• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Biography

American Sniper / അമേരിക്കൻ സ്നൈപ്പർ (2014)

August 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 1991 ഭാഷ ഇംഗ്ലീഷ് സംവിധാനം Clint Eastwood പരിഭാഷ മഹ്‌ഫൂൽ കോരംകുളം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.3/10 അമേരിക്കയുടെ ഇറാക്ക് യുദ്ധത്തിൽ, 160 ൽ അധികം (ഉറപ്പ് വരുത്തിയ) കൊലകൾ നടത്തി അമേരിക്കയുടെ യുദ്ധ ചരിത്രത്തിൽ ശ്രദ്ധേയനായ ക്രിസ് കൈൽ എന്ന സ്നൈപ്പെറുടെ ഇതേ പേരിലുള്ള ബുക്കിനെ ആധാരമാക്കി 2014 ൽ ഇറങ്ങിയ ചിത്രം. ബോക്സോഫീസിൽ വൻ വിജയമായി മാറിയ സിനിമക്ക്, മികച്ച ചിത്രമടക്കം 6 ഓസ്‌കാർ നോമിനേഷനുകൾ ലഭിക്കുകയും, മികച്ച […]

Gunjan Saxena: The Kargil Girl / ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ (2020)

August 20, 2020 by Vishnu

എം-സോണ്‍ റിലീസ് – 1979 ഭാഷ ഹിന്ദി സംവിധാനം Sharan Sharma പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 5.2/10 കാർഗിൽ യുദ്ധത്തിൽ സേവനം അനുഷ്ടിച്ച ഏക വ്യോമസേന പൈലറ്റ് ആയ ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഗുഞ്ചൻ സക്സേന-ദി കാർഗിൽ ഗേൾ എന്ന ബോളിവുഡ് സിനിമ.ധർമ്മ പ്രൊഡക്ഷനും സീ സിനിമയും ചേർന്നാണ് ഈ ചിത്രം നെറ്റ്ഫ്ലികസിലൂടെ പുറത്തെത്തിച്ചിരിക്കുന്നത്. കുഞ്ഞുംനാളിൽ മുതൽ പൈലറ്റ് ആകുക എന്നതും സ്വപ്നം കണ്ട് നടന്ന […]

Kon-Tiki / കോൺ-ടികി (2012)

August 7, 2020 by Asha

എം-സോണ്‍ റിലീസ് – 1924 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ് സംവിധാനം Joachim Rønning, Espen Sandberg പരിഭാഷ വിഷ്‌ണു സി. ചിറയിൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.2/10 ശരിക്കും നടന്നൊരു സാഹസിക കഥയാണ് Kon-Tiki എന്ന ചിത്രം പറയുന്നത്. പോൾ ഹെയർദാൾ ഒരു ചരിത്രാന്വേഷിയും ആർക്കിയോളജിസ്റ്റും പര്യവേഷകനുമൊക്കെയാണ്.ചരിത്രത്തിൽ ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നൊരു വലിയ സത്യത്തെ കണ്ടെത്തുന്ന പോളിന് അത് ലോകത്തിന് മുൻപിലേക്ക് തുറന്ന്കാട്ടുക അത്ര എളുപ്പമായിരുന്നില്ല.ആ സത്യത്തെ ഊട്ടിയുറപ്പിക്കാൻ പോളും തന്റെ സുഹൃത്തക്കളും നടത്തേണ്ടി വരുന്ന സാഹസികതയിലേക്കാണ് […]

When They See Us / വെൻ ദേ സീ അസ് (2019)

August 7, 2020 by Asha

എം-സോണ്‍ റിലീസ് – 1922 ഭാഷ ഇംഗ്ലീഷ് നിർമാണം Netflix പരിഭാഷ സായൂജ് പി.എസ്, ഷാരുൺ പി.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.9/10 ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ കേസുകളിലൊന്നാണ് “ദി സെൻട്രൽ പാർക്ക് ജോഗർ കേസ്.” 1989 ഏപ്രിൽ 19-ന് രാത്രി സെൻട്രൽ പാർക്കിൽ വെച്ച് പട്രീഷ്യാ മൈലിയെന്ന 28-കാരി ക്രൂരമായി മർദ്ദിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. തലക്ക് പിന്നിലേറ്റ മാരക മുറിവ് കാരണം ശരീരത്തിലെ 75 % രക്തവും ചോർന്ന് പോയ അവർക്ക് […]

Argo / ആര്‍ഗോ (2012)

