എം-സോണ്‍ റിലീസ് – 1896 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രശോഭ് പി സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ 7.0/10 ജയിംസ് ബോണ്ട് പരമ്പരയിലെ നാലാമത്തെ ചിത്രമാണ് 1965-ൽ ഇറങ്ങിയ തണ്ടർബോൾ. വൻ ജനപ്രീതി നേടിയ ‘ഗോൾഡ്ഫിംഗറി’ന്റെ പിന്നാലെ ഇറങ്ങിയ ഈ ചിത്രം ലോകമാകെ ബോണ്ട് ആരാധകരുടെ എണ്ണം വർധിപ്പിച്ചു. ഷോൺ കോണറിയാണ് ജയിംസ് ബോണ്ടിനെ അവതരിപ്പിക്കുന്നത്.രണ്ട് ആറ്റം ബോംബുകളടങ്ങിയ വിമാനം ‘സ്പെക്ടർ’ എന്ന തീവ്രവാദ സംഘടന തട്ടിക്കൊണ്ട് പോകുന്നു. നൂറ് മില്യൺ […]
Goldfinger / ഗോള്‍ഡ് ഫിംഗര്‍ (1964)
എം-സോണ്‍ റിലീസ് – 1891 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ത്രില്ലര്‍ 7.7/10 ജയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ ചിത്രം. വലിയ നിരൂപകപ്രശംസ നേടിയ സിനിമ പരമ്പരയിലെ തന്നെ മികച്ചവയിൽ ഒന്നായി കണക്കാക്കപ്പെടുന്നു.ഷോൺ കോണറി ആണ് ബോണ്ടിനെ അവതരിപ്പിക്കുന്നത്. സ്വർണ്ണ വ്യവസായ ഭീമനായ ഗോൾഡ്ഫിംഗർ എന്നയാളുടെ രഹസ്യങ്ങൾ അന്വേഷിക്കാൻ ബോണ്ടിനെ ചുമതലപ്പെടുത്തുന്നു. പ്രത്യക്ഷത്തിൽ നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത ഗോൾഡ്ഫിംഗറിന്റെ […]
The Spy Who Loved Me / ദ സ്പൈ ഹൂ ലവ്ഡ് മീ (1977)
എം-സോണ്‍ റിലീസ് – 1886 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Lewis Gilbert പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.1/10 ജയിംസ് ബോണ്ട് പരമ്പരയിലെ പത്താമത്തെ ചിത്രം. ലോകം കീഴടക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ തന്ത്രങ്ങളും സാഹസികതയുമായി ബ്രിട്ടീഷ് ചാരൻ വീണ്ടും വരുന്നു.ബ്രിട്ടന്റെയും റഷ്യയുടെയും അന്തർവാഹിനി കപ്പലുകൾ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാകുന്നു. അന്തർവാഹിനികൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം കൈക്കലാക്കിയ ഒരാൾ ലോകത്തിനു ഭീഷണിയായി മാറുന്നു.ട്രാക്കിങ് സിസ്റ്റവും അന്തർവാഹിനികളും […]
Casino Royale / കസീനോ റൊയാൽ (2006)
എം-സോണ്‍ റിലീസ് – 1485 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Campbell പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 8.0/10 ജെയിംസ് ബോണ്ട് പരമ്പരയിലെ 21-ാമത് ചിത്രമാണ് 2006-ൽ പുറത്തിറങ്ങിയ കസീനോ റൊയാൽ. ഡാനിയൽ ക്രെയിഗ് ആദ്യമായി ജെയിംസ് ബോണ്ടായി എത്തിയതും ഈ ചിത്രത്തിലാണ്. ജെയിംസ് ബോണ്ടിന്റെ കരിയറിന്റെ തുടക്കത്തിലാണ് കഥ നടക്കുന്നത്. ഭീകരസംഘടനകൾക്ക് വേണ്ടി വൻതോതിൽ പണമൊഴുക്കുന്ന പ്രൈവറ്റ് ബാങ്കറായ ലെ ഷീഫിനെ പിടികൂടാൻ എം.ഐ-6 ബോണ്ടിനെ അയക്കുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കസീനോ […]
Tomorrow Never Dies / ടുമോറോ നെവർ ഡൈസ് (1997)
എംസോൺ റിലീസ് – 1051 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Spottiswoode പരിഭാഷ രാഗേഷ് രാജൻ എം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.5/10 ജയിംസ് ബോണ്ട് പരമ്പരയിലെ പതിനെട്ടാമത്തേതാണ് 1997-ൽ റോജർ സ്പോട്ടിസ് വൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം. പിയേഴ്സ് ബ്രോസ്നാൻ രണ്ടാമതും ബോണ്ടിന്റെ വേഷമണിയുന്ന ചിത്രത്തിൽ ജോനാഥൻ പ്രൈസ്, മൈക്കൽ യോ എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വച്ചിരിക്കുന്നു. മാധ്യമ ചക്രവർത്തിയായ എലിയട്ട് കാർവർ തന്റെ സാമ്രാജ്യം ലോകമാകെ വ്യാപിപ്പിക്കുന്നതിനായി ഒരു മൂന്നാം […]
Skyfall / സ്കൈഫാൾ (2012)
എം-സോണ്‍ റിലീസ് – 282 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.7/10 ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ ഇരുപത്തി മൂന്നാമത്തെ ചിത്രമാണ് 2012ൽ സാം മെൻഡിസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സ്കൈഫാൾ. ഡാനിയേൽ ക്രെയ്ഗ് ഈ ചിത്രത്തിൽ ജെയിംസ് ബോണ്ടായി വേഷമിട്ടിരിക്കുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഖ്യാത മെക്സിക്കൻ അഭിനേതാവ് ഹാവിയെർ ബാർഡെം ആണ്. ചിത്രത്തിലെ തീം സോങ്ങ് ആയ ‘സ്കൈഫാൾ’ എന്ന ഗാനത്തിന് […]
Dr. No / ഡോ. നോ (1962)
എംസോൺ റിലീസ് – 101 ഭാഷ ഇംഗ്ലീഷ് സംവിധാനം Terence Young പരിഭാഷ പ്രവീൺ അടൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 7.2/10 ലോകത്താകമാനമുള്ള ആക്ഷൻ ത്രില്ലർ പ്രേമികളുടെ ഇഷ്ട സിനിമാ സീരീസ് ആയ ജെയിംസ്ബോണ്ടിന്റെ ആദ്യത്തെ സിനിമയാണ് ഡോ. നോ. 1962 ൽ ഇറങ്ങിയ ചിത്രം സവിധാനം ചെയ്തത് ടെരൻസ് യംഗ് ആണ്. ഇയാൻ ഫ്ലെമിങ്ങിന്റെ നോവലാണ് സിനിമക്ക് ആധാരം. ഷോൺ കോണറിയാണ് ആദ്യമായി ബോണ്ട് വേഷത്തിലെത്തുന്ന നടൻ. എഡിൻബറയിൽ പാൽ വിൽപനക്കാരനായി ജോലി നോക്കിയിരുന്ന […]