എം-സോണ്‍ റിലീസ് – 1301 ഭാഷ ഇംഗ്ലീഷ് സംവിധാനം Vince Gilligan പരിഭാഷ ഫഹദ് അബ്ദുൽ മജീദ്, ഗായത്രി മാടമ്പി, മിഥുൻ സി എം, അഖിൽ എസ് നായർ, മുഹമ്മദ് മുസ്തഫ, സായൂജ് പി വി, നിതിൻ പുത്തൻവീട്ടിൽ, ഗായത്രി ഷണ്മുഖൻ, വിഷ്ണു മോഹൻ കാക്കോട്, ആനന്ദിത, അമൽജിത്ത് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 9.5/10 63 എപ്പിസോഡുകളിൽ കോർത്തെടുത്ത ബ്ലൂ ക്രിസ്റ്റൽ നിറത്തിലുള്ള ഒരു പേൾ നെക്ലെസ്സ് ആണ് ഇംഗ്ലീഷ് സീരീസ് ‘ബ്രേക്കിംഗ് ബാഡ്’ എന്ന […]
Iron Man 2 / അയൺ മാൻ 2 (2010)
എം-സോണ്‍ റിലീസ് – 1147 മാർവൽ ഫെസ്റ്റ് 2 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ സി. എം. മിഥുൻ, ഗായത്രി മാടമ്പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.0/10 “I am Iron Man” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു പറയുന്നു “അവിടെ നീയായിരുന്നു വേണ്ടിയിരുന്നത്” എന്ന്. Ivan Vanko ആയിരുന്നു ആ മകൻ. മറ്റു സൂപ്പർ […]
Donnie Darko / ഡോണി ഡാര്‍ക്കോ (2001)
എം-സോണ്‍ റിലീസ് – 715 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Kelly പരിഭാഷ സി എം മിഥുൻ ജോണർ Drama, Sci-Fi, Thriller 8.0/10 വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്‍റെ ടൈറ്റിൽ […]
The Man from Earth / ദി മാൻ ഫ്രം എർത്ത് (2007)
എം-സോണ്‍ റിലീസ് – 502 ഭാഷ ഇംഗ്ലീഷ് സംവിധാനം റിച്ചാർഡ് ഷെങ്ക്മാന്‍ പരിഭാഷ മിഥുന്‍ സി എം ജോണർ സയ-ഫി, ഡ്രാമ 7.9/10 2007ൽ പുറത്തിറങ്ങിയ വളരെ വ്യത്യസ്തമായ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് “മാൻ ഫ്രം എർത്ത് ” ചിത്രത്തിന്റെ കഥാസാരം ഇങ്ങനെയാണ്: തന്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന യൂണിവെർസിറ്റി പ്രൊഫസർ ജോണ്‍ ഓൾഡ്‌മാന്റെ വസതിയിൽ, അദ്ദേഹത്തെ യാത്രയാക്കാൻ കുറച്ചു സുഹൃത്തുക്കൾ ഒത്തുകൂടുന്നു. അവർ ഈ പിരിഞ്ഞുപോകലിന്റെ കാരണം അന്വേഷിക്കുന്നു; പക്ഷെ വ്യക്തമായ ഉത്തരം […]