• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Iffk2018

Dovlatov / ദോവ്ലതോവ് (2018)

April 3, 2019 by Nishad

എം-സോണ്‍ റിലീസ് – 1056 Best of IFFK 2018 ഭാഷ റഷ്യന്‍ സംവിധാനം Aleksey German Jr. പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ബയോഗ്രഫി 6.4/10 കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം […]

Roma / റോമ (2018)

April 1, 2019 by Nishad

എം-സോണ്‍ റിലീസ് – 1054 Best of IFFK 2018 – 6 ഭാഷ സ്പാനിഷ് സംവിധാനം Alfonso Cuarón പരിഭാഷ Krishnaprasad MV ജോണർ ഡ്രാമ 7.8/10 2013 മികച്ച സംവിധായകനും, എഡിറ്റര്‍ക്കുമുള്ള ഓസ്കാര്‍ അവാര്‍ഡുകള്‍ നേടിയ ഗ്രാവിറ്റി എന്ന ചിത്രത്തിനുശേഷം മെക്സിക്കന്‍ സംവിധായകന്‍ അല്‍ഫോന്‍സോ കുവറോണ്‍, 5 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തന്‍റെ മടങ്ങിവരവ് ആഘോഷമാക്കിയ തികച്ചും വ്യത്യസ്തമായ സിനിമാനുഭാവമാണ് റോമ. കുവറോണ്‍ തന്‍റെ തന്നെ കുട്ടിക്കാലത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള ഒരു സെമി ബയോഗ്രഫിക്കല്‍ […]

Capernaum / കഫർണൗം (2018)

March 22, 2019 by Shyju S

എം-സോണ്‍ റിലീസ് – 1044 BEST OF IFFK 2018 – 5 ഭാഷ അറബിക് സംവിധാനം Nadine Labaki പരിഭാഷ നബീൽ ഹസ്സൻ ജോണർ ഡ്രാമ 8.4/10 ഒരു കുത്തുകേസിൽ വിചാരണ നേരിടുന്ന സെയിനിനെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. നോൺ ലീനിയർ ആയ നറേഷനിലൂടെ ഒരു കോർട്ടു റൂം ഡ്രാമയിലേക്കു മാറാതെ ഗംഭീര ആഖ്യാനം സിനിമയുടെ മേന്മയാണ്. അഞ്ചോളം പേർ ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്, ഒരുപാട് കഥാപാത്രങ്ങളും സന്ദർഭങ്ങളും സിനിമയിൽ വന്നു പോകുന്നുവെങ്കിലും […]

The Ballad of Buster Scruggs / ദ ബലാഡ് ഓഫ് ബസ്റ്റര്‍ സ്ക്രഗ്ഗ്സ് (2018)

March 16, 2019 by Shyju S

എം-സോണ്‍ റിലീസ് – 1036 BEST OF IFFK 2018 – 4 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ ജയദേവ് എഎകെ ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.3/10 ആറു വ്യത്യസ്‌ത കഥകൾ കോർത്തിണക്കിയ ഈ ചിത്രം നമ്മെ പടിഞ്ഞാറൻ നാടുകളിലേക്ക്, അമേരിക്കൻ-മെക്സിക്കോ അതിർത്തിയിലേക്ക് ആനയിക്കുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകൾ, ജീവിതത്തിന്‍റെ ഭാഗ്യനിർഗ്യങ്ങളിലൂടെ പ്രതിബിംബിക്കുന്നുവെന്ന് ഓർമ്മപ്പെടുത്തുന്ന കഥകൾ:- (1) ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് (2) നിയർ അൽഗോഡോൺസ് (3) മീൽ […]

Foxtrot / ഫോക്സ്ട്രോട്ട് (2017)

March 14, 2019 by Shyju S

എം-സോണ്‍ റിലീസ് – 1032 BEST OF IFFK 2018 – 03 ഭാഷ ഹീബ്രു സംവിധാനം Samuel Maoz പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ഡ്രാമ 7.3/10 സാമുവല്‍ മാവോസിന്‍റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ഇസ്രായേലി സിനിമയാണ് ഫോക്സ്ട്രോട്ട്. ടെല്‍ അവീവില്‍ ജീവിക്കുന്ന മൈക്കല്‍-ഡാഫ്ന ഫെല്‍ഡ്മാന്‍ ദമ്പതികള്‍ക്ക് ഇസ്രായേലി സൈന്യത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മകന്‍ ജോനാഥന്‍ ഫെല്‍ഡ്മാന്‍ സൈനികസേവനത്തിനിടെ കൊല്ലപ്പെട്ടതായി സന്ദേശം ലഭിക്കുന്നു. എന്നാല്‍ എവിടെവച്ച്, എങ്ങനെയാണ് തങ്ങളുടെ മകന്‍ മരണപ്പെട്ടതെന്നതിനെക്കുറിച്ചുള്ള […]

The Wild Pear Tree / ദ വൈൽഡ് പെയർ ട്രീ (2018)

February 12, 2019 by Shyju S

എം-സോണ്‍ റിലീസ് – 995 Best of IFFK2018 – 2 ഭാഷ ടർക്കിഷ് സംവിധാനം Nuri Bilge Ceylan പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.1/10 ബിരുദപഠനം പൂര്‍ത്തിയാക്കി ഗ്രാമത്തിൽ തിരിച്ചെത്തുന്ന സിനാൻ എന്ന ചെറുപ്പക്കാരനും ചുറ്റുമുള്ള കഥാപത്രങ്ങളുമാണ് The Wild Pear Tree എന്ന ചലച്ചിത്രത്തിന്‍റെ ഇതിവൃത്തം. എഴുത്തുകാരനാവാനഗ്രഹിക്കുന്ന സിനാനെ അച്ഛന്‍റെ ചൂതുകളിപ്രാന്ത് വരുത്തിവെച്ച കടങ്ങൾ മൂലം കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതകള്‍ തകർത്തുകളയുന്നു. തന്‍റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താന്‍ […]

Everybody Knows / എവരിബഡി നോസ് (2018)

February 4, 2019 by Shyju S

എം-സോണ്‍ റിലീസ് – 988 Best of IFFK2018 – 1 ഭാഷ സ്പാനിഷ് സംവിധാനം Asghar Farhadi പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.9/10 അർജന്റീനയിൽ നിന്നും, ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു മക്കളെയും കൂട്ടി സ്‌പെയിനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് വന്നതാണ് ലോറ. വിവാഹം കഴിഞ്ഞ അന്ന് രാത്രി ആഘോഷത്തിനിടയിൽ, ലോറയുടെ പതിനാറുകാരിയായ മകളെ ആരോ രഹസ്യമായി തട്ടിക്കൊണ്ടുപോകുന്നു. തുടർന്ന്, അർജന്റീനയിൽ നിന്നും ലോറയുടെ ഭർത്താവ് അലഹാന്ദ്രോ സ്പെയിനിലേക്ക് വരുന്നു. കുട്ടിക്ക് […]

Clair Obscur / ക്ലെയർ ഒബ്സ്ക്യൂർ (2016)

February 9, 2018 by Vishnu

എം-സോണ്‍ റിലീസ് – 647 ഭാഷ ടർക്കിഷ് സംവിധാനം  Yesim Ustaoglu പരിഭാഷ അഖില പ്രേമചന്ദ്രന്‍ ജോണർ ഡ്രാമ 7/10 വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്. അവളറിയാതെ വലിയ ഒരു […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]