എം-സോണ്‍ റിലീസ് – 2262 ഷോർട് ഫിലിം ഫെസ്റ്റ് – 07 Brentwood Strangler / ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ (2015) ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 8.3/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക […]
Short Films Special Release – 7 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 7
എം-സോണ്‍ റിലീസ് – 2236 ഷോർട് ഫിലിം ഫെസ്റ്റ് – 10 Unarranged / അൺഅറേഞ്ച്ഡ് (2017) ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 8.3/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് […]
The Miracle of Bern / ദി മിറക്കിൾ ഓഫ് ബേൺ (2003)
എം-സോണ്‍ റിലീസ് – 2227 ഭാഷ ജർമൻ സംവിധാനം Sönke Wortmann പരിഭാഷ സൗമിത്രൻ ജോണർ ഡ്രാമ, ഷോർട് 6.7/10 ലിറ്റിൽ ഷാർക് എന്റർടൈൻമെന്റ് , സെവൻ പിക്ചെഴ്സ് ഫിലിം എന്നിവർ നിർമ്മിച്ച സിനിമയാണ് ദി മിറക്കിൾ ഓഫ് ബേൺ. സംവിധാനം സോങ്കെ വോർട്ട്മാൻ ആണ്. പതിനൊന്നു വർഷം സൈബീരിയയിൽ തടവിൽ കഴിഞ്ഞിട്ട് റിച്ചാർഡ് ലുബാൻസ്കി തിരികെ വീട്ടിൽ എത്തുമ്പോൾ ഉടലെടുക്കുന്ന അന്യവത്ക്കരണവും കുടുംബത്തിൻറെ ക്ഷമാപൂർണ്ണമായ സഹകരണം ലുബാൻസ്കിയെ തിരികെ കുടുംബാന്തരീക്ഷത്തോട് അടുപ്പിക്കുന്നതുമാണ് ഇതിവൃത്തം. ഉള്ളം പ്രകാശിതമാകുമ്പോൾ […]
Short Films Special Release – 6 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 6
എം-സോണ്‍ റിലീസ് – 2204 ഷോർട് ഫിലിം ഫെസ്റ്റ് – 12 Dara / ദാര (2007) ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ […]
Moon-Young / മൂൺ-യങ് (2015)
എം-സോണ്‍ റിലീസ് – 1946 ഭാഷ കൊറിയൻ സംവിധാനം So-yeon Kim പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.0/10 മൂൺ-യങ് ഒരു ഊമ പെൺകുട്ടിയാണ്. എപ്പോഴും അവളുടെ കൈയിൽ ഒരു ചെറിയ വിഡിയോ ക്യാമറ ഉണ്ടാവും. മിക്ക സമയങ്ങളിലും താൻ കാണുന്ന ആളുകളുടെ മുഖം ക്യാമറയിൽ പകർത്തി നടക്കുകയാണ് അവളുടെ പ്രധാന പരിപാടി. ഒരുനാൾ രാത്രി വീട്ടിലെത്തുന്ന നേരത്ത് കള്ളു കുടിച്ച് ബോധമില്ലാത്ത അച്ഛന്റെ ചീത്ത വാക്കുകൾ കേട്ട് നിൽക്കാനാവാതെ മൂൺ തന്റെ ക്യാമറയും എടുത്ത് […]
Short Films Special Release – 5 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 5
എം-സോണ്‍ റിലീസ് – 1889 L’accordeur / ലക്കോർഡ്യൂർ (2010) ഭാഷ ഫ്രഞ്ച് സംവിധാനം Olivier Treiner പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ, ത്രില്ലർ 8.1/10 കരിയറിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം പിയാനിസ്റ്റായ കഥാനായകൻ ഒരു കാര്യം തിരിച്ചറിയുന്നു.എന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് ആളുകൾ കൂടുതൽ പെർഫെക്ട് ആകുന്നത് എന്ന ധാരണ ജനങ്ങൾക്കുണ്ടെന്ന്. അന്ധനായ പിയാനിസ്റ്റിന് മറ്റുള്ളവരെക്കാൾ കൂടുതൽ അവസരങ്ങളും നേട്ടങ്ങളുമുണ്ടെന്ന് മനസ്സിലാക്കിയ അയാൾ അന്ധനായി അഭിനയിക്കാൻ തീരുമാനിക്കുന്നു, പ്രതീക്ഷിച്ച പോലെ നേട്ടങ്ങളും ഉണ്ടാവുന്നു. എന്നാൽ […]
Short Films Special Release – 4 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 4
എം-സോണ്‍ റിലീസ് – 1847 Hair Love / ഹെയർ ലൗ (2019) ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew A. Cherry Everett Downing Jr. Bruce W. Smith പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, കോമഡി 7.4/10 സുരിയുടെ കാടൻ മുടി എങ്ങനെ വെച്ചാലും ഇരിക്കില്ല.കെട്ടാൻ പറ്റില്ല, റാ വെക്കാൻ പറ്റില്ല ഒന്നിനും നിവൃത്തിയില്ല.അമ്മയുടെ വീഡിയോ ട്യൂട്ടോറിയൽ നോക്കി മുടി കെട്ടാൻ 7 വയസുകാരിയ്ക്ക് ഒട്ടു പറ്റുന്നുമില്ല.എങ്ങനെ സുരി തന്റെ മുടി കെട്ടും? […]
Short Films Special Release – 3 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 3
എം-സോണ്‍ റിലീസ് – 1668 La Jetée / ലാ ജെറ്റേ (1962) ഭാഷ ഫ്രഞ്ച് സംവിധാനം Chris Marker പരിഭാഷ എബിൻ ബാബു ജോണർ ഷോർട്, ഡ്രാമ, റൊമാൻസ് 8.3/10 1962ൽ ക്രിസ് മാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ ദുരന്തപശ്ചാത്തലത്തിൽ തന്റെ ഓർമ്മകൾ പര്യവേക്ഷണം ചെയ്യാൻ നിർബന്ധിതനായ ഒരു മനുഷ്യന്റെ കഥ പൂർണ്ണമായും നിശ്ചല ചിത്രങ്ങളിലൂടെ വിവരിക്കുകയാണ്. ടൈം ട്രാവൽ പ്രധാന കഥാപരിസരമായി വരുന്ന ഈ സയൻസ് ഫിക്ഷൻ ഫ്രഞ്ച് ചിത്രത്തിന്റെ […]