• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Iffk2018

Blade Of The Immortal / ബ്ലേഡ് ഓഫ് ദി ഇമ്മോര്‍ട്ടല്‍ (2017)

February 5, 2018 by Vishnu

എം-സോണ്‍ റിലീസ് – 644 ഭാഷ ജാപ്പനീസ് സംവിധാനം Takashi Miike പരിഭാഷ ബിജീഷ് കട്ടിശ്ശേരി ജോണർ ആക്ഷൻ, ഡ്രാമ 6.8/10 ജപ്പാനില്‍ 1993 ല്‍ പുറത്തിറങ്ങിയ കോമിക്സായിരുന്നു ‘Blade Of The Immortal’.2008 ല്‍ അനിമേറ്റഡ് സീരീസ് ഇറക്കി.അതേ വര്‍ഷം തന്നെ ‘Blade of the Immortal: Legend of the Sword Demon’ എന്ന പേരില്‍ നോവലും പുറത്തിറങ്ങി.Live-Action 2017 ല്‍ പുറത്തിറങ്ങി.വാര്‍ണര്‍ ബ്രോസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. തന്‍റെ അച്ഛനേയും അമ്മയേയും […]

120 Beats Per Minute / 120 ബീറ്റ്സ് പെര്‍ മിനിറ്റ് (2017)

February 4, 2018 by Vishnu

എം-സോണ്‍ റിലീസ് – 643 ഭാഷ ഫ്രഞ്ച് സംവിധാനം Robin Campillo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.4/10 1990 കാലഘട്ടത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചപ്പോൾ ധാരാളം ജീവിങ്ങൾ നഷ്ടപ്പെട്ടപ്പോൾ എയ്ഡ്സ് ബോധവൽക്കാരണത്തിനായി ആരംഭിച്ച ACT UP പാരീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് 120 BPM എന്ന ഫ്രഞ്ച്‌ ചിത്രം പറയുന്നത്.. എയിഡ്സ് രോഗത്തിന്‍റെ കാരണങ്ങളും, പ്രതിവിധികളും, മരുന്നുകളും, അതിന്റെ സൈഡ് എഫക്ടസും, ലാബ് ടെസ്റ്റുകളും, ഹോമോസെക്ഷ്വലും, എല്ലാം വിശദമായി മുദ്രാവാക്യങ്ങളായും പാട്ടുകളുമായൊക്കെ ചിത്രത്തിൽ […]

Liar’s Dice / ലയേഴ്സ് ഡയസ് (2013)

February 3, 2018 by Vishnu

എം-സോണ്‍ റിലീസ് – 642 ഭാഷ ഹിന്ദി സംവിധാനം Geethu Mohandas പരിഭാഷ മുനീര്‍ വിപി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.9/10 ഇതൊരു വലിയ നഗരമാണ് എല്ലാത്തിനും സമയമെടുക്കും” ഇത് കമലയെ നവാസുദ്ധീൻ ആശ്വസിപ്പിച്ചതാണ്. “മാഡം, ഇത് ഡൽഹിയാണ്… ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്” ഇത് കമലക്ക് മറ്റൊരാൾ നൽകിയ ഉപദേശമാണ്. ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹിമാചൽ പ്രദേശ് ഗ്രാമമായ ചിത്കുല്ലിൽ നിന്നാണ് അവൾ യാത്ര തുടങ്ങിയത്. ഒപ്പം മൂന്നു വയസുകാരിയായ മകൾ മന്യയും അവളുടെ […]

Afterimage / ആഫ്റ്റര്‍ ഇമേജ് (2016)

February 2, 2018 by Vishnu

എം-സോണ്‍ റിലീസ് – 641 ഭാഷ പോളിഷ് സംവിധാനം Andrzej Wajda പരിഭാഷ ബിജു കെ. ചുഴലി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.0/10 നിലപാടുകളുടെ പേരില്‍ ഒരു കലാകാരന് അവന്റെ സര്‍ഗചേതനകള്‍ ആവിഷ്‌കരിക്കുന്നതിന് ഭ്രഷ്ട്കല്‍പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമാണ് ആന്ദ്രേ വൈദയുടെ ആഫ്റ്റര്‍ ഇമേജ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വ്ളാഡിസോവ് സ്ട്രെസിമിന്‍സ്‌കി എന്ന രാജ്യം അറിയപ്പെടുന്ന ഒരു ചിത്രകാരന്റെ ജീവിതം ആസ്പദമാക്കിയെടുത്തതാണ് ഈ സിനിമ. രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളില്‍ […]

