എം-സോണ്‍ റിലീസ് – 1005

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Will Gluck |
പരിഭാഷ | അഹമ്മദ് ഫാരിസ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
17 വയസ്സുള്ള ഒലീവ് എന്ന നായിക, ഒരു വീക്കെൻഡ് കൂട്ടുകാരിയുടെയും ഫാമിലിയുടെയും കൂടെ ചിലവഴിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ തനിക്ക് ഒരു ഡേറ്റ് ഉണ്ടെന്നു കൂട്ടുകാരിയോട് കള്ളം പറയുന്നു. ഒരു കള്ളം സത്യം ആക്കാൻ പിന്നീട് പറയുന്ന കള്ളങ്ങളിൽ ഒന്ന് അറിയാതെ മറ്റുള്ളവർ കേൾക്കുകയും അതവളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതുമായ കഥ.