• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

KoreanLoveFest

Architecture 101 / ആർക്കിടെക്ച്ചർ 101 (2012)

October 26, 2018 by Vishnu

എം-സോണ്‍ റിലീസ് – 867 ഭാഷ കൊറിയൻ സംവിധാനം Yong-Joo Lee പരിഭാഷ പ്രവീൺ അടൂർ, അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ആര്‍ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്‍റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന്‍ അവളുടെ 30 വര്‍ഷത്തോളം പഴക്കമുള്ള വീട് പുനര്‍ നിര്‍മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില്‍ നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന്‍ ഇവിടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Time Renegades / ടൈം റെനെഗേഡ്സ് (2016)

October 24, 2018 by Vishnu

എം-സോണ്‍ റിലീസ് – 866 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak (as Jae-Yong Kwak) പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.8/10 Time Renegades-കാലങ്ങള്‍ കാരണം ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ് ഈ സിനിമയ്ക്ക് ഈ പേരിനോട് പുലര്‍ത്താന്‍ കഴിയുന്ന നീതി.കൊറിയന്‍ സിനിമകള്‍ ആയ Il Mare,Ditto തുടങ്ങിയവയുടെ എല്ലാം പശ്ചാത്തലം തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.രണ്ടു കാലഘട്ടത്തിലെ ആശയ വിനിമയം.അതിനു Il Mare യില്‍ ആ പോസ്റ്റ്‌ ബോക്സ് ആണെങ്കില്‍ […]

Will You Be There ? / വിൽ യു ബി ദെയർ ? (2016)

October 22, 2018 by Vishnu

എം-സോണ്‍ റിലീസ് – 865 ഭാഷ കൊറിയൻ സംവിധാനം Ji-Yeong Hong പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.0/10 2016ൽ hong ji-young ന്റെ സംവിധാനത്തിൽ kim yoon-seok, byun yo-han, chae seo-jin എന്നിവർ അഭിനയിച്ച ചിത്രമാണ് വിൽ യൂ ബി ദെയർ. സ്യൂ-ഹ്യൂൺ എന്ന ഡോക്ടർ ഒരിക്കൽ കാട്ടിൽ വെച്ച് ഒരു മുറിച്ചുണ്ടുള്ള കുട്ടിയെ സർജറി നടത്തി ഭേദമാക്കുന്നു. അതിന് പ്രതിഫലമായി ആ കുട്ടിയുടെ അപ്പൂപ്പൻ ഡോക്ടർക്ക് 10 അത്ഭുതഗുളികകൾ […]

Ba:Bo / ബാ:ബോ (2008)

October 21, 2018 by Vishnu

എം-സോണ്‍ റിലീസ് – 864 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഫഹദ് അബദുൾ മജീദ്, ജിഷ്ണു അജിത്ത് ജോണർ കോമഡി, റൊമാൻസ് 7.4/10 ജി-ഹോ ഒരു കഴിവുള്ള പിയാനോ വായനക്കാരിയാണ്. പിയാനോ പഠനത്തിനായി അവൾ കുറേ കാലം വിദേശത്തായിരുന്നു. പക്ഷെ സഭാകമ്പം മൂലം അവൾക്ക് തന്റെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അങ്ങനെയിരിക്കെ അവൾ നാട്ടിൽ തിരിച്ചെത്തുന്നു. അവിടെ വച്ച് അവൾ തന്റെ പഴയ കൂട്ടുകാരനായ സൂൺ-റയോങ്ങിനെ കണ്ടുമുട്ടുന്നു. അവന് 20 വയസ്സ് പ്രായം ഉണ്ടെങ്കിലും […]

My Girl and I / മൈ ഗേൾ ആന്റ് ഐ (2005)

