• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Ring / ദി റിംഗ് (2002)

September 15, 2015 by Shyju S

എം-സോണ്‍ റിലീസ് – 204 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ സാരംഗ് കെ ജോണർ ഹൊറർ, മിസ്റ്ററി 7.1/10 1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ “റിങ്കു” വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ […]

Mad Max: Fury Road / മാഡ് മാക്സ്: ഫ്യൂരി റോഡ്‌ (2015)

September 13, 2015 by Shyju S

എം-സോണ്‍ റിലീസ് – 203 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ സുവൈദ് ബഷീർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.1/10 പ്രശസ്ത ഓസ്ട്രേലിയൻ സംവിധായകൻ ജോർജ് മില്ലറുടെ മാഡ് മാക്സ് ചിത്രങ്ങളിലെ നാലാം ഭാഗം. Mad Max: Beyond Thunderdome (1985) എന്ന ചിത്രത്തിനു ശേഷം 30 വർഷമെടുത്തു പുതിയ ചിത്രം പുറത്ത് വരാൻ. സാങ്കേതിക മികവുകൾ കൊണ്ടും ദൃശ്യ വിസ്മയങ്ങൾ കൊണ്ടും അതിശയിപ്പിക്കുന്ന ചിത്രം. ടോം ഹാർഡി, ചാർലീസ് തെറോണ്‍ എന്നിവർ […]

Mr. Nobody / മിസ്റ്റർ. നോബഡി (2009)

September 7, 2015 by Shyju S

എം-സോണ്‍ റിലീസ് – 202 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaco Van Dormael പരിഭാഷ വിഷ്ണു കെ. എം ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.8/10 09 ഫെബ്രുവരി 2092. സാധാരണ മരണം വരിക്കുന്ന ഭൂമിയിലെ അവസാനത്തെ മനുഷ്യനായ നിമോ നോബഡിയുടെ 117ആം ജന്മദിനം ആണ്‌ അന്ന്. പക്ഷേ അയാൾ സ്വയം കരുതുന്നത് അയാൾക്ക് 34 വയസ് ആണെന്നാണ്‌. നിമോയെ ഒരാൾ ഇന്റർവ്യൂ ചെയ്യാൻ വരുന്നു, അയാളോട് നിമോ തന്റെ ജീവിതത്തിലെ മൂന്ന് സുപ്രധാന ഘട്ടങ്ങൾ, നിമോയ്ക്ക് […]

Snowpiercer / സ്നോപിയെർസർ (2013)

September 5, 2015 by Shyju S

എം-സോണ്‍ റിലീസ് – 201 ഭാഷ ഇംഗ്ലീഷ് സംവിധാനം Bong Joon Ho പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.1/10 ആഗോളതാപനത്തെ ചെറുക്കാനായി നടത്തിയ ഒരു പരീക്ഷണത്തില്‍ ലോകം മുഴുവന്‍ തണുത്തുറഞ്ഞു പോയിരിക്കുകയാണ്. ലോകത്തെ ചുറ്റുന്ന ഒരു ട്രെയിനില്‍ ആണ് രക്ഷപ്പെട്ട കുറച്ചു മനുഷ്യര്‍ ഇന്ന് ജീവിക്കുന്നത്. ആ ട്രെയിനില്‍ മുന്നില്‍ ഉള്ളവര്‍ മുന്തിയവരും പിറകില്‍ ഉള്ളവര്‍ അധകൃതരും ആയി തരം തിരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തില്‍ അധികാര വര്‍ഗത്തിന്‍റെ പരിണാമത്തിനും അടിമകളാവുന്നവരുടെ വിപ്ലവത്തിനും […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 78
  • Go to page 79
  • Go to page 80

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]