• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

ClassicJune2018

El Topo / എൽ ടോപ്പോ (1970)

June 29, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 771 ഭാഷ സ്പാനിഷ് സംവിധാനം Alexandro Jodorowsky പരിഭാഷ ഷൈൻ ദാസ് ജോണർ ഡ്രാമ, വെസ്റ്റേൺ 7.5/10 കൾട്ട് മൂവിക്ക് പുതിയ മാനം നൽകിയ ചിലിയൻ -ഫ്രഞ്ച് ചലചിത്രകാരനാണ് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി. അമേരിക്കൻ സിനിമ മേഖലയിൽ ‘മിഡ്‌നൈറ്റ്‌ മൂവി’ പ്രസ്ഥാനത്തിന് കാരണമായത് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി യുടെ എൽ ടോപ്പോയുടെ വരവോടെയാണ്. ‘സൈക്കോ- മാജിക്കൽ’ എന്ന വിഭാഗത്തിന്റെ അത്യുന്നത പ്രതിഭശാലി എന്നാണ് ലോകം ജോഡോയെ വിളിക്കുന്നത്. ഒരു ഗൺ ഫൈറ്റർ തന്റെ നഗ്നനായ മകനുമായി […]

Come and See / കം ആന്‍ഡ്‌ സീ (1985)

June 28, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 770 ഭാഷ റഷ്യൻ സംവിധാനം Elem Klimov പരിഭാഷ രാഹുൽ മണ്ണൂർ ജോണർ ‍ഡ്രാമ, വാർ 8.3/10 കാണിയെ വളരെയേറെ ഇറിട്ടേറ്റ് ചെയ്യിക്കുന്നതും പക്ഷേ വളരെ മനോഹരവുമായ വാർ മൂവിയാണ് കം ആൻഡ് സീ.എലെം ക്ലിമോവ് ഈ എപിക് റഷ്യൻ വാർ മൂവി പറയുന്നത് വേൾഡ് വാർ 2 വിന്റെ കഥയാണ് പറയുന്നത്.ഈ മൂവി ഇന്നത്തെ ബെലാറസിലെ വില്ലേജുകളിൽ നാസികൾ കാണിച്ച ക്രൂരതയുടെയും അവരോട് പോരാടിയ സോവിയറ്റ് പാർടിസൻ സേനയുടെയും കഥ നാസികൾക്കെതിരെ […]

The Grand Illusion / ദ ഗ്രാന്‍റ് ഇല്യൂഷൻ (1937)

June 27, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 769 ഭാഷ ഫ്രെഞ്ച് സംവിധാനം Jean Renoir പരിഭാഷ അവര്‍ കരോളിന്‍ ജോണർ ‍ഡ്രാമ, വാർ 8.1/10 വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ… അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ… യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു […]

To Kill a Mockingbird / ടു കിൽ എ മോക്കിങ്ങ്ബേർഡ് (1962)

June 26, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 768 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Mulligan പരിഭാഷ ഫസല്‍ റഹ്മാന്‍ ജോണർ ക്രൈം, ഡ്രാമ 8.3/10 1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും […]

The Virgin Spring / ദി വിർജിൻ സ്പ്രിങ് (1960)

June 25, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 767 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ശ്രീധർ ജോണർ ‍‍ഡ്രാമ 8.1/10 വിഖ്യാത സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ്‌മൻ സംവിധാനം ചെയ്ത് 1960ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ വിർജിൻ സ്പ്രിങ്. തന്റെ മകളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവരോടുള്ള പിതാവിന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ധാർമികത, നീതി, മതങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച് ഈ സിനിമ 1961ലെ ഓസ്കാർ പുരസ്കാര വേളയിൽ മികച്ച് അന്യഭാഷാ ചിത്രത്തിനുള്ള […]

Blue Velvet / ബ്ലൂ വെല്‍വെറ്റ് (1986)

June 24, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 766 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ അരുണ്‍ ജോര്‍ജ് ആന്‍റണി , നൗഷാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.8/10 1986 ൽ ഇറങ്ങിയ ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത അമേരിക്കൻ ചലചിത്രമാണ് ബ്ലൂ വെൽവറ്റ്. മിസ്റ്ററി, സൈക്കളോജിക്കൽ ത്രില്ലർ, ക്രൈം ഡ്രാമ, നിയോ നോയ്ർ എന്നിങ്ങനെ പല ജേനറുകൾ സംയോജിച്ച ഈ ചിത്രം ആധുനിക സിനിമാ യുഗത്തിലെ ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. അറുപതുകളിലെ ലുമ്പർട്ടൺ എന്ന ചെറു അമേരിക്കൻ പട്ടണത്തിലാണ് […]

Blow-Up / ബ്ലോ-അപ്പ് (1966)

June 16, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 759 ഭാഷ ഇംഗ്ലീഷ് സംവിധാനം Michelangelo Antonioni പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, മിസ്റ്ററി 7.6/10 ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ […]

The Conformist / ദി കോൺഫോർമിസ്റ്റ് (1970)

June 15, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 758 ഭാഷ ഇറ്റാലിയൻ സംവിധാനം Bernardo Bertolucci പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 8/10 1930 കളിലെ ഫാസിസ്റ്റ് ഭരണത്തിലുള്ള ഇറ്റലി, ഫാസിസ്റ്റ് സീക്രട്ട് പോലീസ് ഓഫീസറായ മാര്‍സെലോ ക്ലെരിച്ചി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മിഷന് തയ്യാറെടുക്കുകയാണ് . ഈ പ്രാവശ്യം ഇല്ലാതാക്കേണ്ടത് ഒരുകാലത്ത് തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള പ്രഫസര്‍ ലൂക്കാ ക്വാദ്രിയെയാണ്. ഇവിടെ മാനുഷികവികാരങ്ങള്‍ക്ക് സ്ഥാനമില്ല. ഫാസിസത്തിന്റെ ശത്രുക്കള്‍ ഇല്ലാതായേ പറ്റൂ . ഡ്രൈവറായ മാംഗനേലയോടൊപ്പം മർച്ചേലോയുടെ യാത്ര […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]