• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Animation

Prehistoric Planet Season 01 / പ്രീഹിസ്റ്റോറിക് പ്ലാനെറ്റ് സീസൺ 01 (2022)

September 12, 2022 by Vishnu

എംസോൺ റിലീസ് – 3074 Episode 01 Coasts / എപ്പിസോഡ് 1 കോസ്‌റ്റ്സ് ഭാഷ ഇംഗ്ലീഷ് സംവിധാനം Andrew R. Jones & Adam Valdez പരിഭാഷ പ്രശോഭ് പി. സി. ജോണർ ആനിമേഷന്‍, ഡോക്യുമെന്ററി, ഹിസ്റ്ററി 8.5/10 ആറര കോടി വർഷങ്ങൾ മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഡൈനോസറുകൾ അടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് – അമേരിക്കൻ ഡോക്യുമെൻ്ററിയാണ് പ്രീഹിസ്റ്റോറിക് പ്ലാനെറ്റ്. അഞ്ച് എപ്പിസോഡുകളിലായി 2022 മേയ് മുതൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി […]

Gantz: O / ഗാന്റ്സ്: ഓ (2016)

September 5, 2022 by Vishnu

എംസോൺ റിലീസ് – 3076 ഭാഷ ജാപ്പനീസ് സംവിധാനം Yasushi Kawamura & Kei’ichi Sato പരിഭാഷ സാരംഗ് ആർ. എൻ & സജിത്ത് ടി. എസ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഡ്രാമ 7.1/10 Hiroya Oku എന്ന മാങ്ക ആർടിസ്റ്റിന്റെ Gantz എന്ന മാങ്കയെ ആസ്പദമാക്കി, Keiichi Sato, Yasushi Kawamura എന്നിവരുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഒരു Sci-Fi CGI Animation മൂവിയാണ് ഗാന്റ്സ്: ഓ. ജപ്പാനിൽ പലയിടങ്ങളിലുമായി രാക്ഷസന്മാരുടെ ആക്രമണം അരങ്ങേറുകയാണ്. […]

Dororo / ഡൊറോറോ (2019)

July 13, 2022 by Vishnu

എംസോൺ റിലീസ് – 3047 ഭാഷ ജാപ്പനീസ് സംവിധാനം Kazuhiro Furuhashi  പരിഭാഷ വൈശാഖ് പി. ബി, ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വഞ്ചർ 8.3/10 Studio Mappa യുടെ നിർമ്മാണത്തിൽ 2019-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേ സീരീസാണ് ഡൊറോറോ. കാലാവസ്ഥാ വ്യതിയാനങ്ങളും യുദ്ധവും കാരണം പട്ടിണിയും ബുദ്ധിമുട്ടും അനുഭവിക്കുന്ന ഒരു ദേശം. അവിടുത്തെ രാജാവ് അഭിവൃദ്ധിക്ക് വേണ്ടി ഭൂതങ്ങളുമായി കരാറുണ്ടാക്കുന്നു. അങ്ങനെ ആ ദേശം അഭിവൃദ്ധിപ്പെടുന്നു. പക്ഷേ രാജാവിന് ജനിക്കുന്ന കുഞ്ഞിന്റെ കൈകാലുകളും പഞ്ചേന്ദ്രിയങ്ങളും ഭൂതങ്ങൾ […]

Wolf Children / വൂൾഫ് ചിൽഡ്രൻ (2012)

May 22, 2022 by Vishnu

എംസോൺ റിലീസ് – 3011 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Hosoda പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആനിമേഷന്‍, ഡ്രാമ, ഫാമിലി 8.1/10 ഇത് അവരുടെ കഥയാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തേയും പുഞ്ചിരി കൊണ്ട് നേരിടാൻ പഠിച്ച ഹനയുടെയും മക്കളുടെയും കഥ. അവരുടെ സ്നേഹത്തിന്റെ, സഹനത്തിന്റെ, അതിജീവനത്തിന്റെ കഥ. ടോക്യോക്ക് പുറത്തുള്ള ഒരു യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ് ഹന. അങ്ങനെ ഒരു ദിവസം തന്റെ ക്ലാസ്സിൽ വെച്ചാണ് അവൾ അവനെ കാണുന്നത്. നീണ്ടു മെലിഞ്ഞ, ആരോടും മിണ്ടാത്ത […]