July 31, 2020 by Vishnu

എം-സോണ്‍ റിലീസ് – 1888 ഭാഷ ഇംഗ്ലീഷ് സംവിധാനം Ben Affleck പരിഭാഷ പരിഭാഷ 1 : അനിഷ് കരിംപരിഭാഷ 2 : ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലർ 7.7/10 1979ലെ ഇറാനിയന്‍ ബന്ദി പ്രശ്നത്തെ ആസ്പദമാക്കി ബെന്‍ അഫ്ളെക്ക് സംവിധാനം ചെയ്ത ത്രില്ലര്‍. മികച്ച ചിത്രത്തിന്റേതടക്കം മൂന്ന് ഓസ്കാറുകള്‍ നേടിയ ചിത്രം. ഷാ ഭരണകൂടത്തെ പുറത്താക്കിയതിനു പിന്നിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ ഇറാനിലെ അമേരിക്കന്‍ എംബസി ആക്രമിക്കപ്പെടുന്നതും നയതന്ത്രജ്ഞര്‍ ബന്ദികളാക്കപ്പെടുന്നതുമാണ് പശ്ചാത്തലം. ഇറാന്‍കാരറിയാതെ രക്ഷപ്പെടുന്ന […]

Muhammad: The Messenger of God / മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ് (2015)

July 31, 2020 by Asha

എം-സോണ്‍ റിലീസ് – 1887 പരിഭാഷ – 2 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Majid Majidi പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.5/10 ഇറാനിയൻ സിനിമ ചരിത്രത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാണ് മുഹമ്മദ്: ദി മെസ്സഞ്ചര്‍ ഓഫ് ഗോഡ്. പ്രവാചകൻ മുഹമ്മദ് (സ്വ) കുട്ടിക്കാലത്തെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ മാജിദ് മജീദി ഈ സിനിമ സംവിധാനം ചെയ്തത്. പ്രവാചകന് മുമ്പുള്ള മക്കയുടെ ചരിത്രവും, പ്രവാചകന്റെ ജനനവും ബാല്യവുമാണ് ഈ ചിത്രം പറയുന്നത്. പ്രവാചകന്റെ […]

Short Films Special Release – 4 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 4

July 23, 2020 by Vishnu

എം-സോണ്‍ റിലീസ് – 1847 Hair Love / ഹെയർ ലൗ (2019) ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew A. Cherry Everett Downing Jr. Bruce W. Smith പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ ആനിമേഷന്‍, ഷോർട്, കോമഡി 7.4/10 സുരിയുടെ കാടൻ മുടി എങ്ങനെ വെച്ചാലും ഇരിക്കില്ല.കെട്ടാൻ പറ്റില്ല, റാ വെക്കാൻ പറ്റില്ല ഒന്നിനും നിവൃത്തിയില്ല.അമ്മയുടെ വീഡിയോ ട്യൂട്ടോറിയൽ നോക്കി മുടി കെട്ടാൻ 7 വയസുകാരിയ്ക്ക് ഒട്ടു പറ്റുന്നുമില്ല.എങ്ങനെ സുരി തന്റെ മുടി കെട്ടും? […]

The Photographer of Mauthausen / ദി ഫോട്ടോഗ്രാഫർ ഓഫ് മൗതൗസൻ (2018)

July 14, 2020 by Vishnu

എം-സോണ്‍ റിലീസ് – 1812 ഭാഷ സ്പാനിഷ് സംവിധാനം Mar Targarona പരിഭാഷ പ്രശാന്ത് പി ആർ ചേലക്കര ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.7/10 രണ്ടാം ലോക മഹായുദ്ധസമയത്ത് മൗതാസനിലെ നാസി കോൺസെൻട്രഷൻ ക്യാമ്പിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018 ൽ പുറത്തു വന്ന സ്പാനിഷ് സിനിമയാണിത്.1938 ൽ ഡാന്യൂബ് നദിക്കടുത്തായി ഓസ്ട്രിയയിലെ മൗതാസനിലും ഗുസനിലുമായി നാസികൾ സ്ഥാപിച്ച കോൺസെൻട്രേഷൻ ക്യാമ്പിൽ 1945 വരെയുള്ള ഏഴ് വർഷങ്ങളിലായി ഏകദേശം രണ്ട് ലക്ഷത്തോളം തടവുകാരെ പാർപ്പിച്ചിരുന്നു.ഇതിൽ […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 4
  • Go to page 5
  • Go to page 6
  • Go to page 7
  • Go to page 8
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]