• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sci-Fi

Life on Mars / ലൈഫ് ഓൺ മാർസ് (2018)

July 2, 2021 by Shyju S

എംസോൺ റിലീസ് – 2660 ഭാഷ കൊറിയൻ സംവിധാനം Lee Jung-hyo പരിഭാഷ തൗഫീക്ക് എ, ഗായത്രി എ ജോണർ ക്രൈം, ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.1/10 2006 – 2007 വർഷത്തിൽ BBC Oneൽ സംപ്രേഷണം ചെയ്ത ഇതേ പേരിലുള്ള ഒരു ബ്രിട്ടീഷ് സീരീസ് അടിസ്ഥാനമാക്കി എടുത്ത കൊറിയൻ ഡ്രാമയാണ് “ലൈഫ് ഓൺ മാർസ് “.ഫോറൻസിക് ഉദ്യോഗസ്ഥനായ ഹാൻ തേ ജൂ, ഒരു കൊലപാതക കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെടുകയും […]

A Quiet Place Part II / എ ക്വയറ്റ് പ്ലേസ് പാർട്ട് II (2020)

June 28, 2021 by Shyju S

എം-സോണ്‍ റിലീസ് – 2654 ഭാഷ ഇംഗ്ലീഷ് സംവിധാനം John Krasinski പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.7/10 ജോൺ ക്രസിൻസ്കിയുടെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ എ ക്വയറ്റ് പ്ലേസ് ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലീയുടെ മരണശേഷം എവ്‌ലിൻ, കുട്ടികളെയും കൊണ്ട് സുരക്ഷിതസ്ഥലം തേടി യാത്രയാവുകയാണ്. അവർ ഒരു മലമുകളിലെ കെട്ടിടത്തിൽ ലീയുടെയും എവ്‌ലിന്റെയും സുഹൃത്തിനെ (എമ്മെറ്റ്) കണ്ടുമുട്ടുന്നു. എന്നാൽ എമ്മെറ്റ് അവരെ സഹായിക്കാൻ തയ്യാറാവുന്നില്ല. അവിടെ ആവശ്യത്തിന് […]

Gojira / ഗോജിറ (1954)

June 18, 2021 by Vishnu

എം-സോണ്‍ റിലീസ് – 2621 ക്ലാസ്സിക് ജൂൺ 2021 – 09 ഭാഷ ജാപ്പനീസ് സംവിധാനം Ishirô Honda പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 ലോക സിനിമാ ചരിത്രത്തില്‍ ഏറ്റവും ശക്തമായി രാഷ്ട്രീയം സംസാരിച്ച ഒരു സിനിമയാണ് 1954ല്‍ പുറത്തിറങ്ങിയ ഇഷിറോ ഹോണ്ട സംവിധാനം ചെയ്ത “ഗോജിറ” എന്ന ജാപ്പനീസ് ചലച്ചിത്രം. ആണവസ്‌ഫോടനങ്ങൾ കാരണം നൂറ്റാണ്ടുകളായി ഭൂമിയുടെ അടിത്തട്ടില്‍ വിശ്രമിച്ചിരുന്ന ഗോജിറ എന്ന ഭീകര ജീവി പുറത്തു വരുന്നു. ശേഷം അക്രമകാരിയായ ഗോജിറ […]

The Day After Tomorrow / ദ ഡേ ആഫ്റ്റർ ടുമോറോ (2004)

June 8, 2021 by Vishnu

എം-സോണ്‍ റിലീസ് – 2592 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 ആഗോളതാപനത്തിന് ഭൂമിയെ ‘ഹിമയുഗത്തിലേക്ക്’ നയിക്കാനാകുമോ? യു.എൻ പാരിസ്ഥിതിക സമ്മേളനത്തിൽ പാലിയോ ക്ലൈമറ്റോളജിസ്റ്റായ ജാക് ഹാളിന്റെ പ്രസ്താവന കേട്ട് നിന്നവരെയെല്ലാം അമ്പരപ്പിലാക്കി. എന്നാൽ ആഗോള താപനം മൂലമുണ്ടാകുന്ന ഉത്തര ധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്രജല പ്രവാഹത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അത് ഉത്തരധ്രുവത്തിലെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും അതെങ്ങനെ ഒരു മഹാ ശീതീകരണത്തിലേക്ക് നയിക്കുമെന്നും ഹാൾ […]

The Fly / ദ ഫ്ലൈ (1986)

