എം-സോണ്‍ റിലീസ് – 871 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അനൂപ് പി.സി ജോണർ മിസ്റ്ററി, ത്രില്ലെർ 6.9/10 Dennis villeneuve ന്റെ സംവിധാനത്തിൽ Jake gyllenhaall ഇരട്ട വേഷത്തിൽ എത്തുന്ന മികച്ച ഒരു സൈക്കോളജിക്കൽ ത്രില്ലെർ.2002 ലെ “the double”എന്ന നോവലിനെ അടിസ്ഥാനമാക്കിയിറങ്ങിയ ഈ ചലച്ചിത്രം നിരവധി നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു കോളേജ് പ്രഫസറായ ആദം വളരെ യാദൃശ്ചികമായിട്ടാണ് കൂടെ ജോലിചെയ്യുന്ന ഒരാളുടെ നിർദ്ദേശപ്രകാരം ആ സിനിമ കാണുന്നത്. അതിലെ ഒരു […]
The Good, The Bad, The Weird / ദി ഗുഡ്, ദി ബാഡ്, ദി വിയേർഡ് (2008)
എം-സോണ്‍ റിലീസ് – 870 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ നിധിൻ ഹരി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, വെസ്റ്റേൺ 7.3/10 ഒരു കൊറിയൻ വെസ്റ്റേൺ ചലച്ചിത്രം! കൊറിയൻ സിനിമയിലെ അധികായകന്മാരായ മൂന്ന് മുൻനിര താരങ്ങളെ അണിനിരത്തി “ദ ഗുഡ്, ദ ബാഡ് ദ അഗ്ലി” എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ വെസ്റ്റേണ്‍ – ആക്ഷന്‍ – ഡ്രാമയാണ് “ദ ഗുഡ് […]
Rampage / റാമ്പേജ് (2018)
എം-സോണ്‍ റിലീസ് – 869 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage. വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം […]
The Survivalist / ദി സർവൈവലിസ്റ്റ് (2015)
എം-സോണ്‍ റിലീസ് – 868 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Fingleton പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലെർ 6.4/10 സ്റ്റീഫൻ ഫിങ്ലോട്ടിന്റെ സംവിധാനത്തിൽ 2015 ഇൽ റിലീസ് ആയ ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ത്രില്ലർ മൂവി ആണ് the survivalist.156 ഡയലോഗുകൾ മാത്രമുള്ള ഈ ചിത്രം വിവിധ ഫിലിം ഫെസ്റിവലുകളിൽ നിന്നായി ആറോളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.മിയ ഗോത്,മാർട്ടിൻ മാക്കൻ എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ ചെയ്തിരിക്കുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Architecture 101 / ആർക്കിടെക്ച്ചർ 101 (2012)
എം-സോണ്‍ റിലീസ് – 867 ഭാഷ കൊറിയൻ സംവിധാനം Yong-Joo Lee പരിഭാഷ പ്രവീൺ അടൂർ, അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ആര്‍ക്കിടെക്റ്റായ സിയോങ്ങ്-മിനെ തന്റെ സഹപാഠിയായിരുന്ന യാങ്ങ് സിയോ-യൂന്‍ അവളുടെ 30 വര്‍ഷത്തോളം പഴക്കമുള്ള വീട് പുനര്‍ നിര്‍മ്മിക്കാനായി സമീപിക്കുന്നു. സിയോങ്ങ്-മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ആ സാഹചര്യത്തില്‍ നടക്കുന്ന ഓരോ സംഭവികാസങ്ങളിലൂടെയും ഇവരുടെ പരസ്പരം അറിയിക്കാതെ പോയ പ്രണയം തന്മയ ഭാവത്തോടെ നമ്മിലേക്കെത്തിക്കുകയാണ് സംവിധായകന് ഇവിടെ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Time Renegades / ടൈം റെനെഗേഡ്സ് (2016)
എം-സോണ്‍ റിലീസ് – 866 ഭാഷ കൊറിയൻ സംവിധാനം Jae-young Kwak (as Jae-Yong Kwak) പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 6.8/10 Time Renegades-കാലങ്ങള്‍ കാരണം ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ് ഈ സിനിമയ്ക്ക് ഈ പേരിനോട് പുലര്‍ത്താന്‍ കഴിയുന്ന നീതി.കൊറിയന്‍ സിനിമകള്‍ ആയ Il Mare,Ditto തുടങ്ങിയവയുടെ എല്ലാം പശ്ചാത്തലം തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.രണ്ടു കാലഘട്ടത്തിലെ ആശയ വിനിമയം.അതിനു Il Mare യില്‍ ആ പോസ്റ്റ് ബോക്സ് ആണെങ്കില്‍ […]
Will You Be There ? / വിൽ യു ബി ദെയർ ? (2016)
എം-സോണ്‍ റിലീസ് – 865 ഭാഷ കൊറിയൻ സംവിധാനം Ji-Yeong Hong പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.0/10 2016ൽ hong ji-young ന്റെ സംവിധാനത്തിൽ kim yoon-seok, byun yo-han, chae seo-jin എന്നിവർ അഭിനയിച്ച ചിത്രമാണ് വിൽ യൂ ബി ദെയർ. സ്യൂ-ഹ്യൂൺ എന്ന ഡോക്ടർ ഒരിക്കൽ കാട്ടിൽ വെച്ച് ഒരു മുറിച്ചുണ്ടുള്ള കുട്ടിയെ സർജറി നടത്തി ഭേദമാക്കുന്നു. അതിന് പ്രതിഫലമായി ആ കുട്ടിയുടെ അപ്പൂപ്പൻ ഡോക്ടർക്ക് 10 അത്ഭുതഗുളികകൾ […]
Ba:Bo / ബാ:ബോ (2008)
എം-സോണ്‍ റിലീസ് – 864 ഭാഷ കൊറിയൻ സംവിധാനം Jeong-kwon Kim പരിഭാഷ ഫഹദ് അബദുൾ മജീദ്, ജിഷ്ണു അജിത്ത് ജോണർ കോമഡി, റൊമാൻസ് 7.4/10 ജി-ഹോ ഒരു കഴിവുള്ള പിയാനോ വായനക്കാരിയാണ്. പിയാനോ പഠനത്തിനായി അവൾ കുറേ കാലം വിദേശത്തായിരുന്നു. പക്ഷെ സഭാകമ്പം മൂലം അവൾക്ക് തന്റെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അങ്ങനെയിരിക്കെ അവൾ നാട്ടിൽ തിരിച്ചെത്തുന്നു. അവിടെ വച്ച് അവൾ തന്റെ പഴയ കൂട്ടുകാരനായ സൂൺ-റയോങ്ങിനെ കണ്ടുമുട്ടുന്നു. അവന് 20 വയസ്സ് പ്രായം ഉണ്ടെങ്കിലും […]