• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

PalmdeorFest

Dheepan / ദീപൻ (2015)

August 26, 2016 by Vishnu

എം-സോണ്‍ റിലീസ് – 315 ഭാഷ ഫ്രഞ്ച്, തമിഴ് സംവിധാനം Jacques Audiard പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 7.2/10 2015 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദ്യോർ നേടിത് വിഖ്യാത ഫ്രെഞ്ച് സംവിധായകന്‍ ജാക്വസ് ഓഡിയാഡിന്റെ ദീപനാണ്. ശ്രീലങ്കയില്‍ നിന്ന് ഫ്രാന്‍സിലേക്കു പലായനം ചെയ്ത മൂന്ന് തമിഴ് അഭയാര്‍ത്ഥികളുടെ കഥ പറയുന്നു ഈ ചിത്രം. കുട്ടിക്കാലത്ത് എല്‍ടിടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്രീലങ്കന്‍ നടന്‍ അന്തോണിദാസൻ യേശുദാസനാണ് പ്രധാനകഥാപാത്രമായ ദീപനെ അവതരിപ്പിച്ചിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

4 Months, 3 weeks and 2 Days / 4 മന്ത്സ്, 3 വീക്‌സ് ആൻഡ് 2 ഡേയ്‌സ് (2007)

August 23, 2016 by Vishnu

എം-സോണ്‍ റിലീസ് – 314 ഭാഷ റൊമാനിയൻ സംവിധാനം Cristian Mungiu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.9/10 റൊമാനിയന്‍ സംവിധായകന്‍ ക്രിസ്ത്യന്‍ മുന്‍ഗ്വിയുടെ ഫോര്‍ മന്ത്സ്, ത്രീ വീക്സ് ആന്‍ഡ് റ്റു ഡേയ്ക്കാണ് 2007 ല്‍ പാം ദ്യോർ നേടിയത്. ചെഷെസ്ക്യുവിന്റെ കമ്മ്യുണിസ്റ് ഭരണകൂടത്തിന്റെ അവസാനകാലത്ത് തന്റെ സഹപാഠിയുടെ (ഗബ്രിയേല ) നിയമവിരൂദ്ധവും അതിനാല്‍ തന്നെ അതിസാഹസികവുമായ ഗര്‍ഭഛിദ്രത്തിന് വേണ്ടി അസാധാരണയായ ഒരു പെണ്‍കുട്ടി(ഒടീലിയ) നടത്തുന്ന കഠിനശ്രമങ്ങളാണ് ഫോര്‍ മന്ത്സ്, ത്രീ വീക്സ്, ടു ഡെയ്സ് […]

L’enfant / ഇൻഫന്റ് (2005)

August 21, 2016 by Vishnu

എം-സോണ്‍ റിലീസ് – 313 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.5/10 2005 ലെ പാം ദ്യോർ ലഭിച്ചത് ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രമായ ദി ചൈൽഡിനാണ്. ജയിലിൽ വെച്ച് പ്രസവിച്ച കുഞ്ഞുമായി 6 ദിവസത്തിന് ശേഷം ഇറങ്ങുന്ന സോണിയ നേരെ പോകുന്നത് അത്യാവശ്യം കളവും കൊള്ളയുമായി ജീവിച്ച് പോകുന്ന കാമുകൻ ബ്രൂണോയുടെ അടുത്തേക്കാണ്. എങ്ങനെയും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ബ്രൂണോയ്ക്ക് അതിനുള്ള മറ്റൊരു […]

Elephant / എലിഫന്റ് (2003)

August 19, 2016 by Vishnu

എം-സോണ്‍ റിലീസ് – 312 ഭാഷ ഇംഗ്ലീഷ് സംവിധാനം Gus Van Sant പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.2/10 അമേരിക്കൻ സംവിധായകനായ ഗുസ് വാന്‍ സാന്തിന്റെ എലിഫന്റിനാണ് 2003-ല്‍ കാന്‍ ഫിലിം ഫെസ്റ്റിവെലില്‍ പാം ദ്യോർ ലഭിച്ചത്. 1999 ഏപ്രില്‍ 20ന് കൊളറാഡോയിലെ കൊളംബൈന്‍ ഹൈസ്കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ എറിക്കും ഡൈലനും ഒരു പ്രകോപനവുമില്ലാതെ പന്ത്രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഒരു അധ്യാപകനെയും വെടിവച്ചു കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയുമുണ്ടായി. എറിക്കി ന്റെ ബ്ലോഗില്‍ […]

The Son’s Room / ദ സൺസ് റൂം (2001)

August 17, 2016 by Vishnu

എം-സോണ്‍ റിലീസ് – 311 ഭാഷ ഇറ്റാലിയൻ സംവിധാനം Nanni Moretti പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.3/10 2001 ലെ കാൻ ഫെസ്റ്റിവലിൽ പാം ദ്യോർ ലഭിച്ചത് ഇറ്റാലിയൻ ചിത്രമായ ദ സൺസ് റൂമിനാണ്. മകൻ ആന്ദ്രേയയുടെ അകാലത്തിലുള്ള മരണത്തിൽ ഉണ്ടായ ആഘാതത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിക്കുന്ന സൈക്യാട്രിസ്റ്റ് ജിയോവാന്നിയുടെയും കുടുംബത്തിന്റെയും കഥയാണ് ദ സൺസ് റൂം. സംവിധായകനായ നന്നി മൊറേറ്റി തന്നെയാണ് ജിയോവന്നിയായി അഭിനയിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Rosetta / റോസെറ്റ (1999)

August 15, 2016 by Vishnu

എം-സോണ്‍ റിലീസ് – 310 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Dardenne, Luc Dardenne പരിഭാഷ ശ്രീധർ ജോണർ ഡ്രാമ 7.5/10 ഡാർഡെൻ സഹോദരൻമാർ സംവിധാനം നിർവഹിച്ച ഫ്രെഞ്ച് ചലച്ചിത്രം റോസെറ്റയ്ക്കാണ് 1999 ൽ പാം ദ്യോർ ലഭിച്ചത്. മദ്യപാനിയും അഴിഞ്ഞാട്ടക്കാരിയുമായ അമ്മയുടെ കൂടെ ജീവിക്കുന്ന റോസെറ്റക്ക് ഒരു ജോലി അത്യാവശ്യമാണ്. ഒരു ജോലിയിലും സ്ഥിരമായി നിൽക്കാൻ പറ്റാത്തതിന്റെ വിഷമം കൊണ്ടുനടക്കുന്ന റോസെറ്റ ജോലി ലഭിക്കാനായി എന്തും ചെയ്യാൻ തയ്യാറാണ്. റോസെറ്റയായി അഭിനയിച്ച എമിൽ ഡെക്വെനാണ് ആ വർഷത്തെ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]