• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sci-Fi

Black Mirror – Season 05 / ബ്ലാക്ക് മിറർ – സീസൺ 05 (2019)

April 29, 2022 by Vishnu

എംസോൺ റിലീസ് – 2998 Rachel, Jack and Ashley Too / റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ബ്ലാക്ക് മിറർ എന്ന വിഖ്യാത ആന്തോളജി സീരീസിലെ 5-ാം സീസണിലെ മൂന്നാമത്തെ എപ്പിസോഡാണ് “റേച്ചൽ, ജാക്ക് ആൻഡ് ആഷ്ലീ ടൂ”. ടെക്നോളജിയുടെ നമ്മളൊട്ടും പ്രതീക്ഷിക്കാത്ത ഒരു വശമാണ് ബ്ലാക്ക് മിറർ പറഞ്ഞ് പോകുന്നത്. സീരീസിലെ ഏറ്റവും […]

Titane / ടീറ്റാൻ (2021)

April 24, 2022 by Vishnu

എംസോൺ റിലീസ് – 2993 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Julia Ducournau പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.6/10 2021-ല്‍ ജൂലിയ ഡൂകൗർനൗ (റോ (2016)) സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഫ്രഞ്ച്-ബെല്‍ജിയന്‍ ചലച്ചിത്രമാണ് “ടീറ്റാന്‍” ചിത്രം 2021ലെ കാന്‍സ്‌ ഫിലിം ഫെസ്റിവലില്‍ ഏറ്റവും മികച്ച ചിത്രത്തിനുള്ള “പാം ഡോ” പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 2021ലെ ഓസ്ക്കാറിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ എന്‍ട്രി കൂടിയായിരുന്നു ചിത്രം. […]

Black Mirror – Season 04 / ബ്ലാക്ക് മിറർ – സീസൺ 04 (2017)

April 23, 2022 by Vishnu

എംസോൺ റിലീസ് – 2990 Black Museum / ബ്ലാക്ക് മ്യൂസിയം ഭാഷ ഇംഗ്ലീഷ് നിർമ്മാണം Zeppotron പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.9/10 നിങ്ങളെ ബ്ലാക്ക് മ്യൂസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന മിക്ക വസ്തുക്കള്‍ക്കും ഒരു ഇരുണ്ട ഭൂതകാലമുണ്ട്. Advanced Technology യുടെ വിവിധ സാധ്യതകളിലൂടെ വികസിപ്പിച്ചെടുത്തതാണ് അവയെല്ലാം. അതില്‍ ചിലതൊക്കെ നല്ല ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതാവാം. പക്ഷേ അതെല്ലാം പിന്നീട് ഒരുപാട് മനുഷ്യരുടെ, അവരുടെ മാനസികനിലയുടെ തകർച്ചയ്ക്ക് കാരണമായി. പല […]

Grid (K-Drama) / ഗ്രിഡ് (കെ-ഡ്രാമ) (2022)

February 22, 2022 by Vishnu

എംസോൺ റിലീസ് – 2944 ഭാഷ കൊറിയൻ സംവിധാനം Khan Lee പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.3/10 ഭൂമിയെ ആകെ ഇല്ലാതാക്കാൻ കെൽപ്പുള്ള സൗരക്കാറ്റ് ഭൂമിയ്ക്ക് നേരെ വരുന്നു, കൊറിയൻ ഗവൺമെന്റ് തങ്ങൾ കൃത്രിമമായി രൂപപ്പെടുത്തിയ ‘ഗ്രിഡ്‘ എന്ന രക്ഷാകവചം ഭൂമിക്കുചുറ്റും സ്ഥാപിച്ച് സൗരക്കാറ്റിൽ നിന്നും ഭൂമിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ അവരുടെ ഗ്രിഡ് സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെടും എന്ന ഘട്ടത്തിൽ എവിടുന്നോ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെടുകയും ദൗത്യം പൂർത്തീകരിക്കാൻ മനുഷ്യരെ […]

The Amazing Spider-Man 2 / ദി അമേസിങ് സ്പൈഡർ-മാൻ 2 (2014)

February 21, 2022 by Vishnu

എംസോൺ റിലീസ് – 2943 ഭാഷ ഇംഗ്ലീഷ് സംവിധാനം Marc Webb പരിഭാഷ ഗിരി പി. എസ് ജോണർ അഡ്വഞ്ചർ, ആക്ഷൻ, സയൻസ് ഫിക്ഷൻ 6.6/10 മാർക്ക്‌ വെബ്ബിന്റെ സംവിധാനത്തിൽ മാർവെലും കൊളംബിയ പിക്ചേഴ്സും മാർവെൽ എന്റർടെയ്ൻമെന്റും ചേർന്ന് നിർമിച്ച് 2014 യിൽ പുറത്ത് വന്ന ചിത്രമാണ് ദി അമേസിങ് സ്പൈഡർ-മാൻ 2. ആദ്യ ഭാഗത്തിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന പീറ്റർ പാർക്കർ കോളേജിന് ശേഷം നേരിടുന്ന ചില പ്രതിസന്ധികളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒന്നാം ഭാഗത്തെ അപേക്ഷിച്ചു […]

Black Mirror – Season 02 / ബ്ലാക്ക് മിറർ – സീസൺ 02 (2013)

February 17, 2022 by Vishnu

എംസോൺ റിലീസ് – 2935 വൈറ്റ് ക്രിസ്മസ് / White Christmas ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 9.0/10 ബ്ലാക്ക് മിറർ എന്ന സീരീസിലെ ഏറ്റവും മികച്ച എപ്പിസോഡുകളിൽ ഒന്നാണ് ‘വൈറ്റ് ക്രിസ്മസ്‘. ടെക്നോളജിയുടെ ഇരുണ്ട മുഖം കാണിക്കുന്ന മൂന്ന് കഥകളാണ് ഇതില്‍ പറയുന്നത്. ഒരു ഒറ്റപ്പെട്ട Cabin ൽ, കഴിഞ്ഞ 5 കൊല്ലമായി, പരസ്പരം അധികം മിണ്ടാതെ ജീവിക്കുന്ന രണ്ടു പേരെ കാണിച്ചാണ് […]

Black Mirror – Season 03 / ബ്ലാക്ക് മിറർ – സീസൺ 03 (2016)

February 9, 2022 by Vishnu

എംസോൺ റിലീസ് – 2954 Hated in the Nation / ഹേറ്റഡ് ഇൻ ദ നേഷൻ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ‘ബ്ലാക്ക് മിറർ‘ വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് ‘ഹേറ്റഡ് ഇൻ ദ നേഷൻ‘. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag […]

Foundation – Season 01 / ഫൗണ്ടേഷൻ – സീസൺ 01 (2021)

February 5, 2022 by Vishnu

എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്‌സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 22
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]