• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Great Wall / ദി ഗ്രേറ്റ് വാൾ (2016)

September 17, 2018 by Vishnu

എം-സോണ്‍ റിലീസ് – 832 ഭാഷ ഇംഗ്ലീഷ് സംവിധാനം Yimou Zhang പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി. 5.9/10 ചൈനയിലെ വന്മതിൽ. ലോക മഹാത്ഭുതങ്ങളിൽ സവിശേഷമായ ഒന്ന്. 5500 മൈലുകളോളം നീളത്തിൽ നീണ്ടു കിടക്കുന്ന, മഹാകാവ്യം.1700 ൽ അധികം വർഷം വേണ്ടി വന്നു ഇതിന്റെ നിർമ്മാണത്തിന്.ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വൻമതിലിന് പല കഥകളും പറയാനുണ്ട്. നാടുവാഴികളുടെ പ്രതിരോധത്തിന്റെ കഥകൾ… നാടോടിക്കഥകൾ.ഈ മതിലിനെ കേന്ദ്രകഥാപാത്രമാക്കി, ഒരു നാടോടിക്കഥ പറയുകയാണ് പ്രശസ്ത ചൈനീസ് […]

The Crimson Rivers / ദി ക്രിംസൺ റിവർസ് (2000)

September 16, 2018 by Vishnu

എം-സോണ്‍ റിലീസ് – 831 ഭാഷ ഫ്രഞ്ച് സംവിധാനം Mathieu Kassovitz പരിഭാഷ സനൽ ഷാബു ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.9/10 Mathieu Kassovitzന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയാണ് ദി ക്രിംസൺ റിവേർസ്. തുടർച്ചയായി നടക്കുന്ന നടുക്കുന്ന കൊലപാതകങ്ങൾ,ശവങ്ങൾ കാണപ്പെടുന്നത് കൈയ്യുകൾ മുറിച്ചുമാറ്റപ്പെട്ടും കണ്ണുകൾ ചൂഴ്ന്നെടുത്തും. ഇനിയും നടക്കാനുള്ള സാധ്യതയുമുണ്ട്… ഇതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ച് എത്തുകയാണ് ഡിറ്റക്ടീവ്മാരായ പിയറി നീമൻസും(Jean Reno) മാക്സും(Vincent Cassel). തുടർന്ന് നടക്കുന്ന അന്വേഷണവും […]

The Mountain (Dag) / ദി മൗണ്ടൻ (ഡാഗ്) (2012)

September 15, 2018 by Vishnu

എം-സോണ്‍ റിലീസ് – 830 ഭാഷ ടർക്കിഷ് സംവിധാനം Alper Caglar പരിഭാഷ അഖിൽ ആന്റണി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലെർ 7.9/10 വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. Dag 2 കാണാൻ ആഗ്രഹിക്കുന്നവർ […]

The Pursuit of Happyness / ദി പർസ്യൂട്ട് ഓഫ് ഹാപ്പിനസ്സ് (2006)

September 14, 2018 by Vishnu

എം-സോണ്‍ റിലീസ് – 829 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabriele Muccino പരിഭാഷ ദിൽഷാദ് മണ്ണിൽ ജോണർ ബയോഗ്രഫി, ഡ്രാമ 8/10 ക്രിസ് ഗാർഡ്നർ (വിൽ സ്മിത്ത്), ഒരു സാധാരണക്കാരൻ. മകൻ ക്രിസ്റ്റഫർ (ജേഡൻ സ്മിത്ത്) ഭാര്യ ലിന്റ അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിലെ ഗൃഹനാഥൻ. എല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷമാഗ്രഹിക്കുന്നവനാണ് ക്രിസ്. എന്നാൽ ദാരിദ്രവും ഒരിക്കലും മെച്ചപ്പെടാത്ത തന്റെ സെയിൽസ് ജോലിയും സന്തോഷം എന്നുള്ളത് തനിക്ക് ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത ഒന്നാക്കി മാറ്റുന്നു. ജീവിത സാഹചര്യങ്ങൾ […]

Stranger Things – Season 2 / സ്ട്രേഞ്ചർ തിങ്‌സ് – സീസൺ 2 (2017)

September 13, 2018 by Vishnu

എം-സോണ്‍ റിലീസ് – 828 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍സ് Matt Duffer, Ross Duffer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്‌. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ്‌ […]

Star Wars: Episode VIII – The Last Jedi / സ്റ്റാർ വാർസ്: എപ്പിസോഡ് VIII – ദി ലാസ്റ്റ് ജെഡൈ (2017)

September 12, 2018 by Vishnu

എം-സോണ്‍ റിലീസ് – 827 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]

Rogue One: A Star Wars Story / റോഗ് വൺ : എ സ്റ്റാർ വാർസ് സ്റ്റോറി (2016)

September 11, 2018 by Vishnu

എം-സോണ്‍ റിലീസ് – 826 ഭാഷ ഇംഗ്ലീഷ് സംവിധാനം Gareth Edwards പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]

Star Wars: Episode VII – The Force Awakens / സ്റ്റാർ വാർസ്: എപ്പിസോഡ് VII – ദ ഫോഴ്സ് എവേക്കൻസ് (2015)

September 10, 2018 by Vishnu

എം-സോണ്‍ റിലീസ് – 825 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.9/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 198
  • Go to page 199
  • Go to page 200
  • Go to page 201
  • Go to page 202
  • Interim pages omitted …
  • Go to page 243
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]