• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

FestivalFavorites

The Beguiled / ദ ബീഗിള്‍ഡ്‌ (2017)

December 29, 2017 by Asha

എം-സോണ്‍ റിലീസ് – 594 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 8 ഭാഷ ഇംഗ്ലീഷ് സംവിധാനം സോഫിയ കപ്പോള പരിഭാഷ ഹരി കൃഷ്ണന്‍ ജോണർ ഡ്രാമ, ത്രില്ലര്‍ 6.3/10 A Painted Devil എന്ന പേരിലുള്ള നോവലിനെ ആധാരമാക്കി 1971 ൽ The Beguiled എന്ന പേരിൽ ക്ലിൻറ് ഈസ്റ്റ് വുഡിനെ നായകനാക്കി ഡോൺ സീഗൽ ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് സോഫിയ കൊപ്പോള പുതിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 […]

Julieta / ജൂലിയേറ്റ (2016)

December 28, 2017 by Asha

എം-സോണ്‍ റിലീസ് – 593 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 7 ഭാഷ സ്പാനിഷ് സംവിധാനം പെഡ്രോ അല്‍മദോവര്‍ പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, മിസ്റ്ററി, റൊമാന്‍സ് 7.1/10 ആലിസ് മൺറോയുടെ റണ്‍ എവേ എന്ന പുസ്തകത്തിലെ മൂന്ന് ചെറു കഥകളെ ആസ്പദമാക്കി പെഡ്രോ അല്മോദോവര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂലിയേറ്റ ജൂലിയറ്റ എന്ന സ്ത്രീയുടെ 30 മുതൽ 60 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രത്തില്‍ പ്രതിപാധിക്കുന്നത് .ഇമ്മാ സുവാരസ്, അഡ്രിയാനാ യുഗാർറ്റെ തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് […]

I, Daniel Blake / ഐ, ഡാനിയല്‍ ബ്ലേക്ക് (2016)

December 27, 2017 by Asha

എം-സോണ്‍ റിലീസ് – 592 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്- 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Ken Loach പരിഭാഷ ജെ ജോസ് ജോണർ ഡ്രാമ 7.9/10 ലോകപ്രശസ്ത ബ്രിട്ടീഷ് സംവിധായകന്‍ കെന്‍ ലോച്ചിന്റെ, പാം ഡി’ഓര്‍ നേടുന്ന രണ്ടാമത്തെ സിനിമയാണ് “ഐ, ഡാനിയല്‍ ബ്ലേക്ക്”. 2016ല്‍ പുറത്തിറങ്ങിയ ഈ റിയലിസ്റ്റിക്ക് സാമൂഹ്യ വിമര്‍ശന സിനിമ, ബ്രിട്ടണിലെ താഴേക്കിടയിലുള്ള സമൂഹത്തിന്‍റെ ജീവിതമാണ് ചിത്രീകരിക്കുന്നത്. ഒരു അറ്റാക്ക് കഴിഞ്ഞ്, ജോലിക്കു പോകാന്‍ കഴിയാത്ത, ഡാനിയല്‍ ബ്ലേക്ക് എന്ന മദ്ധ്യവയസ്ക്കനായ തൊഴിലാളി, നിയമപരമായി […]

The Zookeeper’s Wife / ദ സൂകീപ്പേഴ്സ് വൈഫ് (2017)

December 26, 2017 by Asha

എം-സോണ്‍ റിലീസ് – 591 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് – 5 ഭാഷ ഇംഗ്ലീഷ് സംവിധാനം നിക്കി കാരോ പരിഭാഷ ഹരി കൃഷ്ണന്‍ ജോണർ ബയോഗ്രാഫി, ഡ്രാമ, ഹിസ്റ്ററി 7/10 Diane Ackermanന്‍റെ ഇതേ പേരിലുള്ള ബുക്കിനെ അടിസ്ഥാനപ്പെടുത്തി 2017ല്‍ നിക്കി കാരോ സംവിധാനം ചെയ്ത ചിത്രമാണ് ദ സൂകീപ്പേഴ്സ് വൈഫ്‌ . രണ്ടാം ലോക മഹായുദ്ധ സമയത്ത്, നൂറു കണക്കിന് ജൂതരെ ജര്‍മ്മന്‍കാരില്‍ നിന്ന് ഒരു മൃഗശാലയില്‍ ഒളിപ്പിച്ച് രക്ഷപെടുത്തിയ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി എടുത്തിരിക്കുന്ന ചിത്രമാണിത്. […]

