• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Legends of the fall / ലെജൻഡ്സ് ഓഫ് ദി ഫാൾ (1994)

December 18, 2018 by Shyju S

എം-സോണ്‍ റിലീസ് – 919 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ആര്യ നക്ഷത്രക് ജോണർ ഡ്രാമ, റൊമാൻസ്, വാർ 7.6/10 1979ൽ പുറത്തിറങ്ങിയ ജിം ഹാരിസണിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് 1994ൽ പുറത്തിറങ്ങിയ Legends of the Fall. ബ്രാഡ് പിറ്റ്, ആന്തണി ഹോപ്കിൻസ്, എയ്ഡൻ ക്വിൻ, ജൂലിയ ഓർമോണ്ട്, ഹെൻറി തോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സംവിധാനം ചെയ്തത് എഡ്വാർഡ് സ്‌വിക്ക് ആണ്. ഓസ്‌കാറിലേക്ക് മൂന്ന് വിഭാഗങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ട […]

Tangled Ever After / ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)

December 17, 2018 by Shyju S

Heart of a lio / ഹാർട്ട് ഓഫ് എ ലിയോ (2018) എം-സോണ്‍ റിലീസ് – 918+ അനിമേഷൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഇർഷാദ് കൊളങ്ങര ജോണർ അനിമേഷൻ, ഷോർട്, ആക്ഷൻ 7.6/10 Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് […]

Kirikou and the Sorceress / കിരിക്കൂ ആൻഡ് ദ സോർസെറെസ്സ് (1998)

December 17, 2018 by Shyju S

എം-സോണ്‍ റിലീസ് – 918 അനിമേഷൻ ഫെസ്റ്റ് – 08 ഭാഷ ഫ്രഞ്ച് സംവിധാനം Michel Ocelot, Raymond Burlet പരിഭാഷ ശ്രീധർ ജോണർ അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി 7.5/10 1998ൽ മിഷെൽ ഒസെലോ സംവിധാനം ചെയ്ത ഫ്രഞ്ച് അനിമേഷൻ ചിത്രമാണ് കിരിക്കൂ ആൻഡ് ദ സോർസെറെസ്സ് (കിരിക്കൂവും മന്ത്രവാദിനിയും). പടിഞ്ഞാറൻ ആഫ്രിക്കയിലെ നടൻ പാട്ടുകളിൽ നിന്നും മുത്തശ്ശിക്കഥകളിൽ നിന്നും എടുത്ത കഥാശകലങ്ങൾ വെച്ച് ഉണ്ടാക്കിയെടുത്ത ഒരു ചിത്രമാണിത്. കിരിക്കൂ എന്ന കുഞ്ഞിന്റെയും അവന്റെ ഗ്രാമത്തെ വേട്ടയാടുന്ന കരാബാ […]

Isle of Dogs / ഐൽ ഓഫ് ഡോഗ്സ് (2018)

December 16, 2018 by Shyju S

എം-സോണ്‍ റിലീസ് – 917 അനിമേഷൻ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Anderson പരിഭാഷ അനൂപ് പി. സി ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 7.9/10 2018ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രമാണ് ഐൽ ഓഫ് ഡോഗ്സ്. പേര് സൂചിപ്പിക്കുന്നപോലെ നായ്ക്കളെ നാടുകടത്തിയ ദ്വീപിലാണ് കഥ നടക്കുന്നത്. ജപ്പാനിൽ പിടിപെട്ട നായജ്വരം മൂലം അവിടെയുള്ള നായ്ക്കളെയെല്ലാം ക്രൂരനായ മേയർ കൊബയാഷി ഈ ദ്വീപിലേക്ക് നാടുകടത്തിയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട നായ സ്പോട്സിനെ തേടി അവിടെയെത്തുന്ന മേയറുടെ […]

Toy Story / ടോയ് സ്റ്റോറി (1995)

December 15, 2018 by Shyju S

എം-സോണ്‍ റിലീസ് – 916 അനിമേഷൻ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lasseter പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.3/10 1988 -ൽ പിക്സാർ നിർമ്മിച്ച, ഒരു പാവയുടെ കാഴ്ചപ്പാടിൽ നിന്ന് കഥപറഞ്ഞ, ടിൻ ടോയ് എന്ന ഷോർട്ട് ഫിലിമിന്റെ വിജയത്തിന് ശേഷം ഡിസ്നി അവരെ ഒരു മുഴുനീള കമ്പ്യൂട്ടർ അനിമേഷൻ ചിത്രത്തിനായി സമീപിച്ചു. ലാസ്സെറ്റർ, സ്റ്റാൻറ്റൺ, പീറ്റ് ഡോക്ടർ എന്നിവർ കഥ പലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും […]

Horton Hears A Who / ഹോർട്ടൺ ഹിയേഴ്സ് എ ഹൂ (2008)

December 14, 2018 by Shyju S

എം-സോണ്‍ റിലീസ് – 915 അനിമേഷൻ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Jimmy Hayward, Steve Martino പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, അഡ്വെഞ്ചർ, കോമഡി 6.8/10 ഒരു ആനയും തീരെ കുഞ്ഞ് ലോകത്തിലുള്ള ഹൂ എന്ന ഒരു വർഗ്ഗത്തിലെ ഒരാളും തമ്മിലുള്ള അപൂർവ്വമായ ബന്ധത്തിന്റെ കഥയാണ് ഈ മനോഹരമായ സിനിമയിൽ പറയുന്നത്. ഹോർട്ടൻ എന്ന കേന്ദ്ര കഥാപാത്രത്തിന് ജിം കാരിയാണ് ശബ്ദം നൽകിയിരിക്കുന്നത്.പണ്ട് കാലം മുതൽക്കേ മനുഷ്യ സമൂഹത്തിലുള്ള ഒരു പതിവാണ് […]

Your Name / യുവർ നെയിം (2016)

December 13, 2018 by Shyju S

എം-സോണ്‍ റിലീസ് – 914 അനിമേഷൻ ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അനിമേഷൻ, ഡ്രാമ, ഫാന്റസി 8.4/10 ഒരു ദിവസം രാവിലെ ഉറക്കമെഴുന്നേൽക്കുന്ന റ്റാക്കിയും മിറ്റ്സുഹയും തിരിച്ചറിയുന്നു, ഇതവരുടെ ശരീരമല്ല എന്ന്. റ്റാക്കി ആൺകുട്ടിയും മിറ്റ്സുഹ പെൺകുട്ടിയുമാണ്. അതുകൊണ്ടു തന്നെ ഈ ശരീരം മാറൽ പല തലത്തിൽ അവരിൽ ഞെട്ടൽ ഉളവാക്കുന്നുണ്ട്. പ്രധാനപ്പെട്ട കാര്യം ഇരുവർക്കും പരസ്പരം അറിയുക പോലുമില്ല എന്നതാണ്. റ്റാക്കി ടോക്കിയോവിലും […]

How to Train Your Dragon / ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)

December 12, 2018 by Shyju S

എം-സോണ്‍ റിലീസ് – 913 അനിമേഷൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Dean DeBlois, Chris Sanders പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7/10 ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് “ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ”. ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 64
  • Go to page 65
  • Go to page 66
  • Go to page 67
  • Go to page 68
  • Interim pages omitted …
  • Go to page 80
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]