• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Thriller

The Chaser / ദി ചേസര്‍ (2008)

November 21, 2014 by Vishnu

എം-സോണ്‍ റിലീസ് – 96 ഭാഷ കൊറിയന്‍ സംവിധാനം Na Hong-jin പരിഭാഷ ഫ്രാൻസിസ് സി വർഗീസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.8/10 ദി യെല്ലോ സീ (2010), ദി വെയിലിംഗ് (2016) തുടങ്ങിയ സിനിമകളുടെ സംവിധായകനായ നാ ഹോങ്-ജിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ചേസർ. കൂട്ടിക്കൊടുപ്പുക്കാരനായ ജുങ്-ഹോ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്. തന്റെ കീഴിലുള്ള പെൺക്കുട്ടികളെ കാണാതാവുക മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണയാൾ. കാണാതായവരെയെല്ലാം വിളിച്ചിരിക്കുന്നത് ഒരാളാണെന്ന് മനസിലാക്കുന്ന ജുങ്-ഹോ, […]

Memento / മെമന്റോ (2000)

August 27, 2014 by Vishnu

എം-സോണ്‍ റിലീസ് – 72 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ മാജിത് നാസർ ജോണർ മിസ്റ്ററി, ത്രില്ലർ 8.4/10 ക്രിസ്റ്റഫര്‍ നോളന്‍ എന്ന സംവിധായകന്‍ ഏവര്‍ക്കും പരിചയം ഉണ്ടാവും. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമാ സംരംഭമാണ് മെമന്റോ. ഒരുപക്ഷേ അദ്ദേഹത്തെ ലൈംലൈറ്റില്‍ എത്തിച്ച ക്രിസ്റ്റഫർ നോളൻ എന്ന പേര് ഒരു ബ്രാൻഡായി മാറാനുള്ള അടിത്തറ പാകിയ ചിത്രമെന്ന ഖ്യാതി തീർച്ചയായും മെമന്റോയ്ക്കുള്ളതായിരിക്കും. സൈക്കോളജിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട്‌ പൂർണമായും നീതി പുലർത്തിയെന്ന് മാത്രമല്ല, ഒരു പടി […]

The Usual Suspects / ദി യൂഷ്വല്‍ സസ്പെക്റ്റ്സ് (1995)

April 20, 2014 by Vishnu

എം-സോണ്‍ റിലീസ് – 50 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ സജേഷ് കുമാർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.5/10 1995ല്‍ പുറത്തിറങ്ങിയ ദി യൂഷ്വല്‍ സസ്പെക്റ്റ്സ്. അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഉധ്വേഗജനകമാണ്. അധികാരം, ചതി, കുറ്റകൃത്യം എന്നിവയുടെ ഒരു സമ്മേളനം. എന്സംബിള്‍ കാസ്റ്റ് അടങ്ങുന്ന ഈ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പരിണാമ ഗുപ്തി കൊണ്ട് വളരെ അധികം മികച്ചു നില്‍ക്കുന്നു.ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ചിത്രം കെവിന്‍സ്പേസി സ്റ്റീഫന്‍ […]

No Country for Old Men / നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍ (2007)

October 6, 2013 by Vishnu

എം-സോണ്‍ റിലീസ് – 28 ഭാഷ ഇംഗ്ലീഷ് സംവിധാനം Ethan Coen, Joel Coen പരിഭാഷ അരുണ്‍ ജോര്‍ജ്ജ് ആന്‍റണി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 2007-ല്‍ ഏറ്റവും മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥയേ്ക്കും ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ലഭിച്ച കോയന്‍ സഹോദരന്മാരുടെ (ജോയല്‍ കോയന്‍, ഏഥന്‍ കോയന്‍ ) ചിത്രമാണ് ‘നോ കണ്‍ട്രി ഫോര്‍ ഓള്‍ഡ്‌ മെന്‍’. കോര്‍മാക് മക്കാര്‍ത്തിയുടെ ഇതെ പേരുള്ള നോവലിന്‍റെ ചലചിത്ര അവിഷ്കാരമാണ് ഈ ചിത്രം. ലഹരിമരുന്നു കച്ചവടത്തില്‍ നിന്ന് ബാക്കിയായ […]

The Body / ദി ബോഡി (2012)

August 11, 2013 by Vishnu

എം-സോണ്‍ റിലീസ് – 23 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ സജേഷ് കുമാര്‍ ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Kill Bill: Vol. 1 / കിൽ ബിൽ: വാല്യം. 1 (2003)

July 2, 2013 by Vishnu

എം-സോണ്‍ റിലീസ് – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 8.1/10 വിഖ്യാത സംവിധായകൻ ക്വെന്റിൻ ടാരന്റിനോയുടെ നാലാമത്തെ ചലച്ചിത്രമാണ് കിൽ ബിൽ: വാല്യം. 1. ഒരു സാധാരണ പ്രതികാര കഥയെ വളരെ മികച്ച അവതരണം കൊണ്ട് എങ്ങനെ മികവുറ്റതാക്കാം എന്ന് കിൽ ബിൽ കാണിച്ചു തരും. ഗർഭിണിയായ ഒരു യുവതി, 4 വർഷത്തെ കോമയിൽ നിന്നും എഴുന്നേൽക്കുകയാണ്. എന്നാൽ അപ്പോഴേക്കും അവൾക്ക് തന്റെ കുഞ്ഞിനെ […]

The Silence of the Lambs / ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ് (1991)

December 18, 2012 by Vishnu

എംസോൺ റിലീസ് – 10 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Demme പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 തോമസ് ഹാരിസിന്‌റെ 1988-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജോനഥന്‍ ഡെമിയുടെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഹൊറര്‍/ത്രില്ലെര്‍/കുറ്റാന്വേഷണ സിനിമയാണ് “ദ സൈലന്‍സ് ഓഫ് ദ ലാമ്പ്സ്“. ജോഡി ഫോസ്ടര്‍, ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, നടന്‍, നടി എന്നീ ഒരുമിച്ചു […]

Run Lola Run / റണ്‍ ലോല റണ്‍ (1998)

December 8, 2012 by Vishnu

എം-സോണ്‍ റിലീസ് – 08 ഭാഷ ജർമ്മൻ സംവിധാനം Tom Tykwer പരിഭാഷ പ്രമോദ് കുമാര്‍ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.6/10 ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് ‘റൺ ലോല റൺ’ . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്‌വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 75
  • Go to page 76
  • Go to page 77
  • Go to page 78
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]