Sand Storm / സാൻഡ് സ്റ്റോം (2016)

February 1, 2018 by Vishnu

എം-സോണ്‍ റിലീസ് – 640 ഭാഷ അറബിക്ക് സംവിധാനം Elite Zexer പരിഭാഷ ആർ. മുരളിധരൻ ജോണർ ഡ്രാമ 6.8/10 തികച്ചും പുരുഷഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിപ്ലവകരമായ ഇച്ഛാശക്തിയോടെ പൊരുതാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് സാൻഡ് സ്റ്റോം. മരുഭൂമിയിലെ ഒരു ഗ്രാമത്തിൽ തികഞ്ഞ ആധുനിക സൗകര്യങ്ങൾ നൽകികൊണ്ടു തന്നെയായിരുന്നു സുലൈമാൻ തന്റെ മക്കളെ വളർത്തിയത്. എന്നാൽ തന്റെ ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാനുള്ള […]

Loveless / ലൗവ്‌ലെസ് (2017)

January 31, 2018 by Vishnu

എം-സോണ്‍ റിലീസ് – 639 ഭാഷ റഷ്യൻ സംവിധാനം Andrey Zvyagintsev പരിഭാഷ മിയ സുഷീർ, സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ 7.6/10 സെന്യയും ബോറിസും വിവാഹമോചനത്തിന് വക്കിലാണ്. ആരോപണ പ്രത്യാരോപണങ്ങളുടേയും വെറുപ്പിന്റെയും നിരാശയുടെയും ഘട്ടത്തിലൂടെ അവരുടെ ജീവിതം കടന്നു പോകുന്നു. രണ്ടു പേരും കണ്ടെത്തിക്കഴിഞ്ഞ പുതിയ പങ്കാളികളമായി ജീവിതം തുടങ്ങാനും ജീവിതത്തിന്റെ പഴയ താളുകൾ മറയ്ക്കാനുള്ള കാത്തരിപ്പിലാണ്, ഇതിനിടയിൽ പന്ത്രണ്ടുകാരനായ മകൻ അലോഷ്യ അനാഥത്വത്തിലേക്ക് തള്ളപ്പെടും എന്നത് പോലും പരിഗണിക്കാതെ, ഒരു ദിവസം രണ്ടു പേരും […]

In Syria / ഇൻ സിറിയ (2017)

January 30, 2018 by Vishnu

എം-സോണ്‍ റിലീസ് – 638 ഭാഷ അറബിക്ക് സംവിധാനം Philippe Van Leeuw പരിഭാഷ കെ.പി.ജയേഷ് ജോണർ ഡ്രാമ, വാർ 7.0/10 ഫിലിപ്പി വാന്‍ ലീയുവിന്‍റെ ’ഇന്‍ സിറിയ’ എന്ന ചിത്രം തരുന്ന കാഴ്ചാനുഭവം ഭീതിയുടേതാണ്. സ്വന്തം മണ്ണില്‍ ഏതു നിമിഷം വേണമെങ്കിലും വെടിയേറ്റ് വീഴാവുന്ന അസ്ഥിരതകള്‍ മാത്രം നിറഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ ചിത്രം. പുറത്തേക്ക് ഇറങ്ങിയാല്‍ ഏത് നിമിഷവും വെടിയേറ്റ് വീഴാം, ലൈംഗികമായി പീഡിപ്പിക്കപ്പെടാം. ഇത്തരത്തില്‍ അസ്ഥിരതകള്‍ മാത്രം നിറഞ്ഞ് നില്‍ക്കുന്ന സിറയിയിലെ ദമാസ്‍കസിലെ […]

Poorna / പൂര്‍ണ (2017)

January 29, 2018 by Vishnu

എം-സോണ്‍ റിലീസ് – 637 ഭാഷ ഹിന്ദി സംവിധാനം Rahul Bose, Prashant Pandey പരിഭാഷ സുനിൽ നടക്കൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 എവരിബഡി സേയ്‌സ് ഐ ആം ഫൈന്‍! എന്ന പ്രശസ്ത ചിത്രത്തിന് ശേഷം രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂര്‍ണ. 13 വയസില്‍ എവറസ്റ്റ് കീഴടക്കിയ മലാവത് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയായ മലാവത്, സമൂഹത്തില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]