എം-സോണ്‍ റിലീസ് – 218

ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Martin Scorsese |
പരിഭാഷ | സഗീർ പി എസ് വൈ |
ജോണർ | ക്രൈം, ഡ്രാമ |
സ്കൊര്സേ സംവിധാനം ചെയ്ത പ്രശസ്തമായ നോയര്‍ ചിത്രമാണ് ടാക്സി ഡ്രൈവര്‍. റോബര്‍ട്ട് ഡി നീറോ ചെയ്യുന്ന വളരെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രം ഒരു ടാക്സി ഡ്രൈവര്‍ ആണ്. പതിയെ അദ്ദേഹം വില്ലന്റെ സ്വഭാവം കാട്ടി തുടങ്ങുന്നു. ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് എന്ന് പരക്കെ അഭിപ്രായം നേടിയ വളരെ മനോഹരമായ ചിത്രമാണ് ടാക്സി ഡ്രൈവര്‍. നാല് അക്കാഡമി അവാര്‍ഡ് നോമിനേഷന് ഈ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി.