• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Aferim! / അഫെറിം! (2015)

February 4, 2016 by Shyju S

എം-സോണ്‍ റിലീസ് – 245 ഭാഷ റൊമാനിയൻ സംവിധാനം Radu Jude പരിഭാഷ വെള്ളെഴുത്ത് ജോണർ അഡ്വെഞ്ചർ, കോമഡി, ഡ്രാമ 7.6/10 1835 ലെ കിഴക്കൻ യുറോപ്പിലാണ് സിനിമ നടക്കുന്നത്. ഒളിച്ചോടിയ ഒരു അടിമയെ അന്വേഷിച്ച് ഒരു ഫ്രഞ്ച് പട്ടാളക്കാരരനും അയാളുടെ മകനും യാത്ര ചെയ്യുകയാണ്. യജമാനത്തിയുമായി അവിഹിത ബന്ധമുണ്ടെന്നതായിരുന്നു അടിമയ്ക്കെതിരായ ആരോപണം. അവരുടെ യാത്രയ്ക്കിടയിൽ വിവിധതരക്കാരായ മനുഷ്യരെയും വിശ്വാസങ്ങളെയും പരിചയപ്പെടുന്നു. ഒടുവിൽ അടിമയെ കണ്ടുപിടിക്കുമ്പോഴേക്കും തങ്ങളുടെ യാത്ര ഒരുപാട് ദൂരം കടന്നുപോയെന്ന് അവർ തിരിച്ചറിയുന്നു. അഭിപ്രായങ്ങൾ […]

Difret / ഡിഫ്രറ്റ് (2014)

February 2, 2016 by Shyju S

എം-സോണ്‍ റിലീസ് – 244 ഭാഷ അംഹാറിക് സംവിധാനം Zeresenay Mehari പരിഭാഷ ഫസൽ റഹ്മാൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 6.8/10 യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് ഡിഫ്രറ്റ്. എത്യോപ്പിയയിലെ അഡിസ് ആബാബയ്ക്കടുത്ത് പതിനാലുവയസുകരിയായ പെണ്‍കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്കുള്ള വഴിയില്‍വെച്ച് കുതിരപ്പുറത്തെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോകുന്നു. ധീരയായ ഹീറുത് തോക്ക് തട്ടയെടുത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ ഒരാള്‍ക്ക് വെടിയേൽക്കുന്നു. തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുക എന്നത് അവളുടെ ഗ്രാത്തിൽ പതിവുള്ളതും ആഫ്രിക്കയുടെ പരമ്പരാഗത ആചാരങ്ങളിൽപ്പെടുന്ന […]

Fight Club / ഫൈറ്റ് ക്ലബ് (1999)

January 27, 2016 by Shyju S

എം-സോണ്‍ റിലീസ് – 243 ഭാഷ ഇംഗ്ലീഷ് സംവിധാനം David Fincher പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ ഡ്രാമ 8.8/10 Chuck Palahniuk-ന്‍റെ 1996-ല്‍ പുറത്തിറങ്ങിയ നോവലായ ഫൈറ്റ് ക്ലബിനെ ആസ്പദമാക്കി 1999-ല്‍ David Fincher സംവിധാനം ചെയ്ത ചിത്രമാണ് Fight Club [ഫൈറ്റ് ക്ലബ്‌]. നല്ലൊരു കഥ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ഒരു നിമിഷം നമ്മള്‍ ചിന്തിച്ചുപോകും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന്. Brad Pitt, Edward Norton & Helena Bonham Carter […]

Marshland / മാർഷ് ലാൻഡ്‌ (2014)

January 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 242 ഭാഷ സ്പാനിഷ് സംവിധാനം Alberto Rodríguez പരിഭാഷ പ്രമോദ് നാരായണൻ ജോണർ അഡ്വെഞ്ചർ, ക്രൈം, ഹൊറർ 7.3/10 1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ‌ ചിത്രീകരിച്ചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും. എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറു നഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള താക്കീതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു. ജുഅനും […]

Theeb / തീബ് (2014)