October 20, 2018 by Vishnu

എം-സോണ്‍ റിലീസ് – 863 ഭാഷ കൊറിയൻ സംവിധാനം  Yun-su Jeon പരിഭാഷ നിയാസ് അഹമ്മദ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ഒരാൾ മരിക്കുമ്പോൾ അയാളുടെ ശരീരം മാത്രമേ മരിക്കുന്നോള്ളൂ, തന്റെ പ്രിയപെട്ടവരുടെ മനസ്സിൽ അവർ എന്നും ജീവിക്കും. Socrates in Love എന്ന നോവലിനെ ആസ്പദമാക്കി 2004ൽ പുറത്തിറങ്ങിയ Crying out love center of the world എന്ന ജാപ്പനീസ് ചിത്രത്തിന്റെ റീമെയ്ക് ആയിരുന്നു 2005 ൽ ഇറങ്ങിയ ഈ ചിത്രം. തന്റെ പ്രണയിനിയെ […]

Always / ഓൾവേയ്സ് (2011)

October 19, 2018 by Vishnu

എം-സോണ്‍ റിലീസ് – 862 ഭാഷ കൊറിയൻ സംവിധാനം Il-gon Song പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 7.8/10 മർസെലിനോ എന്ന നായക കഥാപാത്രം ഏകാന്ത ജീവിതം തുടരുന്ന ഒരാൾ ആയിരുന്നു. അപ്രത്യക്ഷമായി അയാളുടെ ജീവിതത്തിലേക്ക് അന്ധയായ ഒരു പെൺകുട്ടി കടന്നു വരുകയും പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.പ്രധാന കഥാപത്രങ്ങളിൽ ഒരാൾ അന്ധത അനുഭവിക്കുന്നു എന്ന ഒരു മനോവിഷമം സിനിമ കാണുന്ന പ്രേക്ഷകരിൽ ഒരു നേരവും ഉണ്ടാവാത്ത […]

A Millionaire’s First Love / എ മില്ലിയണയേഴ്സ് ഫസ്റ്റ് ലൗ (2006)

October 17, 2018 by Vishnu

എം-സോണ്‍ റിലീസ് – 861 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ പ്രവീൺ അടൂർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.3/10 പേര് സൂചിപ്പിക്കുന്നപോലെ തന്നെ കോടീശ്വരനായ നായകൻ, വാക്കിലും പ്രവൃത്തിയിലും പണത്തിന്റെ അഹങ്കാരം മാത്രം കൈമുതൽ. പക്ഷേ പണക്കാരനായ നായകൻ അപ്രതീക്ഷിതമായി പത്ത് പൈസക്ക് ഗതിയില്ലാത്തവനായി മാറുന്നു. വെള്ളപ്പൊക്കത്തിൽ വെള്ളം കുടിക്കാൻ കിട്ടാത്തതുപോലുള്ള അവസ്ഥ. കോടീശ്വരനായി തുടരണമെങ്കിൽ അവന് ഒരു കടമ്പ കടക്കണം. അതെ കോളേജിൽ ചേർന്ന് പരീക്ഷകളെല്ലാം ജയിച്ച് ബിരുദവുമായെത്തണം എങ്കിൽ കൈവിട്ടുപോയതെല്ലാം […]

Failan / ഫെയ്ലാൻ (2001)

October 16, 2018 by Vishnu

എം-സോണ്‍ റിലീസ് – 860 ഭാഷ കൊറിയൻ സംവിധാനം Hae-sung Song (as Hye-seong Song) പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ഫെയ്ലാൻ. പൂർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ പേരാണത്. അവൾ അവസാനം നിമിഷം വരെ കാത്തിരുന്നു. പക്ഷേ, നിറമില്ലാത്ത അവളുടെ ജീവിതത്തിൽ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഫെയ്ലാന്റെയും കാങ്ജേയുടേയും ജീവിതം സമാന്തര രേഖകൾ പോലെ ആയിരുന്നു. അമ്മയുടെ മരണശേഷം അനാഥയായ ഫെയ്ലാൻ അമ്മായിയെ അന്വേഷിച്ച് ചൈനയിൽ നിന്ന് കൊറിയയിലേക്കെത്തുന്നു. പക്ഷേ, ബന്ധുക്കൾ വർഷങ്ങൾക്കു മുമ്പേ കാനഡയിലേക്ക് […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]