• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Godfather / ദി ഗോഡ് ഫാദര്‍ (1972)

December 30, 2013 by Vishnu

എം-സോണ്‍ റിലീസ് – 35 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ അരുണ്‍ ജോർജ്‌ ആന്റണി, പ്രജീഷ് ജോണർ ക്രൈം, ഡ്രാമ 9.2/10 മരിയോപുസ്സോയുടെ വിഖ്യാതമായ നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗോഡ്ഫാദര്‍. ഹോളിവുഡ്ഡിലെ പ്രശസ്ത നടന്‍ മാര്‍ലന്‍ ബ്രാന്‍ഡോയുടെ അഭിനയമികവും അധോലോകത്തെ മാഫിയാത്തലവന്മാരുടെ കുടിപ്പകയുടെ യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന ആവിഷ്ക്കാരവും ഈ ചിത്രത്തെ എക്കാലത്തേയും – കലയും കച്ചവടവും സമഗ്രമായി സമ്മേളിക്കുന്ന പണം വാരിച്ചിത്രങ്ങളിലൊന്നാക്കി മാറ്റി. 1972 ലെ […]

The Passion of the Christ / ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് (2004)

December 25, 2013 by Vishnu

എം-സോണ്‍ റിലീസ് – 34 ഭാഷ അരാമയിക് സംവിധാനം Mel Gibson പരിഭാഷ ജേഷ് മോന്‍, അരുണ്‍ ജോർജ്‌ ആന്റണി,ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ 7.1/10 മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു പ്രശസ്തമായ ചിത്രം. യേശുവിന്റെ കുരിശാരോഹണവും പീഡനവും നേരില്‍ കാണിക്കുന്ന ഏറ്റവും മികച്ച ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

City of God / സിറ്റി ഓഫ് ഗോഡ് (2002)

December 5, 2013 by Vishnu

എം-സോണ്‍ റിലീസ് – 33 ഭാഷ പോർച്ചുഗീസ് സംവിധാനം Fernando Meirelles, Kátia Lund (co-director) പരിഭാഷ ജേഷ് മോന്‍, സാഗര്‍ ജോണർ ക്രൈം, ഡ്രാമ 8.6/10 ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ […]

The Edge of Heaven / ദി എഡ്ജ് ഓഫ് ഹെവന്‍ (2007)

November 29, 2013 by Vishnu

എം-സോണ്‍ റിലീസ് – 32 ഭാഷ ജർമ്മൻ, ടർക്കിഷ് സംവിധാനം Fatih Akin പരിഭാഷ ജെഷ്മോന്‍ ജോണർ ഡ്രാമ 7.8/10 ഫത്തിഹ് അക്കിന്‍ സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ – ടര്‍ക്കിഷ് ചലച്ചിത്രമാണ് ദ എഡ്ജ് ഓഫ് ഹെവന്‍ . പിതാവിന്‍റെ പങ്കാളിയുടെ മകളെ അന്വേഷിച്ച് ഒരു തുര്‍ക്കിഷ് യുവാവ് ഇസ്താംബുളിലേക്ക് നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം, സങ്കീര്‍ണ്ണമായ ഇതിവൃത്തംകൊണ്ട് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റി. 2007-ലെ കാന്‍സ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥ […]

Grave of the Fireflies / ഗ്രേവ്‌ ഓഫ് ദി ഫയര്‍ഫ്ലൈസ് (1988)

October 17, 2013 by Vishnu

എം-സോണ്‍ റിലീസ് – 31 ഭാഷ ജപ്പാനിസ് സംവിധാനം Isao Takahata പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 8.5/10 രണ്ടു യുദ്ധങ്ങൾക്കിടയിൽ അനുഭവപ്പെടുന്നതെന്തോ, അതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കാറുള്ളത്. ഓരോ യുദ്ധത്തിനൊടുവിലും അവശേഷിക്കുന്നത് ജയിച്ചവരും തോറ്റവരുമല്ല, പകരം ഇരകൾ മാത്രമാണ്. എല്ലാ കാലത്തും, യുദ്ധത്തിൻ്റെ ഇരകൾ സ്ത്രീകളും നിഷ്കളങ്കരായ കുട്ടികളുമാണ്. 1988 ൽ, Studio Ghibli പുറത്തിറക്കിയ, Grave of the Fireflies എന്ന അനിമേഷൻ ചിത്രവും ഇതേ ആശയം […]

The Motorcycle Diaries / മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)

October 16, 2013 by Vishnu

എം-സോണ്‍ റിലീസ് – 30 ഭാഷ സ്പാനിഷ് സംവിധാനം Walter Salles പരിഭാഷ പ്രമോദ് കുമാര്‍ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 ക്യൂബന്‍ വിപ്ലവനേതാവായ ചെ ഗുവേരയും, സുഹൃത്തും സഹയാത്രികനുമായ ആല്‍ബര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്നു നടത്തിയ യാത്രയുടെ കുറിപ്പുകളില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തയ്യാറാക്കിയത്. ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെ ഇവര്‍ നടത്തിയ സാഹസികയാത്ര ഡയറിക്കുറിപ്പുകളായി പുറത്തുവന്നു. അത് പിന്നീട് ഡയറിക്കുറിപ്പിനേക്കാളും മനോഹരമായ സിനിമയായി. യാത്രയുടെ പുസ്തകമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. നാടുകാണാനുള്ള രണ്ട് ചെറുപ്പക്കാരുടെ […]

No Country for Old Men / നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

October 6, 2013 by Vishnu

എം-സോണ്‍ റിലീസ് – 28 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ അരുണ്‍ ജോര്‍ജ്ജ് ആന്‍റണി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍’. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം. ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ […]

Pather Panchali / പഥേര്‍ പാഞ്ചലി (1955)

September 12, 2013 by Vishnu

എം-സോണ്‍ റിലീസ് – 27 MSONE GOLD RELEASE ഭാഷ ബംഗാളി സംവിധാനം Satyajit Ray പരിഭാഷ രോഹിത് ഹരികുമാര്‍ ജോണർ ഡ്രാമ 8.4/10 വിഖ്യാത സംവിധായകന്‍ സത്യജിത് റായുടെ ആദ്യ ചിത്രമാണ് പഥേര്‍ പാഞ്ചലി.അദ്ദേഹത്തിന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. രാജ്യാന്തര പ്രേക്ഷകരെ ഇന്ത്യന്‍ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിച്ച ആദ്യ ചിത്രം തന്നെയാണ് പഥേര്‍ പാഞ്ചലി. ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രീകരിച്ചത്. അപു ത്രയത്തിലെ ആദ്യ ചിത്രം. ബംഗാളി ഗ്രാമജീവിതത്തെ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 226
  • Go to page 227
  • Go to page 228
  • Go to page 229
  • Go to page 230
  • Go to page 231
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]