• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Short

Short Films Special Release – 1 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 1

April 15, 2020 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 1520 Toy Story That Time Forgot/ ടോയ് സ്റ്റോറി ടൈം ഫോർഗോട്ട് (2014) ഭാഷഇംഗ്ലീഷ്സംവിധാനം Steve Purcellപരിഭാഷ വിമൽ കൃഷ്ണൻ കുട്ടി ജോണർഅനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, 7.2/10 ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് അവളുടെ പാവകളായ വുഡി, ബസ് […]

Love, Death & Robots: Season 1 / ലൗ, ഡെത്ത് & റോബോട്സ്: സീസണ്‍ 1 (2019)

January 13, 2020 by Lijo

എം-സോണ്‍ റിലീസ് – 1348 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍ Tim Miller പരിഭാഷ ഷിഹാബ് എ ഹസ്സൻ, കൃഷ്ണപ്രസാദ്‌ എം വി ജോണർ ആനിമേഷന്‍, കോമഡി, ഷോര്‍ട്ട് 8.6/10 നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്ത ആനിമേഷൻ പരമ്പരയാണ് ലൗ, ഡെത്ത് ആന്റ് റോബോട്ട്സ്. വിഖ്യാത സംവിധായകനായ ഡേവിഡ് ഫിഞ്ചറാണ് പരമ്പരയുടെ മുഖ്യ ആസൂത്രകൻ. അദ്ദേഹത്തോടൊപ്പം ടിം മില്ലർ, ജോഷ്വ ഡോണൻ തുടങ്ങിയ പ്രതിഭാധനർ കൂടി ചേർന്നപ്പോൾ പരമ്പര അവിസ്മരണീയമായ ഒരു വിരുന്നായി മാറുന്നു. ശരാശരി 15 മിനിറ്റ് ദൈർഘ്യമുള്ള […]

Marvel One-Shot / മാർവൽ വൺ-ഷോട്ട് (2011-14)

October 15, 2019 by Asha

എം-സോണ്‍ റിലീസ് – 1277 ഭാഷ ഇംഗ്ലീഷ് സംവിധാനം Leythum, Louis D’Esposito, Drew Pearce പരിഭാഷ വിമല്‍ കെ കൃഷ്ണന്‍ കുട്ടി ജോണർ ഷോര്‍ട്ട്, ആക്ഷന്‍, സയ-ഫി, അഡ്വെഞ്ചര്‍ Info E7ED4427702CEC4C1E7AA20B16C1DA13D38A8276 7/10 2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. […]

Period. End Of Sentence / പീരിയഡ്. എന്‍ഡ് ഓഫ് സെന്‍റന്‍സ്. (2018)

March 8, 2019 by Asha

എം-സോണ്‍ റിലീസ് – 1020 WOMEN’S DAY SPECIAL ഭാഷ ഹിന്ദി സംവിധാനം Rayka Zehtabchi പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശ്രീധർ ജോണർ ഡോക്യുമെന്ററി, ഷോർട് 7.4/10 ഇന്ത്യന്‍ കഥ പറഞ്ഞ് ഓസ്‌കാര്‍ സ്വന്തമാക്കി പീരിഡ് എൻഡ് ഓഫ് സെന്റൻസ്. അമേരിക്കയിലെ ഇറാനിയൻ വംശജയായ റെയ്‌ക സഹ്താബ്ഷിയുടെ സംവിധാനത്തിലൊരുങ്ങിയ പീരിഡ് എൻഡ് ഓഫ് സെന്റൻസ് മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരമാണ് നേടിയത്. ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരിഡ് എന്റ് ഓഫ് സെൻസസ്. ഉത്തർപ്രദേശിലെ സ്ത്രീ കൂട്ടായ്മയിലെ […]

Party Central / പാർട്ടി സെൻട്രൽ (2014)

March 7, 2019 by Asha

എം-സോണ്‍ റിലീസ് – 1018+ BONUS RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ അനിമേഷൻ, ഷോർട്, കോമഡി 7.1/10 പിക്സാര്‍ അനിമേഷന്‍ സ്റ്റുഡിയോ (Pixar Animation Studios) നിര്‍മ്മിച്ച് കെസ്ലി മാന്‍ (Kelsey Mann) സംവിധാനം ചെയ്ത കമ്പ്യൂട്ടര്‍ അനിമേഷന്‍ ഷോര്‍ട്ട് ഫിലിമാണ്‌ 2013 ല്‍ ഇറങ്ങിയ പാര്‍ട്ടി സെന്‍ട്രല്‍ (Party Central). 2013 ആഗസ്റ്റ്‌ 9 ന് കാലിഫോര്‍ണിയയിലെ അനഹെയ്മില്‍ (Anaheim, California) നടന്ന ഡി23 എക്സ്പോയിലാണ് […]

Tangled Ever After / ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)

December 17, 2018 by Shyju S

Heart of a lio / ഹാർട്ട് ഓഫ് എ ലിയോ (2018) എം-സോണ്‍ റിലീസ് – 918+ അനിമേഷൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഇർഷാദ് കൊളങ്ങര ജോണർ അനിമേഷൻ, ഷോർട്, ആക്ഷൻ 7.6/10 Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് […]

The Gruffalo / ദ ഗ്രഫല്ലോ (2009)

December 10, 2018 by Shyju S

The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011) Stick Man / സ്റ്റിക് മാൻ (2015) എം-സോണ്‍ റിലീസ് – 911 അനിമേഷൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Max Lang, Jakob Schuh പരിഭാഷ രാജൻ കെ. കെ ജോണർ അനിമേഷൻ, ഷോർട്ട്, ഫാമിലി 7.5/10 ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]