• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Le Cercle Rouge / ലെ സർകിൾ റൂഷ് (1970)

June 6, 2015 by Vishnu

എം-സോണ്‍ റിലീസ് – 155 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ജയിൽ മോചിതനായ കുപ്രസിദ്ധ കള്ളൻ കോറി ഒരു മദ്യപാനിയായ പോലീസുകാരനേയും ജയിൽ ചാടിയ മറ്റൊരു കുറ്റവാളിയെയും കൂട്ടുപിടിച്ച് ഒരു വലിയ ആഭരണ കവർച്ച നടത്താൻ പദ്ധതി ഇടുന്ന കഥയാണ്‌ ഫ്രഞ്ച് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിൽ ഒന്നായ ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു മണിക്കൂർ നീളുന്ന, സംഭാഷണങ്ങൾ തീരെ ഇല്ലാത്ത, ഒരു […]

Aguirre, the Wrath of God / അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ് (1972)

June 4, 2015 by Vishnu

എം-സോണ്‍ റിലീസ് – 154 ഭാഷ ഇംഗ്ലീഷ് സംവിധാനം Werner Herzog പരിഭാഷ ഗീത തോട്ടം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 7.9/10 1972 ൽ വെർണർ ഹെർസോഗ് രചിച്ച് സംവിധാനം ചെയ്ത അതിസാഹസിക സിനിമയാണ് അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ്. ദക്ഷിണ അമേരിക്കയിലെ ആമസോൺ നദിക്കരയിൽ ഇതുവരെയും ആർക്കും എത്തിച്ചേരാനും പിടിച്ചടക്കാനും കഴിയാതിരുന്നതെന്നു വിശ്വസിക്കപ്പെട്ടിരുന്ന സുവർണ്ണ നഗരിയായ എൽ ഡൊറാഡൊ കീഴടക്കാനായി സ്പാനിഷ് രാജാവയച്ച സംഘത്തിലെ പടയാളിയായ ലോപ് ദെ അഗ്വിറിന്‍റെയും സംഘത്തിന്‍റെയും അതി […]

The Great Dictator / ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍ (1940)

June 1, 2015 by Vishnu

എം-സോണ്‍ റിലീസ് – 153 ഭാഷ ഇംഗ്ലീഷ് സംവിധാനം Charles Chaplin പരിഭാഷ വെള്ളെഴുത്ത് ജോണർ കോമഡി, ഡ്രാമ, വാർ 8.4/10 1929 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ഫാസിസം തലപൊക്കിയതും സൈനികാടിസ്ഥാനത്തിലുള്ള ദേശീയത പലയിടങ്ങളിലും നിലവില്‍ വന്നത് ചാപ്ലിനെ അസ്വസ്ഥനാക്കുകയുണ്ടായി. ഈ വിഷയങ്ങള്‍ തന്റെ സിനിമകളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ കഴിയുകയില്ല എന്ന് ചാപ്ലിനു തോന്നി. ‘അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലുള്ള ഒരു ഭീകരസത്വം ഭ്രാന്ത് ഇളക്കിവിടുമ്പോള്‍ സ്‌ത്രൈണമായ ചാപല്യങ്ങള്‍ക്കു കീഴടങ്ങുകയോ പ്രണയത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്യാന്‍ എനിക്ക് എങ്ങനെ സാധിക്കും?’ എന്നായിരുന്നു […]

Still the Water / സ്റ്റിൽ ദി വാട്ടർ (2014)

May 28, 2015 by Vishnu

എം-സോണ്‍ റിലീസ് – 152 ഭാഷ ജാപ്പനീസ് സംവിധാനം  Naomi Kawase പരിഭാഷ പ്രമോദ് നാരായണൻ ജോണർ ഡ്രാമ, റൊമാൻസ് 7/10 ജപ്പാനിലെ ദ്വീപായ അമാമിയിൽ പ്രകൃതിയോടനുബന്ധിച്ചുള്ള പാരമ്പര്യങ്ങൾ ഇപ്പോഴും നിലനിക്കുന്നു. ഓഗസ്റ്റിൽ പരമ്പരാഗത നൃത്തം നിറഞ്ഞ പൌർണമി രാത്രിയിൽ, 16-കാരനായ കൈതോ കടലിൽ പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹം കണ്ടെത്തുന്നു. അവന്റെ കാമുകി ക്യോകോ ഈ ദുരൂഹമായ കണ്ടെത്തലിന്റെ പൊരുൾ മനസ്സിലാക്കാൻ അവനെ സഹായിക്കുന്നു. ഒന്നിച്ച്, അവർ ജീവിതം, മരണം, സ്നേഹം എന്നിവ ചേരുന്ന നിബിഡ ചക്രങ്ങൾ […]

