• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Biography

Everest / എവറസ്റ്റ് (2015)

July 22, 2021 by Vishnu

എംസോൺ റിലീസ് – 2688 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.1/10 എവറസ്റ്റ്, ഭൂമിയിലെ ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിൽ ഒന്ന്. അവിടേക്കുള്ള ഒരു കൂട്ടം സാഹസികരുടെ യാത്രയാണ് 2015ൽ ഇറങ്ങിയ എവറസ്റ്റ് എന്ന സിനിമ. ഇതൊരു യഥാർത്ഥ സംഭവമാണ്. 1953 ൽ എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗെയുമാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. 8.86 കിലോ മീറ്റർ ഉയരമുള്ള കൊടുമുടി പിന്നീട് പ്രൊഫഷണൽ ക്ലൈമ്പേഴ്സ് മാത്രമാണ് കയറിയിരുന്നത്. […]

Anthropoid / ആന്ത്രൊപോയ്ഡ് (2016)

June 12, 2021 by Vishnu

എം-സോണ്‍ റിലീസ് – 2604 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Ellis പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 പൂർണമായും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കപ്പെട്ട വാർ/ ത്രില്ലർ സിനിമയാണ് ആന്ത്രൊപോയ്ഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഉദ്യോഗസ്ഥനായ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനെ കൊല്ലാൻ ചെക്കോസ്ലോവാക്യൻ പോരാളികൾ നടത്തിയ ‘ഓപ്പറേഷൻ ആന്ത്രൊപോയ്ഡി’ൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. മ്യൂണിക് ഉടമ്പടിയെ തുടർന്ന് ചെക്കോസ്ലോവാക്യ നാസി ജർമനിക്ക് കീഴടങ്ങി. കൊടും ക്രൂരനായ നാസി ഉദ്യോഗസ്ഥൻ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനു […]

A Hidden Life / എ ഹിഡൻ ലൈഫ് (2019)

June 9, 2021 by Vishnu

എം-സോണ്‍ റിലീസ് – 2597 ഭാഷ ഇംഗ്ലീഷ്, ജർമൻ സംവിധാനം Terrence Malick പരിഭാഷ അരുണ വിമലൻ ജോണർ ബയോഗ്രഫി, ക്രൈം, റൊമാൻസ് 7.4/10 രണ്ടാംലോക മഹായുദ്ധക്കാലത്ത് ഓസ്ട്രിയയിലെ യുവാക്കൾ ജർമനിക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയും, മക്കളും കുടുംബവുമായി സ്വസ്ഥ ജീവിതം നയിച്ചിരുന്ന കർഷകനായ ഫ്രാൻസും സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടു. നിരപരാധികളെ കൊന്നൊടുക്കാൻ ഫ്രാൻസിന് താല്പര്യമില്ല. എങ്കിൽ ആശുപത്രിയിൽ ജോലി ചെയ്യാമല്ലോ എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അപ്പോഴും ഹിറ്റ്‌ലറോട് കൂറ് പ്രഖ്യാപിച്ചു മാത്രമേ അത് […]

Believe Me: The Abduction of Lisa McVey / ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ്‌ ലിസ മക്‌വേ (2018)

May 2, 2021 by Vishnu

എം-സോണ്‍ റിലീസ് – 2531 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Donovan പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.2/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ റിലീസായ കനേഡിയൻ സിനിമയാണ് ബിലീവ് മി: ദി അബ്ഡക്ഷൻ ഓഫ്‌ ലിസ മക്‌വേ.ഒരു ഡോനട്ട് കടയിൽ ജോലി ചെയ്യുന്ന 17 കാരിയാണ് ലിസ. ഒരു രാത്രിയിൽ നഗരത്തെ വിറപ്പികുന്ന ഒരു സീരിയൽ കില്ലർ ലിസയെ തട്ടിക്കൊണ്ടുപോകുന്നു. പിന്നീട് അയാളുടെ കയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെടുക എന്നത് മാത്രമാകുന്നു […]

The Passion of Joan of Arc / ദി പാഷൻ ഓഫ് ജോൻ ഓഫ് ആർക് (1928)

