• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • എംസോൺ പരിഭാഷകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • എംസോൺ ഫെസ്റ്റുകൾ
  • മലയാളം ഉപശീർഷകങ്ങൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Money Heist: Season 1 Ep 7-13 / മണി ഹൈസ്റ്റ്: സീസൺ 1 (2017) എപ്പിസോഡ് 7-13

September 6, 2019 by Rahul Raj

എം-സോണ്‍ റിലീസ് – 1203

പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷസ്പാനിഷ്
നിർമാണംNetflix
പരിഭാഷഗിരി പി.എസ്, ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ്
ജോണർക്രൈം, ത്രില്ലർ
InfoA2AF1D44CC1E69761ACBD14CDB151B14A952436F
Telegram@malayalamsubmovies

8.5/10

Download

റോയൽ മിന്റ്. സ്‌പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്‌പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel.

കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 മില്യൺ യൂറോയാണ്. റോയൽ മിന്റിലേക്ക് കാലെടുത്ത് വെക്കുന്ന നിമിഷം മുതൽ അവിടന്ന് മുഴുവൻ പണവും അടിച്ചെടുത്ത് ഇറങ്ങുന്നവരെയും ഉള്ള കാര്യങ്ങൾ ഒന്ന് വിടാതെ എല്ലാം പ്രൊഫസ്സർ പ്ലാൻ ചെയ്തിട്ടുണ്ട്. അയാളുടെ പ്ലാനിങ് അതേപോലെ അനുസരിക്കുക എന്ന് മാത്രമേ ബാങ്കിന് അകത്തുള്ളവർ ചെയ്യേണ്ടതുള്ളൂ. അവരെ സഹായിക്കാനും പോലീസിന്റെ ശ്രദ്ധ തിരിച്ച് വിടാനും പുറത്ത് നിന്ന് കരുക്കൾ നീക്കി പ്രൊഫസറും. പക്ഷേ കവർച്ചയിൽ പങ്കെടുക്കുന്ന ആൾക്കാരുടെയും സ്വഭാവവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളും കാരണം പ്രൊഫെസ്സറും കൂട്ടരും കൂടുതൽ കുരുക്കിലേയ്ക്ക് പോകും തോറും ഇത് കാണുന്ന നമ്മുടെ ടെൻഷനും കൂടും.

(കടപ്പാട് : Basith Ali)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Action, Crime, Mystery, Spanish, Thriller, Web Series Tagged: Fahad Abdul Majeed, Giri PS, Nevin Jose

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]