എം-സോണ്‍ റിലീസ് – 56

ഭാഷ | ഇംഗ്ലീഷ് |
നിർമ്മാണം | BBC Natural History Unit |
പരിഭാഷ | അവര്‍ കരോളിന്‍ |
ജോണർ | ഡോക്യുമെന്ററി |
അസാധാരണം…………അവിസ്മരണീയം …..Planet Earth.
ഇത് കാണാതിരിക്കുക ഒരു നഷ്ടം തന്നെയാണ്………..ഒരു പക്ഷെ നിങ്ങളുടെ ദ്രിശ്യാനുഭവങ്ങളിലെ എക്കാലത്തെയും വലിയ നഷ്ടം……….
Planet Earth പരമ്പരയിലെ എട്ടാം ഖണ്ഡമാണിത്.
ഭൂമിയിലെ വനങ്ങളെയാണ് ഈ ഭാഗം പരിചയപ്പെടുത്തുന്നത്. ലോകത്തിലെ വിവിധ വനങ്ങളെ പരിചയപ്പെടുത്തുന്നതിനോപ്പം , വനത്തിന്‍റെ നിലനില്‍പ്പിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുക കൂടിയാണ് ഈ ഭാഗം. അപൂര്‍വ്വമായ വന ജീവികളും, വനജീവിതവും ഒരു പാട് ഈ ഭാഗത്തുണ്ട്. മറ്റ് എപ്പിസോഡ്കളെപ്പോലെ ഉജ്ജ്വലമായ ഒരു ദ്രിശ്യാനുഭാവമായി, ഈ ഭാഗവും മാറിത്തീരുന്നു.