എം-സോണ്‍ റിലീസ് – 775 മാര്‍വെല്‍ ഫെസ്റ്റ് – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Joss Whedon പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 MCUവിലെ പതിനൊന്നാമത്തെ സിനിമയും അവേഞ്ചേഴ്‌സ് സീരീസിലെ രണ്ടാമത്തെയും സിനിമയാണ് ഏജ് ഓഫ് അൾട്രോൺ (2015). അവഞ്ചേഴ്‌സ് ഒന്നാം ഭാഗത്തിൽ നടന്ന സംഭവങ്ങൾക്ക് ശേഷം കാണാതായ ലോക്കിയുടെ ചെങ്കോൽ വളരെ കാലം നീണ്ട തിരച്ചിലുകൾക്കൊടുവിൽ സോക്കോവിയായിലെ ഒരു ഹൈഡ്ര സങ്കേതത്തിൽ വെച്ച് അവഞ്ചേഴ്‌സ് ടീം വീണ്ടെടുക്കുന്നു. പക്ഷെ […]
Thor: The Dark World / തോർ: ദ ഡാർക്ക് വേൾഡ് (2013)
എം-സോണ്‍ റിലീസ് – 774 മാര്‍വെല്‍ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Alan Taylor പരിഭാഷ വിവേക് വി.ബി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.9/10 ഒന്നാം ഭാഗത്തിന്റെ അവസാനം അസ്ഗാർഡിന്റെ നിലനില്പിനു വേണ്ടി തോർ Bifrost തകർക്കുന്നു. ഇത് കാരണം ഒമ്പത് ലോകങ്ങളിൽ അരാചകത്വവും യുദ്ധങ്ങും പൊട്ടിപ്പുറപ്പെടുന്നു.. എല്ലാം നേർവഴിയിലാക്കുകയാണ് തോറിന്റെ ലക്ഷ്യം. അങ്ങനെയിരിക്കെ കാലങ്ങൾക്കു മുന്നേ അവസാനിച്ചു എന്നു കരുതപ്പെടുന്ന ഒരു ദുഷ്ടശക്തി വീണ്ടുമെത്തുന്നു.ഒൻപത് ലോകങ്ങളും സ്വന്തം വരുതിയിലാക്കുകയാണ് ലക്ഷ്യം തോറിനെക്കൊണ്ട് […]
Thor / തോർ (2011)
എം-സോണ്‍ റിലീസ് – 773 മാർവെല്‍ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ജിയാസ് അസീസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.0/10 ജ്യോതിശാസ്ത്ര ഗവേഷകയായ ഡോക്ടർ ജെയ്ൻ ഫോസ്റ്റർ ആകാശങ്ങളിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിലാണ്.. അങ്ങനെയിരിക്കെ കുറച്ചകലെ അപ്രതീക്ഷിതമായ ചില അണുരണനങ്ങൾ അനുഭവപ്പെടുന്നു. അവിടേക്ക് വണ്ടിയിൽ യാത്രയാകുന്ന ഫോസ്റ്ററും എറിക്കും ഡാർസിയും അപ്രതീക്ഷിതമായി മുന്നിൽ വന്നു നില്കുന്ന ഒരാളെ ഇടിച്ചു വീഴ്ത്തുന്നു.. ആശുപത്രിയിലേക്കെത്തിക്കുന്നു. എന്നാൽ അയാൾ പറയുന്ന കാര്യങ്ങളാകട്ടെ ശാസ്ത്രത്തിനും […]
The Incredible Hulk / ദി ഇൻക്രെഡിബിൾ ഹൾക്ക് (2008)
എം-സോണ്‍ റിലീസ് – 772 മാർവെൽ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഷഫീഖ് എ.പി ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വഞ്ചർ 6.7/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സലിലെ രണ്ടാമത് ചിത്രമാണ് ദി ഇൻക്രെഡിബിൾ ഹൾക്ക്. ironman നു ശേഷം അതേ വർഷം തന്നെയാണ് ഇതും പുറത്തിറങ്ങിയത്.മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹൾക്ക്. സ്റ്റാൻ ലീ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ സൂപ്പർ […]
Captain America: The Winter Soldier / ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്‍റര്‍ സോള്‍ജ്യര്‍ (2014)
എം-സോണ്‍ റിലീസ് – 236 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.7/10 മാര്‍വല്‍ പ്രപഞ്ചത്തിലെ ഒമ്പതാം Installation ആണ് ക്യാപ്റ്റന്‍ അമേരിക്ക വിന്‍റര്‍ സോള്‍ജ്യര്‍. കാപ്റ്റന്‍ അമേരിക്ക പരമ്പരയിലെ (മോഡേന്‍) രണ്ടാം ഭാഗമാണ് ഈ സിനിമ. മാര്‍വല്‍ കോമിക്കുകളിലെ പ്രധാനപെട്ട ഒരു ക്യാരക്ടര്‍ ആണ് ക്യാപ്റ്റന്‍ അമേരിക്ക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Avengers / ദി അവഞ്ചേഴ്സ് (2012)
എം-സോണ്‍ റിലീസ് – 234 ഭാഷ ഇംഗ്ലീഷ് സംവിധാനം Joss Whedon പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8/10 മാർവൽ കൊമിക്സിന്റെ ആറ് അവതാര പുരുഷന്മാർ ഒത്തു ചേരുന്ന ബ്രിഹത് സിനിമയായിരുന്നു 2012 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Guardians of the Galaxy / ഗാർഡിയൻസ് ഓഫ് ദി ഗ്യാലക്സി (2014)
എം-സോണ്‍ റിലീസ് – 175 ഭാഷ ഇംഗ്ലീഷ് സംവിധാനം James Gunn പരിഭാഷ നിതിൻ പി. ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.0/10 2014 ല്‍ മാര്‍വല്‍ കോമിക്സ് പുറത്തിറക്കിയ ഒരു സൂപ്പര്‍ഹീറോ ആക്ഷന്‍ സിനിമയാണ് ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സി . ജെയിംസ് ഗണ്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയില്‍ ഹോളിവൂഡ് താരങ്ങളായ ക്രിസ് പ്രാറ്റ്(പീറ്റര്‍ ക്വില്‍), സോയി സല്‍ദാന(ഗമോറ) എന്നിവര്‍ അഭിനയിക്കുകയും ബ്രാഡ് ലീ കൂപര്‍(റോക്കെറ്റ്), വിന്‍ ഡീസല്‍(ഗ്രൂട്ട്) എന്നിവര്‍ ശബ്ദം നല്‍കുകയും […]