എം-സോണ്‍ റിലീസ് – 1147 മാർവൽ ഫെസ്റ്റ് 2 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ സി. എം. മിഥുൻ, ഗായത്രി മാടമ്പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.0/10 “I am Iron Man” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു പറയുന്നു “അവിടെ നീയായിരുന്നു വേണ്ടിയിരുന്നത്” എന്ന്. Ivan Vanko ആയിരുന്നു ആ മകൻ. മറ്റു സൂപ്പർ […]
Iron Man / അയണ്‍ മാന്‍ (2008)
എം-സോണ്‍ റിലീസ് – 1146 മർവൽ ഫെസ്റ്റ് 2 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ […]
Thor: Ragnarok / തോർ: റാഗ്നറോക്ക് (2017)
എംസോൺ റിലീസ് – 1050 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനേഴാമത്തെ സിനിമയും. തോർ (2011), തോർ: ദ ഡാർക്ക് വേൾഡ് (2013) എന്നീ ചിത്രങ്ങളുടെ സീക്വലുമാണ് തോർ: റാഗ്നറോക്ക്. പ്രപഞ്ചത്തിനപ്പുറത്തെവിടെയോ ബന്ധനത്തിലായിരുന്ന തോർ സ്വതന്ത്രനാകുന്ന തുടക്കത്തിൽ പിതാവായ ഓഡിൻ അസ്ഗാർഡിൽ ഇപ്പോഴില്ലയെന്ന് തിരിച്ചറിയുന്നു. മരിച്ചുപോയെന്ന് കരുതിയ ദത്തുസഹോദരനായ ലോകിയെ കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് ഓഡിനെ അന്വേഷിച്ചു കണ്ടെത്തുമ്പോഴാണ് തോറും ലോകിയും […]
Spider-Man: Homecoming / സ്പൈഡർ-മാൻ: ഹോംകമിംഗ് (2017)
എം-സോണ്‍ റിലീസ് – 1039 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 ന്യൂയോര്‍ക്കിലെ (ദി അവഞ്ചേഴ്സ് (2012)) സംഘര്‍ഷകാലത്തിനുശേഷം ടോണി സ്റ്റാര്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റും ചേര്‍ന്ന് യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡാമേജ് കണ്‍ട്രോള്‍ എന്ന പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ഇതിനിടയില്‍ ബിസിനസ് തകര്‍ന്ന അഡ്രിയാന്‍ ടൂംസ് തന്റെ ചില സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ചില കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടു. പീറ്റര്‍ പാര്‍ക്കറാകട്ടെ താനാരാണെന്നതിന് മറയിടുന്നതിനായി സ്റ്റാര്‍ക്കിന്റെ കീഴില്‍ തിന്മയ്‌ക്കെതിരായ […]
Avengers: Infinity War / അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (2018)
എം-സോണ്‍ റിലീസ് – 835 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.5/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്‌സിലെ 19മത്തെ ചിത്രവും അവഞ്ചേഴ്‌സ് സീരീസിലെ മൂന്നാമത്തേതുമാണ് ഇൻഫിനിറ്റി വാർ. 2008ൽ തുടങ്ങി പരസ്പരബന്ധിതങ്ങളായ 18 സിനിമകളിലൂടെ വളർന്ന സീരീസിലെ ഏറ്റവും ചെലവേറിയതും അതെ സമയം കാശുവാരിയതുമായ ചിത്രമാണ് ഇത്. പല സിനിമകളിലായി പരിചയപ്പെടുത്തിയ ഒട്ടനവധി നായക-വില്ലൻ കഥാപാത്രങ്ങളുടെയും കഥാതന്തുക്കളുടെയും ഒത്തുചേരലാണ് ഇൻഫിനിറ്റി വാർ. പ്രപഞ്ചത്തിൽ സമനില തിരിച്ചു […]
Black Panther / ബ്ലാക്ക് പാന്തർ (2018)
എംസോൺ റിലീസ് – 778 മാര്‍വെല്‍ ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Ryan Coogler പരിഭാഷ ഷഫീഖ് എ. പി ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിനെട്ടാമത്തെ സിനിമയാണ് ബ്ലാക്ക് പാന്തർ. നൂറ്റാണ്ടുകൾക്കു മുൻപ് ആഫ്രിക്കയിൽ വൈബ്രനിയം അടങ്ങുന്ന ഉൽക്ക പതിക്കുകയും പിന്നീട് അവിടെയുള്ള ഗോത്രങ്ങളെ ഒന്നിപ്പിച്ചു വക്കാണ്ട എന്ന രാജ്യം വരികയും ചെയ്യുന്നു. സാങ്കേതിക വിദ്യയിൽ വൻ മുന്നേറ്റം നടത്തിയ വക്കാണ്ട, പിന്നീട് വിഭവങ്ങളും ടെക്നോളജിയും […]
Guardians of the Galaxy: Vol – 2 / ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി: വോൾ – 2 (2017)
എം-സോണ്‍ റിലീസ് – 777 മാര്‍വെല്‍ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.6/10 രണ്ടാം ഭാഗം തുടങ്ങുമ്പോൾ അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗ്വാ൪ഡിയൻസ്. യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് […]
Doctor Strange / ഡോക്ടർ സ്ട്രേഞ്ച് (2016)
എം-സോണ്‍ റിലീസ് – 776 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.5/10 പ്രശസ്തനായ ന്യൂറോ സർജനായ സ്റ്റീഫൻ സ്ട്രേഞ്ചിന് (Benedict Cumberbatch), ഒരിക്കൽ കാർ ആക്‌സിഡന്റിൽ ഗുരുതരമായ പരിക്കേൽക്കുന്നു. നാഡികളെ വരെ ബാധിച്ച പരിക്ക് കാരണം വിരലുകൾ പോലും ശരിയായി ചലിപ്പിക്കാൻ കഴിയാതെ വരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത ഈ അവസ്ഥയ്ക്ക് പ്രതിവിധി കമർ-താജ് എന്നൊരു സ്ഥലത്തുണ്ടെന്ന് അറിഞ്ഞ്, സ്ട്രേഞ്ച് അവിടേക്ക് പുറപ്പെടുന്നു. അവിടെയെത്തുന്ന സ്ട്രേഞ്ചിനു […]