എം-സോണ്‍ റിലീസ് – 136

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Rupert Wyatt |
പരിഭാഷ | നർമദ നാരായണൻ |
ജോണർ | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
Rubert Wyatt സംവിധാനം നിർവഹിച്ചു 2011 ഇൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ മൂവി ആണ് Rise of the Planet of the Apes .
സീസർ എന്ന ചിംബാന്സിയുടെ ജീവിതമാണ് കഥയുടെ ഇതിവൃത്തം.