• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

MangaFest

The Secret World of Arrietty / ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി (2010)

May 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 1631 മാങ്ക ഫെസ്റ്റ് – 07 ഭാഷ ജാപ്പനീസ് സംവിധാനം Hiromasa Yonebayashi പരിഭാഷ ശാമിൽ എ. ടി ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാമിലി 7.6/10 ഹിരോമാസാ യോനെബയാഷിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സീക്രട്ട് വേൾഡ് ഓഫ് അരിയറ്റി”. പ്രശസ്‌ത ജാപ്പനീസ് അനിമേഷൻ സ്റ്റുഡിയോയായ സ്റ്റുഡിയോ ഗിബ്ലിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മേരി നോർട്ടൻ എഴുതിയ “ദി ബോറോവേഴ്സ്” എന്ന പുസ്തകമാണ് ഈ ചിത്രത്തിന്റെ ആധാരം. മനുഷ്യരുടെ വീടുകളിൽ […]

Bleach / ബ്ലീച്ച് (2018)

May 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 1628 മാങ്ക ഫെസ്റ്റ് – 06 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ആദം ദിൽഷൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.4/10 അലഞ്ഞ് തിരിയുന്ന ആത്മാക്കളെയും പ്രേതങ്ങളുടെ കാണാൻ ഉള്ള കഴിവ് ഒരു മനുഷ്യന് ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ. അതും അലഞ്ഞ് തിരിയുന്ന പ്രേതങ്ങളെ സ്വർഗത്തിലേക്ക് പറഞ്ഞ് വിടാൻ മാത്രം ഒരു മനുഷ്യൻ വളർന്നാലോ. ഇത് തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. ഇച്ചിഗോ. തന്റെ മുന്നിൽ വരുന്ന ആത്മാക്കളെ കാണാനും […]

Paprika / പപ്രിക്ക (2006)

May 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 1625 മാങ്ക ഫെസ്റ്റ് – 05 ഭാഷ ജാപ്പനീസ് സംവിധാനം Satoshi Kon പരിഭാഷ ഗായത്രി മാടമ്പി ജോണർ ആനിമേഷന്‍, ഡ്രാമ, ഫാന്റസി 7.6/10 1991ൽ ഇറങ്ങിയ യസുടക സുസുയിയുടെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കരമാണ് സതോഷി കോണിന്റെ പപ്രിക എന്ന സിനിമ. സൈക്കോതെറാപ്പിയ്ക്കായി നിയമപരമായി അനുമതി ലഭിച്ചിട്ടില്ലാത്ത D.C മിനി എന്ന ഉപകരണമുപയോഗിച്ച് ഒരു കൂട്ടം ശാസ്ത്രജ്ഞർ രോഗികളുടെ സ്വപ്നങ്ങളിൽ പ്രവേശിച്ച് ചികിൽസിക്കുന്നു. ആ കൂട്ടത്തിലെ ഹെഡ് ആയ ഡോ. ഷീബയുടെ […]

Uzumaki / ഉസുമാക്കി (2000)

May 17, 2020 by Shyju S

എം-സോണ്‍ റിലീസ് – 1621 മാങ്ക ഫെസ്റ്റ് – 04 ഭാഷ ജാപ്പനീസ് സംവിധാനം Higuchinsky പരിഭാഷ ശ്യാം നാരായണൻ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.2/10 ജുന്ജി ഇറ്റോയുടെ പ്രശസ്ത ചിത്രകഥയെ ആസ്പദമാക്കി സംവിധായകന്‍ ഹിഗുച്ചിന്‍സ്കി ഒരുക്കിയ ജാപ്പനീസ് ഹൊറര്‍ ചിത്രമാണ് ഉസുമാക്കി. ജപ്പാനിലെ ഒരു ഗ്രാമം ഒരു ‘ചുഴി’ശാപം നേരിടുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Nausicaa of the Valley of the Wind / നൗഷിക ഓഫ് ദി വാലി ഓഫ് ദി വിൻഡ് (1984)

May 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1618 മാങ്ക ഫെസ്റ്റ് – 03 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ അജിത് രാജ് ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, ഫാന്റസി 8.1/10 ജപ്പാനിലെ പ്രശസ്ത അനിമേഷൻ സ്റ്റുഡിയോ ആയ സ്റ്റുഡിയോ ഗിബ്ലി നിർമ്മിച്ച ആദ്യ അനിമേഷൻ ചിത്രമാണിത്. ഭൂമിയിലെ വ്യവസായ വിപ്ലവങ്ങളുടെ ഫലമായി ലോകത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചതുപ്പനിലം രൂപപ്പെടുന്നു. എന്നാൽ അവിടെനിന്നെല്ലാം വത്യാസ്തമാണ് നൗഷിക എന്ന പെണ്കുട്ടിയുടെ രാജ്യമായ കാറ്റിന്റെ താഴ്‌വര. പക്ഷെ, അപ്രതീക്ഷിതമായി അവിടേക്ക് വരുന്ന […]

Ajin: Demi-Human / അജിൻ: ഡെമി-ഹ്യുമൻ (2017)

May 15, 2020 by Vishnu

എം-സോണ്‍ റിലീസ് – 1614 മാങ്ക ഫെസ്റ്റ് – 02 ഭാഷ ജാപ്പനീസ് സംവിധാനം Katsuyuki Motohiro പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.4/10 Gamon Sakurai യുടെ ഇതേപേരിലുള്ള മാങ്കാ സീരീസിന്റെ ചലച്ചിത്രാവിഷ്കാരമാണ് 2017ൽ പുറത്തിറങ്ങിയ ഈ ജാപനീസ് മൂവി. പരിണമിക്കപ്പെട്ട ഒരു വിഭാഗം ജനങ്ങളെ വിളിക്കുന്ന പേരാണ് “ഡെമി-ഹ്യൂമൻസ്” അഥവാ “അജിൻ”. അജിനുകൾക്ക് മരണമില്ല, അവർ മരിച്ചാലും ഞൊടിയിടയിൽ വീണ്ടും ജീവൻ വെക്കും. ഈയൊരു കഴിവുള്ളതുകൊണ്ട് ഗവണ്മെന്റ് അവരെ തടവിലാക്കി, അവരിൽ […]

Akira / അകിര (1988)

May 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1609 മാങ്ക ഫെസ്റ്റ് – 01 ഭാഷ ജാപ്പനീസ് സംവിധാനം Katsuhiro Ôtomo പരിഭാഷ നെവിൻ ജോസ് ജോണർ ആനിമേഷന്‍, ഡ്രാമ, സയൻസ് ഫിക്ഷൻ 8.0/10 1988-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റ് പോസ്റ്റ്-അപ്പോക്കാലിപ്റ്റിക് സൈബർപങ്ക് ചിത്രമാണ് അകിര. പ്രശസ്ത ജാപ്പനീസ് മംഗ ആർട്ടിസ്റ്റ്, കത്സുഹിരോ ഒട്ടോമോയാണ് സംവിധായകൻ. 2019 ൽ നടക്കുന്ന കഥയായ അകിരയിൽ, ബൈക്ക് സംഘത്തിന്റെ നേതാവായ ഷതാരെ കനേഡയെ ചുറ്റിപ്പറ്റി കഥ വികസിക്കുന്നു. ബാല്യകാലസുഹൃത്തായ ടെറ്റ്സുവോ ഷിമ മോട്ടോർ സൈക്കിൾ […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]