എം-സോണ്‍ റിലീസ് – 1739

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Krasinski |
പരിഭാഷ | യദുകൃഷ്ണൻ. ആർ |
ജോണർ | ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ |
John Krasinski യുടെ ഒരു sci -fi ഹൊറർ സിനിമ ആണ് A QUIET PLACE. ആംഗ്യ ഭാഷയിൽ കൂടിയാണ് സിനിമയിൽ കൂടുതൽ സംഭാഷണങ്ങൾ എന്നുള്ളത് സിനിമയെ കൂടുതൽ വ്യത്യസ്തമാക്കുന്നു
ഒരു മഹാദുരന്തത്തിനു ശേഷം ലോകത്ത് അമാനുഷിക കേൾവി ശക്തി ഉള്ള ജീവികൾ പെരുകുന്നു. അവയിൽ നിന്ന് രക്ഷ നേടാൻ ഉള്ള ഒരു കുടുംബത്തിന്റെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം.
ഒരുപാട് അവാർഡുകൾ കരസ്ഥമാക്കിയ ഈ സിനിമ നല്ലൊരു Survival Thriller കൂടിയാണ്.