Dawn of the Dead
ഡോൺ ഓഫ് ദ ഡെഡ് (2004)
എംസോൺ റിലീസ് – 3665
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Zack Snyder |
| പരിഭാഷ: | വിഷ്ണു പ്രസാദ് |
| ജോണർ: | ആക്ഷൻ, ഹൊറർ |
പെട്ടെന്നൊരു ദിവസം ലോകമെമ്പാടും ഒരു അജ്ഞാത വൈറസ് പടർന്നുപിടിച്ചതിനെത്തുടർന്ന് മനുഷ്യർ പരസ്പരം ആക്രമിക്കുന്ന സോംബികളായി മാറുന്നു. ആ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വലിയ ഷോപ്പിങ് മാളിൽ അഭയം പ്രാപിക്കുകയാണ് അപരിചിതരായ കുറച്ചാളുകൾ. പുറത്ത് ആയിരക്കണക്കിന് സോംബികൾ വേട്ടയാടാൻ കാത്തുനിൽക്കുമ്പോൾ, മാളിനുള്ളിൽ അവർക്ക് ജീവൻ നിലനിർത്താൻ വേണ്ടി ഒന്നിച്ചു നിൽക്കേണ്ടി വരുന്നു.
