• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Horror

Marshland / മാർഷ് ലാൻഡ്‌ (2014)

January 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 242 ഭാഷ സ്പാനിഷ് സംവിധാനം Alberto Rodríguez പരിഭാഷ പ്രമോദ് നാരായണൻ ജോണർ അഡ്വെഞ്ചർ, ക്രൈം, ഹൊറർ 7.3/10 1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ‌ ചിത്രീകരിച്ചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും. എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറു നഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള താക്കീതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു. ജുഅനും […]

Moebius / മൊബിയസ് (2013)

September 21, 2015 by Shyju S

എം-സോണ്‍ റിലീസ് – 209 കിം കി-ഡുക് ഫെസ്റ്റ് – 03 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ നിതിൻ പി. ടി ജോണർ ഡ്രാമ, ഹൊറർ 6.4/10 അച്ഛൻ, അമ്മ, മകൻ ബന്ധം എങ്ങനെയൊക്കെ വഷളാകാം എന്നതാണു മൊബിയസ് എന്ന സിനിമയില്‍ സംവിധായകന്‍ കിം കി-ഡുക്‌ നമ്മളോടു പറയുന്നത്. തന്‍റെ ഭർത്താവിന്‍റെ പരസ്ത്രീ ബന്ധം കണ്ടെത്തുന്ന ഭാര്യ, അയാളുടെ ലിംഗം ഛേദിക്കാന്‍ നോക്കുകയും അതില്‍ പരാജയപ്പെടുന്നത്‌ മൂലം അവരുടെ മകന്‍റെ ലിംഗം ഛേദിക്കുകയും ചെയുന്നു. […]

The Ring / ദി റിംഗ് (2002)

September 15, 2015 by Shyju S

എം-സോണ്‍ റിലീസ് – 204 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ സാരംഗ് കെ ജോണർ ഹൊറർ, മിസ്റ്ററി 7.1/10 1998ൽ ഇറങ്ങിയ ജാപ്പനീസ് ചിത്രമായ “റിങ്കു” വിനെയും അതിന്റെ സോർസ് മെറ്റീരിയൽ ആയ കൊജി സുസ്സുകി യുടെ റിംഗ് എന്ന നോവലിനേയും ആസ്പദമാക്കി 2002 ൽ ഗോർ വേർബിൻസ്കി തയ്യാറാക്കിയ ഹൊറർ ചിത്രമാണ് റിംഗ്. ഒരു വിഡിയോ ടേപ്പ് കണ്ട് 7 ദിവസത്തിനകം ആളുകൾ കൊല്ലപ്പെടുന്നു എന്ന വാർത്തയുടെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങുന്ന പത്രപ്രവർത്തകയായ […]

The Others / ദി അദേഴ്സ് (2001)

August 2, 2015 by Vishnu

എം-സോണ്‍ റിലീസ് – 186 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Amenábar പരിഭാഷ തസ്ലിം ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. യുദ്ധത്തിന് പോയ ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ഗ്രേസ് (നിക്കോൾ കിഡ്മാന് ) എന്ന് യുവതി, അപൂർവ രോഗത്തിന് അടിമകളായ തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി, ഇംഗ്ലീഷ് തീരത്തുള്ള ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു. അവിടെ ജോലിക്ക് ഉണ്ടായിരുന്നവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാകുന്നു. എന്നാൽ പുതിയ 3 ആൾക്കാർ ജോലിക്കായി ഗ്രേസിനെ […]

Psycho / സൈക്കോ (1960)

November 10, 2012 by Vishnu

എം-സോണ്‍ റിലീസ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേഷ്, റോബിൻ, അനില്‍, നിന ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 8.5/10 സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ. ഈ സിനിമയിൽ ഹിച്ച്‌കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 41
  • Go to page 42
  • Go to page 43

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]