എം-സോണ്‍ റിലീസ് – 739 ഭാഷ തായ് സംവിധാനം Nonzee Nimibutr പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ Drama 7.1/10 ഈ ലോകത്തിലെ ഒന്നും തന്നെ ആരുടെയും സ്വന്തമല്ല. ഇന്ന് നീ നേടിയ നിന്റെ നേട്ടങ്ങളൊക്കെയും നാളെ തിരികെ നൽകേണ്ടതാണ് അല്ലെങ്കിൽ അതുപേക്ഷിച്ച് തിരിച്ച് പോകേണ്ടവനാണ് നീ. തന്റെ സഹോദരി ട്രെയിൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ് അവരുടെ വീട്ടിലേക്ക് വരുന്ന സഹോദരൻ ബുദ്ധസന്യാസിയെ ചുറ്റിപറ്റിയാണ് ഈ സിനിമ. അദ്ദേഹത്തിന് സ്വീകരിക്കേണ്ടി വരുന്ന പുതിയ ജീവിതം. ഒട്ടും എളുപ്പമല്ലായിരുന്നിട്ട് കൂടി […]
Bad Genius / ബാഡ് ജീനിയസ് (2017)
എം-സോണ്‍ റിലീസ് – 607 ഭാഷ തായ് സംവിധാനം Nattawut Poonpiriya പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 2017 ൽ പുറത്തിറങ്ങിയ തായ് ത്രില്ലർ ആണ് Bad Genius . 2017 ൽ തായലൻറ്റിൽ ഏറ്റവും കൂടുതൽ പൈസ കളക്ട് ചെയ്ത സിനിമയാണിത് . ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Nattawut Poonpiriya ആണ് . പുതുമുഖങ്ങൾ ആണ് സിനിമയിലെ . പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത് . തായലൻറ്റ് , […]
Teacher’s Diary / ടീച്ചേഴ്സ് ഡയറി (2014)
എം-സോണ്‍ റിലീസ് – 506 ഭാഷ തായ് സംവിധാനം നിതിവാഡ് തരാറ്റോൺ പരിഭാഷ അഖില്‍ രവി ജോണർ ഡ്രാമ, റൊമാന്‍സ് Info 3A571E4F81DB77DDCA40A6360B56FB4949499211 7.9/10 നിതിവാഡ് തരാറ്റോൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2014 പുരത്തിറങ്ങിയ ചിത്രമാണ് ‘ടീച്ചേഴ്സ്ഡയറി’. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ടീച്ചേറുടെ ഡയറിയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. ആൻ എന്ന അദ്ധ്യാപിക ബാൻ ഗേങ്ങ് എന്ന ഹൗസ്ബോട്ട് സ്കൂളിൽ പഠിപ്പിക്കാൻ നിർബന്ധിതയാകുന്നു .അവരുടെ കയിലുള്ള ഒരു നക്ഷത്ര ടാറ്റുവിനെ ചൊല്ലി പ്രിന്സിപ്പലുമായുള്ള തർക്കമാണ് ആനിനെ […]
Shutter / ഷട്ടര്‍ (2004)
എം-സോണ്‍ റിലീസ് – 468 ഭാഷ തായ് സംവിധാനം Banjong Pisanthanakun, Parkpoom Wongpoom പരിഭാഷ ഷഫീക്ക് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.1/10 Banjong Pisanthanakun, Parkpoom Wongpoom എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത് 2004 ല്‍ പുറത്തിറങ്ങിയ തായ്-ഹൊറര്‍ ചിത്രമാണ് ‘ഷട്ടര്‍’.Ananda Everingham, Natthaweeranuch Thongmee, Achita Sikamana തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോട്ടോഗ്രാഫര്‍ ജെയിനും കാമുകിയും ഒരു കാറപകടത്തില്‍ പെടുകയാണ്. അബദ്ധവശാല്‍ അവരുടെ കാര്‍ ഒരു പെണ്‍കുട്ടിയെ ഇടിച്ചിടുന്നു. പക്ഷെ പുറത്തിറങ്ങാന്‍ […]
Ladda Land / ലഡ്ഡ ലാന്റ് (2010)
എം-സോണ്‍ റിലീസ് – 466 ഭാഷ തായ് സംവിധാനം Sophon Sakdaphisit പരിഭാഷ ഷഫീക്ക് ജോണർ ഡ്രാമ, ഹൊറർ 6.3/10 സൊഫോന്‍ സുക്ദാഫിസിറ്റിന്റെ സംവിധാനത്തില്‍ 2011 ല്‍ പുറത്തിറങ്ങിയ തായ് ഹൊറര്‍ ചിത്രമാണ് ലഡ്ഡ ലാന്റ്. ‘ലഡ്ഡ ലാന്റ്’ എന്ന സ്ഥലത്തേക്ക് പുതിയതായി താമസിക്കാനെത്തുന്ന ഒരു കുടുംബവും, അവരുടെ അയല്‍പക്കത്ത് നിന്നും അവര്‍ക്ക് നേരിടേണ്ടി വരുന്ന ചില അസാധാരണ സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. Saharat Sangkapreecha, Piyathida Woramusik, Sutatta Udomsilp, Athipich Chutiwatkajornchai തുടങ്ങിയവര്‍ പ്രധാന […]
Pee Mak / പീ മാക് (2013)
എം-സോണ്‍ റിലീസ് – 438 ഭാഷ തായ് സംവിധാനം Banjong Pisanthanakun പരിഭാഷ ഷഫീക്ക് എ. പി ജോണർ ഹൊറർ, കോമഡി 7.3/10 Banjong Pisanthanaku സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ‘തായ്- കോമഡി-ഹൊറര്‍’ ചിത്രമാണ് ‘പീ മാക്’ (Phi Mak Phra Khanong). പട്ടാളത്തില്‍ ജോലി ചെയ്യുന്ന ‘മാക്’, സഹപ്രവര്‍ത്തകരായ തന്റെ കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. മാക്കും കൂട്ടരും വീട്ടിലെത്തിയ ശേഷം, യഥാര്‍ത്ഥത്തില്‍ മാക്കിന്റെ കുടുംബം മരിച്ച വിവരം കൂട്ടുകാര്‍ മനസ്സിലാക്കുകയും പിന്നീടുള്ള സംഭവങ്ങളുമാണ് […]
A Little Thing Called Love / എ ലിറ്റിൽ തിങ് കാൾഡ് ലൗ (2010)
എം-സോണ്‍ റിലീസ് – 317 ഭാഷ തായ് സംവിധാനം Puttipong Pormsaka Na-Sakonnakorn, Wasin Pokpong പരിഭാഷ ജോർജ് ആന്റണി ജോണർ കോമഡി, റൊമാൻസ് 7.6/10 2010ൽ പുറത്തിറങ്ങിയ ഒരു തായ് റൊമാൻസ് ചിത്രമാണ് ഫസ്റ്റ് ലൗ അഥവാ എ ലിറ്റിൽ തിങ് കോൾഡ് ലൗ. 2010ലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