June 1, 2021 by Vishnu

എം-സോണ്‍ റിലീസ് – 2581 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം David Cronenberg പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.6/10 നിന്ന നിൽപ്പിൽ അപ്രത്യക്ഷമായി നൊടിയിട കൊണ്ട് മറ്റൊരിടത്ത് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയുണ്ടാകും.ടെലിപോർട്ടേഷൻ എന്ന് വിളിക്കപ്പെടുന്ന ഈ സങ്കേതം ക്വാണ്ടം തലത്തിൽ ഇൻഫർമേഷനുകളെ ടെലിപോർട്ട് ചെയ്യുന്നതിൽ വിജയിച്ചു എന്നതൊഴിച്ചാൽ, ശാസ്ത്രത്തിന് ഇപ്പോഴും ഒരു കീറാമുട്ടിയാണ്.വലിയ വസ്തുക്കളുടെ ടെലി പോർട്ടേഷൻ ഒരു സ്വപ്നമായി അവശേഷിക്കുമ്പോഴും സയൻസ് ഫിക്ഷൻ സിനിമകളിൽ വർഷങ്ങൾക്ക് മുമ്പ് […]

Sense8 – Season 1 / സെൻസ്8 – സീസൺ 1 (2015)

May 26, 2021 by Vishnu

എം-സോണ്‍ റിലീസ് – 2570 ഭാഷ ഇംഗ്ലീഷ് നിർമാണം Anarchos Productions പരിഭാഷ മുഹമ്മദ്‌ റാസിഫ് ജോണർ ഡ്രാമമിസ്റ്ററിസയൻസ് ഫിക്ഷൻ 8.3/10 ദ മാട്രിക്സ് ഡയറക്ടർമാരായ ലാന, ലില്ലി വച്ചോവ്സ്കിയും, ബാബിലോൺ 5 ന്റെ ക്രിയേറ്ററായ മൈക്കിൾ സ്ട്രാക്സിൻസ്കിയും ചേർന്ന് ക്രിയേറ്റ് ചെയ്ത ഒരു സ്കൈ-ഫൈ സീരീസാണ് സെൻസ് 8. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വ്യത്യസ്ഥ ചിന്തകളുള്ള, വ്യത്യസ്ഥ കഴിവുകളുള്ള എല്ലാവിധത്തിലും വ്യത്യസ്തരായിട്ടുള്ള എട്ട് പേർ. സെൻസേറ്റ് എന്നറിയപ്പെടുന്ന ഇവർക്ക് പരസ്പരം കാണാനും അവരുടെ സ്കില്ലുകൾ […]

Batman v Superman: Dawn of Justice / ബാറ്റ്മാൻ v സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ് (2016)

May 21, 2021 by Vishnu

എം-സോണ്‍ റിലീസ് – 318 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 2013ൽ പുറത്തിറങ്ങിയ ‘മാൻ ഓഫ് സ്റ്റീൽ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ: ഡോൺ ഓഫ് ജസ്റ്റിസ്. സൂപ്പർമാനും, ജനറൽ സോഡുമായുണ്ടായ പോരാട്ടത്താൽ മെട്രോപോളിസ് നഗരത്തിൽ ഒത്തിരി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഒരുപാട് ആളുകൾ മരിക്കുകയും ചെയ്തു. ആ നഷ്ടങ്ങൾക്ക്  സാക്ഷിയാവുകയാണ് ബ്രൂസ് വെയിൻ എന്ന ശതകോടീശ്വരൻ. 20 വർഷമായി ബാറ്റ്മാൻ […]

Cube / ക്യൂബ് (1997)

May 17, 2021 by Shyju S

എം-സോണ്‍ റിലീസ് – 2549 ഭാഷ ഇംഗ്ലീഷ് സംവിധാനം Vincenzo Natali പരിഭാഷ അരുൺ ബി. എസ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.2/10 തികച്ചും അപരിചിതരും വ്യത്യസ്ത സ്വഭാവക്കാരുമായ ആറ് പേർ എങ്ങനെയോ ഒരു ക്യൂബിന്റെ ആകൃതിയിലുള്ള മുറിയിൽ അകപ്പെടുന്നു. അവരെ ആര് കൊണ്ടുവന്നെന്നോ, എന്തിന് കൊണ്ടുവന്നെന്നോ ആർക്കും അറിയില്ല. ആ മുറിക്ക് മുകളിലും താഴെയും ചുറ്റിനുമെല്ലാം അത്തരത്തിലുള്ള മുറികൾ മാത്രമേയുള്ളൂ. പല മുറികളിലും മരണം വിതയ്ക്കുന്ന കെണികളുണ്ട്. ഓരോ മുറിക്കും വ്യത്യസ്ത നമ്പറുകളുണ്ട്. […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Go to page 5
  • Interim pages omitted …
  • Go to page 22
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]