Wild Tales / വൈൽഡ് റ്റേൽസ് (2014)

May 25, 2015 by Vishnu

എം-സോണ്‍ റിലീസ് – 151 ഭാഷ സ്പാനിഷ് സംവിധാനം Damián Szifron പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 8.1/10 2014 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് വൈൽഡ് ടേൽസ് ( സ്പാനിഷ് : റിലേറ്റോ സാൽവിജസ്). ഡാമിയാൻ സിഫ്രോൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റിക്കാർഡോ ഡാറിൻ, ഓസ്കാർ മാർട്ടിനേസ്സ്, ലിയനാർഡോ സ്ബാറഗില, എറിക്ക റിവാസ്, ജൂലിയറ്റ സിൽബെർഗ്, ഡാറിയോ ഗ്രാൻഡിനെറ്റി തുടങ്ങിയ വൻതാരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗസ്റ്റാവോ സന്റാല്ലോല […]

3 Iron / 3 അയണ്‍ (2004)

May 22, 2015 by Vishnu

എം-സോണ്‍ റിലീസ് – 150 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ  ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 8.0/10 അവധിക്കു വീട് പൂട്ടി പോകുന്നവരുടെ വീട്ടിൽ കയറി താമസമാക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ. കിം കി-ദുക്കിന്റെ പണിപ്പുരയിൽ നിന്നും ഒരു ക്ലാസ്സിക്‌. ഇതിലെ നായകനും നായികക്കും ഇടയിൽ സംഭാഷണങ്ങളേ ഇല്ല എന്നതാണ് ഒരു പ്രത്യേകത. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Batman Begins / ബാറ്റ്മാന്‍ ബിഗിന്‍സ് (2005)

May 19, 2015 by Vishnu

എം-സോണ്‍ റിലീസ് – 149 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ പ്രശാഖ് പി. പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ 8.2/10 ക്രിസ്റ്റഫർ നോളന്‍റെ ബാറ്റ്മാൻ സീരീസിലെ ആദ്യത്തെ സിനിമയാണ് 2005 ല്‍ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ്. അച്ഛനമ്മമാരുടെ മരണത്തോടെ അനാഥനാകുന്ന ബ്രൂസ് വെയ്ൻ എന്ന കോടീശ്വര പുത്രൻ നാടു വിടുകയും പല പല നാടുകളിൽ അലഞ്ഞ് നടന്ന് ഒടുക്കം ജയിലിൽ അകപ്പെടുകയും ചെയ്യുന്നു. തന്‍റെ മാതാപിതാക്കളെ കൊന്നവനോടുള്ള പ്രതികാരം തീർക്കുക എന്ന ലക്ഷ്യത്തോടെ തിരിച്ചു […]

Birdman or (The Unexpected Virtue of Ignorance) / ബേര്‍ഡ് മാന്‍ ഓർ (ദി അൺഎക്സ്പെക്റ്റഡ് വെർച്യു ഓഫ് ഇഗ്നൊറൻസ്) (2014)

May 16, 2015 by Vishnu

എം-സോണ്‍ റിലീസ് – 148 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro G. Iñárritu പരിഭാഷ അരുൺ ജോർജ് ആന്റണി ജോണർ കോമഡി, ഡ്രാമ 7.7/10 2014ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചലച്ചിത്രമാണ് Birdman or (The Unexpected Virtue of Ignorance). അലഹാന്ദ്രോ ഗോണ്‍സാലസ് ഇന്യാറിത്തു സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാ രചനയിലും നിർമ്മാണത്തിലും ഇന്യാറിത്തു പങ്കാളിയാണ്. സൂപ്പർഹീറോ കഥാപാത്രം ചെയ്തതിലൂടെ പ്രശസ്തനായ ഒരു ഹോളിവുഡ് നടൻ, റെയ്മണ്ട് കാർവർ എഴുതിയ ഒരു […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 194
  • Go to page 195
  • Go to page 196
  • Go to page 197
  • Go to page 198
  • Interim pages omitted …
  • Go to page 210
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]