• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hindi

Taare Zameen Par / താരേ സമീൻ പർ (2007)

July 10, 2016 by Shyju S

എം-സോണ്‍ റിലീസ് – 298 ഭാഷ ഹിന്ദി സംവിധാനം Aamir Khan, Amole Gupte പരിഭാഷ ഷഹൻഷ ജോണർ ഡ്രാമ, ഫാമിലി 8.4/10 2007-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ‘താരെ സമീൻ പർ’ ആമിർ ഖാൻ സം‌വിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചത് അമോൽ ഗുപ്തയാണ്‌. കഥയുടെ ആശയം അമോൽ ഗുപ്തയും അദ്ദേഹത്തിന്റെ ഭാര്യയായ ദീപാ ഭാട്ട്യയും ചേർന്നാണ് രൂപവത്കരിച്ചത്. എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന […]

Detective Byomkesh Bakshy! / ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി! (2015)

March 2, 2016 by Shyju S

എം-സോണ്‍ റിലീസ് – 254 ഭാഷ ഹിന്ദി സംവിധാനം Dibakar Banerjee പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാം ലോകമഹായുദ്ധകാലത്തെ, ബ്രിട്ടീഷ് അധീന കല്‍ക്കത്തയില്‍ ഒരു രസതന്ത്രഞ്ജന്റെ തിരോധാനം അന്വേഷിക്കാന്‍ വരുന്ന ബ്യോംകേഷ് ബക്ഷി എന്ന യുവകുറ്റാന്വേ‍ഷകന്റെ സാഹസങ്ങള്‍ ഇതിവൃത്തമാകുന്ന ഈ ചിത്രം, പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ ഷാരദിന്ദു ബന്ദോപാധ്യായയുടെ കൃതികളെ ആസ്പദമാക്കിയുള്ളവയാണ്. ദിബാകര്‍ ബാനര്‍ജി സംവിധാനം ചെയ്ത ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് തിവാരി, […]

Dev D / ദേവ് ഡി (2009)

July 24, 2015 by Vishnu

എം-സോണ്‍ റിലീസ് – 182 ഭാഷ ഹിന്ദി സംവിധാനം  Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 8.0/10 ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി 2009-ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ദേവ് ഡി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. ഈ സിനിമക്ക് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അമിത് ത്രിവേദ് കരസ്ഥമാക്കി. ഒരുപാട് […]

Queen / ക്വീൻ (2014)

July 23, 2015 by Vishnu

എം-സോണ്‍ റിലീസ് – 181 ഭാഷ ഹിന്ദി സംവിധാനം Vikas Bahl പരിഭാഷ ഷഹൻഷ സി ജോണർ കോമഡി, ഡ്രാമ 8.2/10 കല്യാണ തലേന്ന് വിവാഹത്തിൽ നിന്ന് വരൻ പിന്മാറുകയും, വിവാഹ ശേഷം പോകാൻ ഇരുന്ന ഹണിമൂൺ ട്രിപ്പ് ക്യാൻസൽ ചെയ്യാതെ വധു ഒറ്റക്ക് ആംസ്റ്റർഡാം (France) എന്ന വലിയ പട്ടണത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്യുമ്പോൾ, കഥക്ക് പുതിയ ഒരു ഭാവം കൈവരുന്നു. ഒരു സാധാരണ ഇന്ത്യൻ വനിത ഒറ്റക്ക് ഒരു വിദേശ രാജ്യത്ത് താമസിക്കുന്നതും, അവളുടെ […]

Ugly / അഗ്ലി (2013)

July 19, 2015 by Vishnu

എം-സോണ്‍ റിലീസ് – 180 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷഹൻഷ സി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.1/10 സാമ്പ്രദായിക സിനിമ ശൈലിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയില്‍ റിയലിസ്റ്റിക് സിനിമകളെടുക്കുന്ന ബോളിവുഡിലെ തന്നെ അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സമൂഹത്തില്‍ നില നില്‍ക്കുന്ന ചതി, വഞ്ചന, കൊലപാതകങ്ങള്‍ തുടങ്ങിയ ‘വൃത്തികേടുകള്‍ക്ക്’ നേരെയാണ് അനുരാഗ് കശ്യപ് അഗ്ളി എന്നെ സിനിമയിലൂടെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഭട്ട്, റോണിത് റോയ്, ഗിരീഷ് കുല്‍ക്കര്‍ണി, […]

