എം-സോണ്‍ റിലീസ് – 605 ഭാഷ മംഗോളിയന്‍, മാന്‍ഡരിന്‍ സംവിധാനം Sergei Bodrov (as Sergey Bodrov) പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 ചെങ്കിസ് ഖാന്‍……ഏതൊരു ശത്രുവും ഒരുകാലത്ത് വിറച്ചു പോയിരിന്നു ഈ പേര് കേട്ട്….അത്രമാത്രം ശക്തനായിരിനു ചെങ്കിസ് ഖാന്‍…ലോകത്തിന്‍റെ പകുതിയിലേറെ തന്റെ കാല്‍കീഴില്‍ വെച്ച് ഭരിച്ച ധീര യോധവായ അദേഹത്തിന്‍റെ ജീവചരിത്രമാണ് ഈ ചിത്രം….ചെങ്കിസ്ഖാ൯ എന്ന ഭരണാധികാരിയുടെ ഇതിഹാസതുലൃമായ ജീവിതം പറയുന്ന സിനിമ. ഇടിമിന്നലിനെ ഭയപ്പെട്ടിരുന്ന മംഗോളിയൻ ജനതക്കിടയിൽ ഇടിമിന്നലിനെ ഭയപ്പെടാത്ത […]
Arjun Reddy / അര്‍ജുന്‍ റെഡ്‌ഡി (2017)
എം-സോണ്‍ റിലീസ് – 604 ഭാഷ തെലുഗു സംവിധാനം Sandeep Reddy Vanga പരിഭാഷ ഹിഷാം അഷ്‌റഫ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.2/10 തെലുഗ് സിനിമയിൽ നല്ലൊരു മാറ്റമാണ് സംവിധായകൻ സന്ദീപ് വാങ്ക ഈ ചിത്രത്തിലൂടെ നൽകിയത്. ധീരമായ ഒരു പരീക്ഷണം.. ”ഈ കാലത്തെ പ്രണയം” വളരെ യഥാർത്ഥ രീതിയിൽ, ‘റഫ് ‘ ആയി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ സ്ഥിരം കണ്ടു ശീലിച്ചിട്ടുള്ള ‘മാതൃകാകഥാപുരുഷന്മാർ’ നിറഞ്ഞ കഥാരീതിയല്ല സിനിമയിലുള്ളത്. എല്ലാ നെഗറ്റീവും ഉള്ള നായകന്‍റെ പ്രണയകഥ.ന്യൂ ജനറേഷൻ […]
The Bear / ദ ബെയര്‍ (1988)
എം-സോണ്‍ റിലീസ് – 603 ഭാഷ ഫ്രഞ്ച്, ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.7/10 1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര് തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് […]
Sairat / സൈറത് (2016)
എം-സോണ്‍ റിലീസ് – 602 ഭാഷ മറാഠി സംവിധാനം Nagraj Manjule പരിഭാഷ സുദേഷ് എം. രഘു, സുദീപ് ജോണർ ഡ്രാമ, റൊമാൻസ് 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]
Lights Out / ലൈറ്റ്സ് ഔട്ട് (2016)
എം-സോണ്‍ റിലീസ് – 601 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. […]
Back To The Future / ബാക്ക് ടു ദി ഫ്യൂച്ചര്‍ (1985)
എംസോൺ റിലീസ് – 562 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 8.5/10 1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മാർട്ടി മിക്ഫ്ലൈ എന്ന […]
The Matrix Revolutions / ദി മേട്രിക്സ് റെവല്യൂഷൻസ് (2003)
എംസോൺ റിലീസ് – 501 ഭാഷ ഇംഗ്ലീഷ് സംവിധാനം Lana Wachowski & Lilly Wachowski പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 6.8/10 മേട്രിക്സ് പരമ്പരയിലെ രണ്ടാം ഭാഗമായ ദി മേട്രിക്സ് റീലോഡഡ് എവിടെ അവസാനിച്ചുവോ, അതിന്റെ തുടർച്ചയാണ് ദി മേട്രിക്സ് റെവല്യൂഷൻസ് മുന്നോട്ട് പോകുന്നത്. യന്ത്രങ്ങളും, സയോണും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ തന്റേതായ മാർഗത്തിലൂടെ അതിനൊരു അന്ത്യം കാണാൻ നിയോ ഇറങ്ങിത്തിരിക്കുകയാണ്. എന്നാൽ തന്റെ യഥാർത്ഥ ശത്രുവിനെ നിയോ തിരിച്ചറിയുന്നിടത്ത് യുദ്ധത്തിന്റെ ഗതി […]
Hope / ഹോപ്പ് (2013)
എംസോൺ റിലീസ് – 455 ഭാഷ കൊറിയൻ സംവിധാനം Joon-ik Lee പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ 8.3/10 കൊറിയയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2013-ൽ നിർമിച്ച സിനിമയാണ് ഹോപ്പ്. സോ-വോൻ എന്ന 8 വയസുകാരിയായ മകളെ ശ്രദ്ധിക്കാനും അവളുടെ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നോക്കാനും അച്ചനും അമ്മയ്ക്കും കഴിയുന്നില്ല. ജോലി തിരക്ക് കാരണം അവർക്ക് ഒന്നിനും സമയവും കിട്ടുന്നില്ല. സ്കൂളിൽ പോലും ഒറ്റയ്ക്കാണ് പോയി വരുന്നത്. കൂടെ വരാനോ, സുഹൃത്തുക്കൾ എന്നുപറയാനോ ആരും തന്നെയില്ലത്ത […]