• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Classic June 2021

Die Hard / ഡൈ ഹാർഡ് (1988)

June 13, 2021 by Vishnu

എം-സോണ്‍ റിലീസ് – 2608 ക്ലാസ്സിക് ജൂൺ 2021 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം John McTiernan പരിഭാഷ ജെ ജോസ് ജോണർ ആക്ഷൻ, ത്രില്ലർ 8.2/10 1988ല്‍ പുറത്തിറങ്ങി, ആക്ഷന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ഡൈ ഹാർഡ്.ഭാര്യയുമായി പിണക്കത്തിലായിരുന്ന ജോണ്‍ മക്ലൈൻ, ഒരു ക്രിസ്മസ്സിന് ഭാര്യയേയും മക്കളെയും കാണാന്‍ ലോസ് ആന്‍ജലസിലേക്ക് വരുന്നു. അവിടെ ജോണിന് നേരിടേണ്ടി വരുന്നത് ഒരു സംഘം തീവ്രവാദികളെയാണ്. ഒരു ഒറ്റയാള്‍ പട്ടാളമായി തീവ്രവാദികളെ നേരിടേണ്ടിവരുന്ന ജോണ്‍ മക്ലൈന്റെ പോരാട്ടമാണ് […]

Possession / പൊസഷൻ (1981)

June 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2606 ക്ലാസ്സിക് ജൂൺ 2021 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrzej Zulawski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, ഹൊറർ 7.4/10 മാർക്കിന്റെയും അന്നയുടെയും വിവാഹം തകർന്ന് തുടങ്ങുന്നിടത്താണ് പൊസഷൻ തുടങ്ങുന്നത്.ജോലിയുടെ ഭാഗമായി എപ്പോഴും ദൂരെയായിരുന്ന മാർക്ക്‌ എല്ലാം ഉപേക്ഷിച്ച് അന്നയുടെയും മകന്റെയും കൂടെ ജീവിക്കാൻ വന്നതാണ്. പക്ഷേ അയാളെ സ്വീകരിച്ചത് വിവാഹം ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന അസ്വസ്ഥയായ ഭാര്യയാണ്.അന്നയുടെ തീരുമാനം അംഗീകരിക്കാൻ മാർക്കിന് കഴിഞ്ഞില്ല. അന്നയെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്താണെന്ന് […]

Forbidden Games / ഫൊർബിഡൺ ഗെയിംസ് (1952)

June 11, 2021 by Vishnu

എം-സോണ്‍ റിലീസ് – 2602 ക്ലാസ്സിക് ജൂൺ 2021 – 02 ഭാഷ ഫ്രഞ്ച് സംവിധാനം René Clément പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ കോമഡി, ഡ്രാമ, വാർ 8.1/10 ഫ്രാൻകോയ്‌സ് ബോയറിന്റെ (François Boyer) ഫൊർബിഡൻ ഗെയിംസ്‌ എന്ന നോവലിനെ ആസ്പദമാക്കി റെനേ ക്ലെമന്റ് (René Clément) സംവിധാനം ചെയ്ത ചിത്രം. ജർമൻ വ്യോമാക്രമണത്തിൽ അനാഥമാക്കപ്പെട്ട പോളേറ്റിനെ മിഷേൽ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുന്നു. പോളേറ്റിനെ സംരക്ഷിക്കുന്നത് മിഷേലിന്റെ കുടുംബമാണ്. തങ്ങൾക്ക് ചുറ്റുമുള്ള അവസ്ഥകളെ നേരിടുകയാണ് ഇരുവരും. 1952-ലെ […]

The Sacrifice / ദി സാക്രിഫൈസ് (1986)

June 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2600 ക്ലാസ്സിക് ജൂൺ 2021 – 01 ഭാഷ സ്വീഡിഷ് സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ 8.1/10 വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ അവസാന ചിത്രമാണ് 1986 ൽ സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങിയ The Sacrifice / Offret. ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ലോകത്തെ രക്ഷിക്കുവാനായി തനിക്കുള്ള സകലതും ഉപേക്ഷിക്കാം എന്ന് ദൈവവുമായി കരാറിലേർപ്പെടുന്ന അലക്സാണ്ടറാണ് കഥയിലെ നായകൻ. നടനും, നാടക നിരൂപകനും, പ്രൊഫസറുമായ അയാളുടെ പിറന്നാൾ ദിനത്തിലാണ്, […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]