എം-സോണ്‍ റിലീസ് – 1264 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍ 7.6/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ ചിത്രമാണിത്. MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ […]
Avengers: Endgame / അവഞ്ചേഴ്‌സ്: എൻഡ്ഗെയിം (2019)
എം-സോണ്‍ റിലീസ് – 1176 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 22ആമത്തെ ചിത്രവും അവേഞ്ചേഴ്‌സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയുമായി ഇറങ്ങിയ സൂപ്പർഹീറോ ചിത്രമാണ് അവേഞ്ചേഴ്‌സ് എൻഡ്ഗെയിം.താനോസിന്റെ വിരൽ ഞൊടിക്കലിൽ പ്രപഞ്ചത്തിലെ പകുതി ജീവജാലങ്ങൾ മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഭൂമിയും ബാക്കിയുള്ള മനുഷ്യരും. അവേഞ്ചേഴ്‌സ് ടീമിലെ അവശേഷിക്കുന്ന അംഗങ്ങൾ എന്ത് വിലകൊടുത്തും മാഞ്ഞുപോയവരെ തിരിച്ചു കൊണ്ടുവരാൻ […]
Captain America: Civil War / ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
എം-സോണ്‍ റിലീസ് – 1175 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ഫഹദ് അബ്ദുൽ മജീദ്, ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ Info EB2D1EDF90C35F7BEFCAB92D064B608E8EC5F571 7.8/10 ന്യൂയോർക്ക്, വാഷിംഗ്‌ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് 117 രാജ്യങ്ങൾ അംഗീകരിച്ച Sokovia Accords, Avengersന് മുന്നിൽ വയ്ക്കുന്നു. Accords പ്രകാരം Avengersന് ഇനി സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കില്ല. ഗവൺമെന്റിന് കീഴിൽ ഓർഡറുകൾക്ക് അനുസരിച്ചു […]
Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)
എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]
Ant-Man and the Wasp / ആന്‍റ്-മാന്‍ ആന്‍റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്‍റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്‍റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Ant-Man / ആൻറ്-മാൻ (2015)
എം-സോണ്‍ റിലീസ് – 1150 മാർവൽ ഫെസ്റ്റ് 2 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് […]
Iron Man 3 / അയൺ മാൻ 3 (2013)
എം-സോണ്‍ റിലീസ് – 1149 മാർവൽ ഫെസ്റ്റ് 2 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ Info 04E1DE5846D47B6C487C6CA77782918C02CA0903 7.2/10 ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള ട്രീറ്റ്മെന്റ് കണ്ടുപിടിച്ച മായ ഹാൻസൻ എന്ന ശാസ്ത്രജ്ജയെ പരിചയപ്പെടുന്നു. അതുപോലെ ആൽഡ്എരിച്ച് […]
Captain America: The First Avenger / ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011)
എം-സോണ്‍ റിലീസ് – 1148 മാർവൽ ഫെസ്റ്റ് 2 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ Info 907C44FABBB0A57A169B6FF465579ED69EEC71FF 6.9/10 ആർട്ടിക് പ്രദേശത്ത് സയന്റിസ്റ്റുകൾ ഒരു Aircraft കണ്ടെത്തുന്നു. ഒപ്പം അവിടെവെച്ച് ക്യാപ്റ്റന്റെ ഷിൽഡും കണ്ടെത്തുന്നു. പിന്നീട് കഥ കാലങ്ങൾക്ക് മുന്നിലേക്ക്.1942 മാർച്ച്. നാസി ഓഫീസർ Johann Schmidt ഉം ആൾക്കാരും Tesseract എന്നറിയപ്പെടുന്ന ഒരു ക്യൂബ് തേടിപ്പോകുന്നു. നായകൻ സ്റ്റീവ് […]