• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

HorrorFest

ഹൊറർ ചിത്രങ്ങൾക്ക് എല്ലാക്കാലത്തും ഒരുകൂട്ടം പ്രേക്ഷകർ ഉണ്ടായിരുന്നിട്ടുണ്ട്. അവർക്ക് വേണ്ടി എംസോൺ അവതരിപ്പിക്കുന്ന ഏതാനും ഹൊറർ സ്ലാഷർ ചിത്രങ്ങളാണ് ഇവിടെ.

The Farm / ദി ഫാം (2018)

December 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 2307 ഹൊറർ ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Hans Stjernswärd പരിഭാഷ ആദർശ് അച്ചു ജോണർ ഹൊറർ 3.7/10 2018ൽ ഹാൻസ് സ്റ്റെർസാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദി ഫാം “. ആൾതാമസ്മില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് തെറ്റായ വഴിയിലൂടെ എത്തിപ്പെടുകയും , ഭക്ഷണത്തിനും വിശ്രമത്തിനുമായി റോഡരികിലെ ഹോട്ടലിൽ നി൪ത്താൻ കമിതാകൾ തീരുമാനിക്കുന്നു.പിന്നീട് അവരെ പശുവിന്റെ മുഖംമൂടി ധരിച്ച മനുഷ്യർ തട്ടികൊണ്ട് പോയി ഒരു ഫാമിൽ ഇടുന്നു. അവസാന രംഗത്തിലെ ലാസ്റ്റ് […]

Come Out and Play / കം ഔട്ട് ആൻഡ് പ്ലേ (2012)

December 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 2296 ഹൊറർ ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Makinov പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ 4.7/10 2012-ൽ Makinov ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മെക്സിക്കൻ ഹൊറർ സിനിമയാണ് കം ഔട്ട്‌ ആൻഡ് പ്ലേ.ദമ്പതികളായ ബെത്തും ഫ്രാൻസിസും അവധിക്കാലം ആഘോഷിക്കാൻ ഒരു ദ്വീപിലേക്ക് പോകുന്നു. ദ്വീപിൽ കുറച്ചു കുട്ടികളെ അല്ലാതെ മറ്റാരെയും കാണാത്തത് അവർക്കിടയിൽ ഭയവും സംശയവും ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്നത് കണ്ട് തന്നെ അറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Night Eats the World / ദി നൈറ്റ് ഈറ്റ്സ്‌ ദി വേൾഡ് (2018)

December 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]

Koko-di Koko-da / കൊക്കോ-ഡി കൊക്കോ-ഡാ (2019)

December 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 2288 ഹൊറർ ഫെസ്റ്റ് – 10 ഭാഷ സ്വീഡിഷ്, ഡാനിഷ് സംവിധാനം Johannes Nyholm പരിഭാഷ നിസാം കെ.എൽ ജോണർ ഫാന്റസി, ഹൊറർ 5.9/10 Johannes Nyholmന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ horror ചിത്രമാണ് Koko-di Koko-da.തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു വലിയ ദുരന്തത്തിന് 3 വർഷത്തിന് ശേഷം ക്യാമ്പിങ്ങിനായി ടോബിയസും എലിനും ഒരു കാട്ടിലേക്ക് പോകുന്നു. എന്നാൽ അന്ന് അവിടെ അവർ പ്രതീക്ഷിക്കാത്ത 3 അഥിതികളുടെ വരവോട് കൂടെ തങ്ങളുടെ ജീവിതത്തിലെ […]

Demonte Colony / ഡിമാൻഡി കോളനി (2015)

December 6, 2020 by Vishnu

എം-സോണ്‍ റിലീസ് – 2286 ഹൊറർ ഫെസ്റ്റ് – 09 ഭാഷ തമിഴ് സംവിധാനം R. Ajay Gnanamuthu പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഹൊറർ, ത്രില്ലർ 7.0/10 പ്രേതബാധയുണ്ടെന്നു പറയപ്പെടുന്ന ഒരു പഴയ ബംഗ്ലാവ്. ഒരുരാത്രി അവിടേക്ക് നാലു സുഹൃത്തുക്കൾ വരുന്നു. അവരിൽ ഒരാൾ അവിടുന്ന് ഒരു മാല എടുക്കുന്നു. തിരികെ തങ്ങളുടെ മുറിയിലെത്തിയ അവരുടെ ജീവിതത്തിൽ, അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ മാല ബംഗ്ലാവിൽ നിന്നും എങ്ങനെ […]

The Head Hunter / ദി ഹെഡ് ഹണ്ടർ (2018)

December 5, 2020 by Vishnu

എം-സോണ്‍ റിലീസ് – 2285 ഹൊറർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Downey പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ ഫാന്റസി, ഹൊറർ 5.3/10 മിഡീവൽ കാലഘട്ടത്തിലെ ഒരു യോദ്ധാവ് തന്റെ മകളെ കൊന്ന ഒരു സത്വത്തിനോട് പകവീട്ടാൻ ഇറങ്ങിത്തിരിക്കുന്നു. അയാൾക്ക് അതിന് കഴിയുമോ? അയാളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? ഇതിനെല്ലാം ഉത്തരം നൽകുന്ന ഒരു സ്ലോ ബേണിങ്, സസ്പെൻസ് ത്രില്ലറാണ് 2018ൽ പുറത്തിറങ്ങിയ ദി ഹെഡ് ഹണ്ടർ.വെറും 3,0000 USD ചിലവിൽ നിർമിച്ച […]

Monstrum / മോൺസ്ട്രം (2018)

December 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2283 ഹൊറർ ഫെസ്റ്റ് -07 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.0/10 രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് […]

Dead Alive / ഡെഡ് അലൈവ് (1992)

December 3, 2020 by Vishnu

എം-സോണ്‍ റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]