എം-സോണ്‍ റിലീസ് – 1011

ഭാഷ | ഫ്രഞ്ച് |
സംവിധാനം | Anaïs Barbeau-Lavalette |
പരിഭാഷ | സാദിഖ് വി. കെ അൽമിത്ര |
ജോണർ | ഡ്രാമ |
ഫലസ്തീൻ ഇസ്രയേൽ അതിർത്തിൽ ഡോക്റ്റർ ആയി സേവനം അനുഷ്ഠിക്കുന്ന കനേഡിയൻ യുവതി കാണുന്നതും അനുഭവിക്കുന്നതുമായ തനത് യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഹൃദയഹാരിയായ പടം. നിരവധി അവാർഡുകളും, നോമിനേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട് ഈ സിനിമ.