Neruda / നെരൂദ (2016)

December 24, 2017 by Asha

എം-സോണ്‍ റിലീസ് – 588 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 4 ഭാഷ സ്പാനിഷ് സംവിധാനം പാബ്ലോ ലറൈന്‍ പരിഭാഷ ദീപ. എന്‍ പി ജോണർ ബയോഗ്രാഫി, ക്രൈം, ഡ്രാമ 6.9/10 പ്രശസ്ത ചിലിയൻ കവിയും ഡിപ്ലോമാറ്റും ആയിരുന്ന പാബ്ലോ നെരൂദയുടെ ജീവിതത്തിലെ ഒരേടാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് .1948 ൽ ചിലിയൻ കമ്മൂണിസ്റ്റ് പാർട്ടി സെനറ്റർ ആയിരുന്ന നെരൂദ അന്നത്തെ ചിലി പ്രസിഡൻറിന്‍റെ ആന്റി കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി പ്രതികരിക്കുകയും ഗവൺമെന്റ് നെരൂദക്കെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു […]

Borgman / ബോര്‍ഗ്മാന്‍ (2013)

December 23, 2017 by Asha

എം-സോണ്‍ റിലീസ് – 587 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 3 ഭാഷ ഡച്ച് സംവിധാനം അലക്സ് വാൻ വാർമർഡാം പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ, ഹൊറര്‍, മിസ്റ്ററി 6.8/10 തന്നെ വേട്ടയാടാന്‍ വന്നവരില്‍നിന്നും രക്ഷപെട്ടോടിയതാണ് ബോര്‍ഗ്മന്‍, പക്ഷെ അതയാളെ തരിമ്പും ബാധിച്ചിട്ടില്ല. പുതിയ മേച്ചില്‍പ്പുറം തേടിനടന്ന ബോര്‍ഗ്മന്‍ പണക്കാര്‍ താമസിക്കുന്നൊരു ഏരിയയിലാണ് എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തിയ യാചകനായ ബോര്‍ഗ്മന്‍ ഒരു വീടിന്‍റെ കതകില്‍ത്തട്ടി അവരോടു ആ വീട്ടിലെ കുളിമുറി ഉപയോഗിക്കാനായി അനുവാദം ചോദിക്കുന്നു. അനുകൂല […]

Wind River / വിന്‍ഡ് റിവര്‍ (2017)

December 22, 2017 by Asha

എം-സോണ്‍ റിലീസ് – 586 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 2 ഭാഷ ഇംഗ്ലീഷ് സംവിധാനം ടൈലർ ഷെറിഡാന്‍ പരിഭാഷ ആല്‍- ഫഹദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 ടൈലർ ഷെറിഡാനിന്‍റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ മിസ്ടറി ത്രില്ലെരിൽ ജെറെമി റണ്ണർ എലിസബത്ത് ഓൾസെൻ എന്നിവർ നായകനും നായികയും ആയി എത്തുന്നു…ഒരു തണുപ്പ് കാലത് വിൻഡ് റിവർ ഇന്ത്യൻ റിസെർവഷനിൽ ഒരു പതിനെട്ടുകാരി നടാൽ ഹന്സണ് എന്ന പെൺകുട്ടിയുടെ ശവം കണ്ടു എടുകയും അങ്ങനെ […]

Good By Berlin / ഗുഡ് ബൈ ബെര്‍ലിന്‍ (2016)

December 21, 2017 by Asha

എം-സോണ്‍ റിലീസ് – 585 ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 1 ഭാഷ ജര്‍മന്‍ സംവിധാനം ഫാതിയ അക്കിന്‍ പരിഭാഷ ശ്യാം കുമാര്‍ ജോണർ കോമഡി, ഡ്രാമ, ഫാമിലി 7/10 ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു അനുഭവമാണ് FATIH AKIN-ന്‍റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]