Encanto / എൻകാന്റോ (2021)

May 8, 2022 by Vishnu

എംസോൺ റിലീസ് – 3004 ഓസ്കാർ ഫെസ്റ്റ് 2022 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Jared Bush, Byron Howard & Charise Castro Smith പരിഭാഷ പ്രജുൽ പി ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 7.2/10 കൊളംബിയയിലെ പർവതനിരകളിൽ, എൻകാന്റോ എന്ന് വിളിക്കപ്പെടുന്ന അതിശയകരവും ആകർഷകവുമായ സ്ഥലത്ത് മറഞ്ഞിരിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തിന്റെ കഥയാണ് എൻകാന്റോ പറയുന്നത്. എൻകാന്റോയുടെ മാജിക്ക് മാഡ്രിഗൽ കുടുംബത്തിലെ മിറബെൽ ഒഴികെയുള്ള മറ്റെല്ലാ കുട്ടികൾക്കും ഒരു മന്ത്രസിദ്ധി സമ്മാനമായി നൽകി. […]

The Swallows of Kabul / ദ സ്വാളോസ് ഓഫ് കാബൂൾ (2019)

April 30, 2022 by Vishnu

എംസോൺ റിലീസ് – 3000 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Zabou Breitman & Eléa Gobbé-Mévellec പരിഭാഷ ശ്രീധർ ജോണർ ആനിമേഷന്‍, ഡ്രാമ, വാർ 7.4/10 യാസ്മിന ഖാദ്രയുടെ വിഖ്യാത പുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്രഞ്ച് ഭാഷയിലുള്ള അനിമേഷൻ ചിത്രമാണ് ലെ ഹിരൊന്ദെൽ ദെ കാബൂൾ (കാബൂളിലെ മീവൽപക്ഷികൾ) 1998-ൽ താലിബാൻ ഭരണത്തിന് കീഴിലെ കാബുളിലാണ് കഥ നടക്കുന്നത്. പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്ന മൊഹ്സെനും സുനൈറയും പുതിയ നിയമങ്ങളുടെ പരിമിതികളിൽ വീർപ്പുമുട്ടുന്നവരാണ്. സോവിയറ്റു […]

Batman: The Dark Knight Returns, Part 1 / ബാറ്റ്മാൻ: ദ ഡാർക്ക് നൈറ്റ് റിട്ടേൺസ്, പാർട്ട് 1 (2012)

February 25, 2022 by Vishnu

എംസോൺ റിലീസ് – 2948 ഭാഷ ഇംഗ്ലീഷ് സംവിധാനം Jay Oliva പരിഭാഷ മുഹമ്മദ് ഫാസിൽ ജോണർ ആക്ഷൻ, അനിമേഷന്‍, ക്രൈം 8.0/10 കുട്ടിക്കാലത്തു പലരുടെയും ആരാധന കഥാപാത്രമായിരുന്നു (ഇപ്പോഴും ആണ്) Batman.എന്നാലും പലർക്കും പരിചയമായത് Nolanന്റെ ദ ഡാർക്ക്‌ നൈറ്റ്‌ സീരീസിലൂടെയാകും.പക്ഷെ Nolan ഒരു Realistic Touch കൊടുക്കാൻ വേണ്ടി Batman ന്റെ Comic Style കുറച്ചു മാറ്റിയെടുത്തിരുന്നു.ആനിമേറ്റഡ് സിനിമകളിലൊക്കെ Batman-നെ കുറച്ചുകൂടി Comic Accurate ആയാണ് ആവിഷ്കരിച്ചിരിക്കുന്നത്. എപ്പോഴും ഒരു യുവാവായ Bruce Wayne […]

Arcane: League of Legends – Season 1 / ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ് – സീസൺ 1 (2021)

February 20, 2022 by Vishnu

എംസോൺ റിലീസ് – 2941 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Charrue & Arnaud Delord പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.1/10 Riot Games ന്റെ വീഡിയോ ഗയിമായ League of Legends നെ അടിസ്ഥാനമാക്കി Pascal Charrue, Arnaud Delord എന്നിവർ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ റിലീസായ ആനിമേഷൻ സീരീസാണ് “ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ്“. ബാക്ക്സ്റ്റോറി ഗെയിമിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഈ സീരീസിൽ പിൽറ്റോവർ, സോൺ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 16
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]