എംസോൺ റിലീസ് – 1149 മർവൽ ഫെസ്റ്റ് 2 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008), അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3. ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള […]
Captain America: The First Avenger / ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011)
എംസോൺ റിലീസ് – 1148 മാർവൽ ഫെസ്റ്റ് 2 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ അഞ്ചാമത്തെ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ ആർട്ടിക് പ്രദേശത്ത് സയന്റിസ്റ്റുകൾ ഒരു Aircraft കണ്ടെത്തുന്നു. ഒപ്പം അവിടെവെച്ച് ക്യാപ്റ്റന്റെ ഷിൽഡും കണ്ടെത്തുന്നു. പിന്നീട് കഥ കാലങ്ങൾക്ക് മുന്നിലേക്ക്.1942 മാർച്ച്. നാസി ഓഫീസർ Johann Schmidt […]
Iron Man 2 / അയൺ മാൻ 2 (2010)
എംസോൺ റിലീസ് – 1147 മർവൽ ഫെസ്റ്റ് 2 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ സി. എം. മിഥുൻ & ഗായത്രി മാടമ്പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മൂന്നാമത്തേതും അയണ്‍ മാന്‍ (2008) എന്ന സിനിമയുടെ സീക്വലുമാണ് അയൺ മാൻ 2. “ഐയാം അയൺ മാൻ” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു […]
Iron Man / അയണ്‍ മാന്‍ (2008)
എംസോൺ റിലീസ് – 1146 മർവൽ ഫെസ്റ്റ് 2 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ ആയുധത്തിന്റെ പരീക്ഷണത്തിന് വേണ്ടി […]
The Killing of a Sacred Deer / ദ കില്ലിംഗ് ഓഫ് എ സേക്രഡ് ഡിയർ (2017)
എം-സോണ്‍ റിലീസ് – 1141 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Yorgos Lanthimos പരിഭാഷ അനൂപ് പി. സി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി Info D94BB4D7F32B2D3E0F63AB0CC87F3D1B29C2656E 7/10 പ്രശസ്ത സംവിധായകൻ യോർഗോസ് ലാന്തിമോസിന്റെ മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഹൃദ്രോഗ വിദഗ്ധനായ ഡോക്ടർ മാർട്ടിന് തന്റെ കുടുംബം അറിയാത്ത ഒരു സുഹൃത്തുണ്ട്, സ്കൂൾ വിദ്യാർത്ഥിയായ മാർട്ടിൻ തന്റെ പരിചരണത്തിലിരിക്കെ മരിച്ച ഒരു രോഗിയുടെ മകനെന്ന നിലയിൽ സ്റ്റീഫന്‍ മാർട്ടിനെ ഒരു മകനെപ്പോലെ ഇഷ്ടമായിരുന്നു. […]
It’s a Wonderful Life / ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946)
എം-സോണ്‍ റിലീസ് – 1136 ക്ലാസ്സിക് ജൂൺ 2019 – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Frank Capra പരിഭാഷ സുനിൽ നടക്കൽ, സഫീർ ഷെരീഫ് ജോണർ ഡ്രാമ, ഫാമിലി, ഫാന്റസി Info D325FF1239775941019469E835883247C365F324 8.6/10 വിധി പലപ്പോഴും നമ്മോടു ക്രൂരമായാണ് പെരുമാറുന്നത്. ജീവിതത്തില്‍ കപ്പിനും ചുണ്ടിനുമിടക്ക് അവസരങ്ങള്‍ നഷടപ്പെടുമ്പോള്‍ ഉണ്ടാവുന്ന വേദന അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പക്ഷേ, ഓരോ അവസരവും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ത്യജിക്കുമ്പോൾ ആ വേദനയിലും ഒരു സുഖമുണ്ട്. അത്തരത്തില്‍ നിരന്തരം വിധിയാല്‍ […]
M / എം (1931)
എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]
Tampopo / തംപോപൊ (1985)
എം-സോണ്‍ റിലീസ് – 1134 ക്ലാസ്സിക് ജൂൺ 2019 – 14 ഭാഷ ജാപ്പനീസ് സംവിധാനം Jûzô Itami പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി Info F2C63A2CCF4AAEA7D622CAB28FD8CB8031BAB57F 7.9/10 ഒരു നൂഡിൽസ് ഉണ്ടാക്കിയ കഥ ട്രക്ക് ഡ്രൈവറായ ഗോറോയും സഹായി ഗണ്ണും യാത്രാ മദ്ധ്യേ നൂഡിൽസ് കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നതോടെ, അതിന്റെ ഉടമസ്ഥ ടംപോപൊയുടെ ജീവിതം മാറി മറിയുകയാണ്. തംപോപൊ എന്നാൽ ജമന്തി എന്നർത്ഥം. നൂഡിൽസ് ഏറ്റവും മികച്ചതാക്കാൻ അവർ നടത്തുന്ന യാത്ര രസകരവും […]