March 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2455 ഭാഷ നിശ്ശബ്ദ ചിത്രം (ഫ്രഞ്ച്) സംവിധാനം Carl Theodor Dreyer പരിഭാഷ ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആയുധമെടുത്ത് പോരാടിയ ഝാൻസി റാണിയെ നമുക്കെല്ലാർക്കുമറിയാം. എന്നാൽ അതിനും 450 വർഷങ്ങൾക്ക് മുൻപ് സ്വന്തം രാജ്യത്തിന് വേണ്ടി ആയുധമെടുത്ത് പോരാടിയതിന്റെ പേരിൽ രക്തസാക്ഷിയായ മറ്റൊരു വനിതയുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാൻ ആയുധമെടുത്ത ജോൻ ഓഫ് ആർക് എന്ന ഫ്രഞ്ച് യുവതി. ഫ്രാൻസിന്റെ സ്വാതന്ത്ര്യം […]

Pawn Sacrifice / പോൺ സാക്രിഫൈസ് (2014)

January 28, 2021 by Vishnu

എം-സോണ്‍ റിലീസ് – 2404 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.0/10 സർഗാത്മകതയും ഉൻമാദവും തമ്മിലുള്ള അതിർ വരമ്പ് വളരെ നേർത്തതാണെന്ന് പറയാറുണ്ട്.ബോബി ഫിഷർ എന്ന ലോകം കണ്ട എക്കാലത്തെയും മികച്ച ചെസ്സ് കളിക്കാരന്റെ ജീവിതത്തെ അടുത്തറിയുമ്പോൾ ഈ പ്രസ്താവന ശരിയാണെന്ന് നമുക്ക് തോന്നും. ബോബി ഫിഷറിന്റെ ജീവിതത്തെയും ലോക ചാമ്പ്യൻ റഷ്യയുടെ ബോറിസ് സ്പാസ്ക്കിയുമായുള്ള അദ്ദേഹത്തിന്റെ ലോകകപ്പ് ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ ഉദ്വേഗജനകമായ സംഭവ വികാസങ്ങളെയും […]

Samurai I: Musashi Miyamoto / സമുറായി I : മുസാഷി മിയമോട്ടോ (1954)

January 19, 2021 by Vishnu

എം-സോണ്‍ റിലീസ് – 2398 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Hiroshi Inagaki പരിഭാഷ ജുമാൻ കരുളായി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.5/10 ഇന്ന് ഗൂഗിളിൽ ‘മിയമോട്ടോ മുസാഷി’ എന്ന് സെർച്ച്‌ ചെയ്താൽ അദ്ദേഹത്തിന്റെ പേരിനടിയിൽ ‘ജപ്പാനീസ് തത്ത്വചിന്തകൻ’ എന്ന് എഴുതി ചേർക്കുന്നതിന് പിന്നിൽ സംഭവബഹുലമായ ചരിത്രമുണ്ട്. ജപ്പാനീസുകാർക്ക് മാത്രമല്ല ആയോദ്ധന കലകളെ ഇഷ്ടപെടുന്നവർക്കും ഇന്നും ആവേശമാണ് സമുറായി മുസാഷിയുടെ ചരിത്രവും അദ്ദേഹം രചിച്ച പുസ്തകങ്ങളും. സമുറായി മുസാഷി മിയമോട്ടോയുടെ ജീവിതം ആസ്‌പദമാക്കി […]

The Blind Side / ദി ബ്ലൈൻഡ് സൈഡ് (2009)

December 25, 2020 by Vishnu

എം-സോണ്‍ റിലീസ് – 2329 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lee Hancock പരിഭാഷ ഗിരി പി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി 2009 യിൽ John Lee Hancock സംവിധാനം ചെയ്ത ചിത്രമാണ് “ദി ബ്ലൈൻഡ് സൈഡ്.” ഏകാന്തത- പലപ്പോഴും മനുഷ്യന് മരണത്തെക്കാള്‍ ഭയാനകമായ ഒരു അവസ്ഥയാണ്. സാമൂഹ്യ ജീവിയായ മനുഷ്യന് വായുവും ഭക്ഷണവും പോലെ തന്നെ അതിജീവനത്തിന് അത്യന്താപേഷിതമാണ് സൗഹൃദങ്ങള്‍. ലഹരി മരുന്നിനടിമയായ അമ്മയും അവരെ ഉപേക്ഷിച്ചു […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]