എംസോൺ റിലീസ് – 3128 Episodes 01-12 / എപ്പിസോഡ്‌സ് 01-12 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് […]
Fringe Season 1 / ഫ്രിഞ്ച് സീസൺ 1 (2008)
എംസോൺ റിലീസ് – 3109 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Bad Robot Productions പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.4/10 ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്. ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ […]
The Soul / ദി സോൾ (2021)
എംസോൺ റിലീസ് – 3039 ഭാഷ മാൻഡറിൻ സംവിധാനം Wei-Hao Cheng പരിഭാഷ വിഷ് ആസാദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.6/10 ജിയാങ് ബോയുടെ “യിഹൂന്‍ യൌഷു” എന്ന പുസ്തകത്തെ ആധാരമാക്കി ചെങ് വെയ്-ഹാവോ സംവിധാനം ചെയ്ത് ചാങ് ചെന്‍, ജനൈന്‍ ചാങ്, സുന്‍ അങ്കെ, ക്രിസ്റ്റഫര്‍ ലീ എന്നിവര്‍ അഭിനയിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചൈനീസ് സിനിമയാണ് “ദി സോൾ“.കഥ നടക്കുന്നത് 2030കളില്‍ തായ് വാനിലാണ്. വ്യവസായ പ്രമുഖനായ വാങ് ഷി-സോങ് അതിദാരുണമായി […]
Moonraker / മൂൺറെയ്കർ (1979)
എംസോൺ റിലീസ് – 3020 ഭാഷ ഇംഗ്ലീഷ് സംവിധാനം Lewis Gilbert പരിഭാഷ അരുൺ ബി. എസ്, കൊല്ലം ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.2/10 ജെയിംസ് ബോണ്ട് പരമ്പരയിലെ 11-ാമത്തെ ചിത്രമാണ് 1979-ൽ പുറത്തിറങ്ങിയ മൂൺറെയ്കർ. അതുവരെ ഇറങ്ങിയിട്ടുള്ള ബോണ്ട് ചിത്രങ്ങളിൽ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്. അമേരിക്കയിൽ നിന്ന് ബ്രിട്ടീഷ് ഗവൺമെന്റ് കടമെടുത്ത മൂൺറേക്കർ എന്ന ബഹിരാകാശ പേടകം കാണാതായത് അന്വേഷിക്കാൻ ജെയിംസ് ബോണ്ട് എത്തുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് […]
The Book of Boba Fett / ദ ബുക്ക് ഓഫ് ബോബ ഫെറ്റ് (2021)
എംസോൺ റിലീസ് – 3017 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Lucasfilm പരിഭാഷ വിഷ്ണു പ്രസാദ് & അജിത് രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 സ്റ്റാർ വാർസ് ഫ്രാൻഞ്ചൈസിലെ മാൻഡലൊറിയൻ സീരീസിന്റെ ഒരു സ്പിൻ-ഓഫ് സീരീസാണ് ദ ബുക്ക് ഓഫ് ബോബ ഫെറ്റ്. മാൻഡലൊറിയൻ സീസൺ 2-ന്റെ എൻഡിങ്ങിൽ ബോബ ഫെറ്റും, ഫെനക് ഷാൻഡും കൂടി ബിൻ ഫോർട്യൂണയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് തൊട്ടാണ് ബോബ ഫെറ്റിന്റെ കഥ തുടങ്ങുന്നത്. ടാറ്റൂയിൻ നഗരം സ്വന്തമാക്കിയെങ്കിലും അവിടുത്തെ […]
Finch / ഫിഞ്ച് (2021)
എംസോൺ റിലീസ് – 3002 ഭാഷ ഇംഗ്ലീഷ് സംവിധാനം Miguel Sapochnik പരിഭാഷ അരുൺ അശോകൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.8/10 പോസ്റ്റ് അപ്പോകാലിപ്റ്റിക് തീമിൽ 2021 ൽ ആപ്പിൾ ടിവിയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ, മിഗുൽ സെപൊക്നിക്കിന്റെ സംവിധാനത്തിൽ ടോം ഹാങ്ക്സ് നായകനായ ചലച്ചിത്രമാണ് ഫിഞ്ച്. ഒരു Sun flare ഉണ്ടാകുന്നതുമൂലം ഓസോൺ പാളി നശിക്കുകയും അതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും മൃഗങ്ങളും സസ്യജാലങ്ങളും റേഡിയേഷൻ മൂലം നശിക്കുന്നു. ഫിഞ്ച് ഒരു സയന്റിസ്റ്റാണ്. […]
Black Mirror – Season 05 / ബ്ലാക്ക് മിറർ – സീസൺ 05 (2019)
എംസോൺ റിലീസ് – 2998 Rachel, Jack and Ashley Too / റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ബ്ലാക്ക് മിറർ എന്ന വിഖ്യാത ആന്തോളജി സീരീസിലെ 5-ാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് “റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ”. ടെക്നോളജിയുടെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വശമാണ് ബ്ലാക്ക് മിറർ പറഞ്ഞ് പോകുന്നത്. സീരീസിലെ ഏറ്റവും […]
Titane / ടീറ്റാൻ (2021)
എംസോൺ റിലീസ് – 2993 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Julia Ducournau പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ് ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം. […]