• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Biography

My Left Foot / മൈ ലെഫ്റ്റ് ഫൂട്ട് (1989)

November 22, 2020 by Vishnu

എം-സോണ്‍ റിലീസ് – 2243 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Sheridan പരിഭാഷ ജിതിൻ മോൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.9/10 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റൂട്ട് തിരെഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെഏറ്റവും മികച്ച 100 ചിത്രങ്ങളിൽ ഒന്ന്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ഡാനിയൽ ഡേ ലൂയിസിന് 1989 ലെ മികച്ച നടനുള്ള ഓസ്കർ അവാർഡും ബ്രെണ്ട ഫ്ലിക്കറിന് മികച്ച സപ്പോർട്ടിങ് അഭിനേത്രിക്കുള്ള ഓസ്കാറും ലഭിച്ചു. സെറിബ്രൽ പാൾസി എന്ന രോഗമുള്ള ക്രിസ്റ്റി ബ്രൗൺ എന്ന […]

Unbroken / അൺബ്രോക്കൺ (2014)

November 18, 2020 by Vishnu

എം-സോണ്‍ റിലീസ് – 2237 ഭാഷ ഇംഗ്ലീഷ് സംവിധാനം Angelina Jolie പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 ലോറ ഹിലൻബ്രാൻഡിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി കോയൻ സഹോദരന്മാർ എഴുതി ആഞ്ജലീന ജോളി സംവിധാനം ചെയ്ത അമേരിക്കൻ ചലച്ചിത്രമാണ് അൺബ്രോക്കൺ . സിനിമയുടെ പേര് പോലെ തന്നെ അറ്റുപോകാത്ത ആത്മവിശ്വാസത്തിൻെയും, പോരാട്ട വീര്യത്തിന്റെയും കഥയാണ് ഈ സിനിമ. അമേരിക്കൻ ഒളിംപ്യനും ആർമി ഓഫീസറുമായ ലൂയിസ് സാംപറെനി തന്റെ ബോംബർ […]

Sarbjit / സറാബ്ജിത് (2016)

November 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 2225 ഭാഷ ഹിന്ദി സംവിധാനം Omung Kumar പരിഭാഷ ജിതിൻ മോൻ ജോണർ ബയോഗ്രഫി, ഡ്രാമ 7.3/10 അതിർത്തി കടന്ന് പാകിസ്ഥാനിൽ അകപ്പെട്ട് പോയ ഇന്ത്യക്കാരന്റെ യഥാർത്ഥജീവിതത്തെ ആസ്‌പദമാക്കിയുള്ള കഥ. ഇന്ത്യ- പാക്കിസ്ഥാൻ ചരിത്രത്തിൽഏറ്റവുമധികം ജനപ്രീതിയാർജിച്ച കേസാണ് സരബ്ജിത്തിന്റെത്. അബദ്ധത്തിൽ അതിർത്തികടന്ന് പാകിസ്ഥാനിലെത്തിപ്പെടുന്ന സരബ്ജിത്തിനെ പാകിസ്ഥാനിൽ 5 സ്‌ഫോടനങ്ങൾ നടത്തിയ തീവ്രവാദി എന്നാരോപിച്ച് ജയിലിലാക്കുകയും ചെയ്തു. ഒരു ഇന്ത്യക്കാരനോടുള്ള പാക്കിസ്ഥാൻ ഭരണകൂടങ്ങളുടെ മനോഭാവവും, തടവ്പുള്ളികളോടുള്ള ഇന്ത്യൻ ഭരണകൂടങ്ങളുടെ മനോഭാവവും ചിത്രം തുറന്നു കാണിക്കുന്നു.ചിത്രത്തിലെ […]

All the President’s Men / ഓൾ ദി പ്രസിഡന്റ്സ് മെൻ (1976)

October 27, 2020 by Vishnu

എം-സോണ്‍ റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്‍ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു […]

Papillon / പാപ്പിയോൺ (2017)

October 12, 2020 by Vishnu

എം-സോണ്‍ റിലീസ് – 2135 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Noer പരിഭാഷ ശ്രീജേഷ് അടിമാലി ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ക്രൈം 7.2/10 പാപ്പിയോൺ എന്നാൽ ഫ്രഞ്ചിൽ ചിത്രശലഭം എന്നാണർത്ഥം. ജീവതത്തിൽ ചെയ്യാത്തെ കൊലപാതക കുറ്റത്തിന് “പാപ്പി” ഫ്രഞ്ച് ഗയാനയിൽ എത്തിപ്പെടുകയും അവിടെ നിന്ന്  തന്റെ തടവ് കൂട്ടാളികൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന സിനിമയാണ് 2017ഇൽ ഇറങ്ങിയ മാനുവൽ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ. ഇതേ കഥ തന്നെ 1973ഇൽ ഫ്രാങ്ക്‌ളിൻ ജെ ഷഫ്നർ സംവിധാനം ചെയ്യുകയും അതൊരു […]

A Royal Affair / എ റോയൽ അഫയർ (2012)

October 10, 2020 by Vishnu

എം-സോണ്‍ റിലീസ് – 2131 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ മുഹസിൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 2012 ൽ റിലീസ് ആ ഡാനിഷ് ചിത്രമാണ് എ റോയൽ അഫയർ. 18ആം നൂറ്റാണ്ടിൽ ഡെന്മാർക്കിലെ രാജാവായിരുന്ന കിങ് ക്രിസ്ത്യൻ ഏഴാമന്റെ റാണിയായ കരോലിൻ മെറ്റിൽഡ മാനസിക വൈകല്യമുള്ള തന്റെ ഭർത്താവിന്റെ സ്വകാര്യ ഡോക്ടറുമായി പ്രണയത്തിലാവുന്നതും,പിന്നീട്, പ്രഭുത്വത്തിലും പൗരോഹിത്യത്തിലും അടിച്ചമർന്ന ഡെന്മാർക്കിൽ നവോത്ഥാന ആശയങ്ങൾ വളർത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കം. അഭിനേതാക്കളുടെ മികച്ച പ്രകടനം […]

Ip Man 3 / യിപ് മാൻ 3 (2015)

October 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2113 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 3. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ മൂന്നാം ഭാഗമാണിത്. ഹോങ്കോങ്ങിലേക്ക് കുടിയേറി […]

The World’s Fastest Indian / ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ (2005)

September 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 2084 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Donaldson പരിഭാഷ ആശിഷ് വി.കെ ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോര്‍ട് 7.8/10 Age is just a number!പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രം!ആൻറണി ഹോപ്കിൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ” ദി വേൾഡ്സ് ഫാസ്റ്റസ്റ്റ്‌ ഇന്ത്യൻ” എന്ന ചിത്രം പ്രതിപാദിക്കുന്നത്, നമ്മൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക്, നമ്മുടെ സ്വപ്നങ്ങൾ പ്രാവർത്തികമാക്കുന്നതിന്, പ്രായം ഒരു തടസ്സമാകില്ല എന്ന വിഷയമാണ്.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഈ സിനിമ,ന്യൂസിലൻഡിലെ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to page 7
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]