Special 26 / സ്പെഷ്യൽ 26 (2013)

July 18, 2015 by Vishnu

എം-സോണ്‍ റിലീസ് – 179 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ഷഹൻഷ സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ഇന്ത്യയൊട്ടാകെ സി ബി ഐ/ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ്‌ വ്യാജ റെയ്ഡുകളിലൂടെ പണവും ആഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിനു പിന്നാലെയാണ്‌ സി ബി ഐ ഓഫീസർ ആയ വസീം ഖാൻ. തന്റെ അഭിമാനത്തിനേറ്റ മുറിവ്‌ മായ്ക്കാനായി സബ്‌ ഇൻസ്പെക്ടർ റൺവീർ സിംഗും വസീമിനൊപ്പമുണ്ട്‌. അവസാനത്തെ കൊള്ളയ്ക്കായി നാൽവർ സംഘം ബോംബേയിലേക്ക്‌ പുറപ്പെടുന്നു അവിടെ […]

NH10 / എൻഎച് 10 (2015)

July 17, 2015 by Vishnu

എം-സോണ്‍ റിലീസ് – 178 ഭാഷ ഹിന്ദി സംവിധാനം Navdeep Singh പരിഭാഷ എബി ജോസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ, 7.2/10 ഡല്‍ഹിയുടെ ഉപഗ്രഹ നഗരം എന്നറിയപ്പെടുന്ന ഗുഡ്ഗാവില്‍ നിന്ന് ഹരിയാനയിലെ ഗ്രാമജീവിതത്തിലേക്കൊരു യാത്രയും അതിനിടയില്‍ സംഭവിക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങളാണ് ചിത്രം. ഭരണകൂടത്തിന്റെ തലപ്പത്തുപോലും യാഥാര്‍ഥ്യങ്ങളുടെ കാഴ്ചകളെ കാണാന്‍ വിസമ്മതിക്കുന്ന സങ്കുചിതരുള്ള സമൂഹത്തിലേക്കാണ് ‘എന്‍.എച്ച് 10’ ഇറങ്ങിയത്. സാദാ ഹിന്ദി സിനിമയുടെ ജനപ്രിയ ചുറ്റുവട്ടങ്ങളെ വിട്ടൊഴിഞ്ഞ്, കണ്ണഞ്ചിപ്പിക്കുന്ന നിറവും ഭ്രമിപ്പിക്കുന്ന കാഴ്ചകളുമൊക്കെ മാറ്റിവച്ച് ഇന്ത്യയെന്ന […]

Fukrey / ഫുക്രേ (2013)

July 16, 2015 by Vishnu

എം-സോണ്‍ റിലീസ് – 177 ഭാഷ ഹിന്ദി സംവിധാനം  Mrighdeep Lamba (as Mrigdeep Singh Lamba) പരിഭാഷ മുനീർ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 2013ല്‍ മൃഗ്ദീപ് സിംഗ് ലാംബയുടെ സംവിധാനത്തില്‍ ഇറങ്ങിയ കോമഡി സിനിമയാണ് ഫുക്രേ. അലസന്മാരായ ഹണ്ണിയും ചൂച്ചയും കൂട്ടുകാരായിരുന്നു. +2 പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കിട്ടാന്‍ വേണ്ടി 50000 രൂപ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ സഫര്‍, ലാലി എന്നിവരെ കണ്ടുമുട്ടുന്നു. ഇതില്‍ ലാലിക്ക് ഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനും സഫറിന് അച്ഛന്‍റെ ഓപ്പറേഷന്‍ നടത്താനും […]

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 40
  • Go to page 41
  • Go to page 42
  • Go to page 43
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]