January 14, 2016 by Shyju S

എം-സോണ്‍ റിലീസ് – 241 ഭാഷ അറബിക് സംവിധാനം Naji Abu Nowar പരിഭാഷ ഷൈജു എസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 7.2/10 ഹവീതത് ഗ്രോത്രത്തിലെ ബദൂവിൻ ഷേയ്ക്കിന്റെ മക്കളിലൂടെയാണ് കഥയാരംഭിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് വഴികാട്ടിയായി പോവുന്നവരാണ് ബദൂവികൾ. സാഹോദര്യത്തിനും ആതിഥ്യമര്യാദക്കും പേരുകേട്ട ഇവരെത്തേടി ഒരു രാത്രി ബ്രിട്ടീഷ് ഓഫീസറായ എഡ്വേർഡും അറബ് വംശശജനായ മർജിയും വന്നെത്തുന്നു. തീർത്ഥാടക പാതയിലെ റോമൻ കിണറിനടുക്കലേക്ക് വഴികാട്ടിയായി ആരെയെങ്കിലും അയക്കാമോന്ന് അവർ ചോദിക്കുന്നു. ഷെയ്ക്കിന്റെ രണ്ടാമത്തെ മകനായ ഹുസൈൻ […]

I Won’t Come Back / ഐ വോണ്ട്‌ കം ബാക്ക്‌ (2014)

January 9, 2016 by Shyju S

എം-സോണ്‍ റിലീസ് – 240 ഭാഷ റഷ്യൻ സംവിധാനം Ilmar Raag, Dmitry Sheleg പരിഭാഷ ആർ. മുരളീധരൻ ജോണർ ഡ്രാമ 7.1/10 ഇല്‍മാര്‍ രാഗ്‌ സംവിധാനം ചെയ്‌ത “ഞാന്‍ തിരിച്ചു വരില്ല”(ഐ വോണ്ട്‌ കം ബാക്ക്‌/കസാഖ്‌സ്ഥാന്‍, ഫിന്‍ലന്റ്‌, റഷ്യ, എസ്‌തോണിയ, ബെലാറസ്‌) അനാഥത്വത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹരാഹിത്യത്തിന്റെയും നിയമത്തിന്റെയും അതിര്‍ത്തികളുടെയും രാഷ്‌ട്രത്തിന്റെയും സ്വത്വത്തിന്റെയും ഘടകങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയ സിനിമയാണ്‌. റഷ്യയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുടെ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്‌ അനാഥശാലയില്‍ വളര്‍ന്നു വലുതായ ആന്യ. ഭാര്യയും മകളുമുള്ള മധ്യവയസ്‌കനായ […]

Locke / ലോക്ക്‌ (2013)

January 1, 2016 by Shyju S

എം-സോണ്‍ റിലീസ് – 239 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Knight പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ 7.1/10 ഐവാൻ ലോക്ക്‌ എന്ന കൺസ്ട്രക്ഷൻ ഫോർമാൻ തന്റെ പതിവ്‌ ജോലി തീർത്ത്‌ കാറിലേക്ക്‌ കയറുമ്പോൾ അയാളുടെ പക്കൽ എല്ലാമുണ്ടായിരുന്നു. നല്ല ജോലി, കുടുംബം, കുട്ടികൾ… ഏതാനും മണിക്കൂറിനുള്ളിൽ ഇതെല്ലം അയാൾക്ക്‌ നഷ്ടപ്പെടാൻ പോവുകയാണ്‌ . അയാൾക്ക് നേരിടാനുണ്ടായിരുന്നത്‌ രണ്ടു പ്രശ്നങ്ങളായിരുന്നു. ഒന്ന് അയാളുടെ കുടുംബവും സന്തോഷവുമെല്ലാം ഒരു നിമിഷം കൊണ്ട്‌ തകർക്കാൻ സാധ്യതയുള്ള ഒരു പിഴവ്‌. […]

The Stoning of Soraya M. / ദി സ്ടോണിഗ് ഓഫ് സൊരായ എം. (2008)

December 28, 2015 by Shyju S

എം-സോണ്‍ റിലീസ് – 238 ഭാഷ പേർഷ്യൻ സംവിധാനം Cyrus Nowrasteh പരിഭാഷ സഗീർ ജോണർ ഡ്രാമ 8/10 ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് “ദി സ്ടോണിഗ് ഓഫ് സൊരായ.” യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു. തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ്‌ അലി […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 73
  • Go to page 74
  • Go to page 75
  • Go to page 76
  • Go to page 77
  • Interim pages omitted …
  • Go to page 80
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]