• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Ghoul / ഗൂൾ (2018)

September 25, 2018 by Vishnu

എം-സോണ്‍ റിലീസ് – 839 ഭാഷ ഹിന്ദി സംവിധാനം Patrick Graham പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ, കൃഷ്ണപ്രസാദ് എം. വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.1/10 പാട്രിക് ഗ്രഹാമിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഓഗസ്റ്റ് മാസം റിലീസായ 3 എപ്പിസോഡിൽ അവസാനിച്ച ഒരു സീരീസ് ആയിരുന്നു ഗുൽ.രാധിക ആപ്‌തെ,മാനവ് കൗൾ എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.ഹൊറർ വിഭാഗത്തിൽ പരിഗണിക്കാൻ കഴിയുന്ന ഒരു കഥാ പശ്ചാത്തലത്തിൽ ആണ് ഇതിന്റെ കഥ മുന്നോട്ട് […]

Sacred Games – Season 1 / സേക്രഡ് ഗെയിംസ് – സീസൺ 1 (2018)

July 24, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 788 ഭാഷ ഹിന്ദി സംവിധാനം Varun Grover, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ,കൃഷ്ണപ്രസാദ് എം.വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ്‌ ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്‌ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ […]

Pele: Birth of a Legend / പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ് (2016)

July 11, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 779 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Zimbalist പരിഭാഷ ജോര്‍ജ് ആന്റണി, സുനിൽ നടക്കൽ ജോണർ ബയോഗ്രാഫി, ഡ്രാമ, സ്പോര്‍ട്ട്സ് 7.2/10 ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ജീവിതകഥ പറയുന്ന സിനിമയാണ് ‘പെലെ: ബെര്‍ത്ത് ഓഫ് എ ലെജന്റ്’. സിനിമ സംവിധാനം ചെയ്യുന്നത് ജെഫ് സിംബലിസ്റ്റാണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. “I’ll win a world cup for Brazil, pai. I promise” 1950 ലെ ലോകകപ്പ് ഫൈനലിൽ […]

The Golden Dream / ദ ഗോള്‍ഡന്‍ ഡ്രീം (2013)

March 27, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 689 ഭാഷ സ്പാനിഷ് സംവിധാനം Diego Quemada-Díez പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ 7.7/10 സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക് കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ മാഞ്ഞുപോകുന്ന സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ് തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന […]

Poorna / പൂര്‍ണ (2017)

January 29, 2018 by Vishnu

എം-സോണ്‍ റിലീസ് – 637 ഭാഷ ഹിന്ദി സംവിധാനം Rahul Bose, Prashant Pandey പരിഭാഷ സുനിൽ നടക്കൽ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 എവരിബഡി സേയ്‌സ് ഐ ആം ഫൈന്‍! എന്ന പ്രശസ്ത ചിത്രത്തിന് ശേഷം രാഹുല്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂര്‍ണ. 13 വയസില്‍ എവറസ്റ്റ് കീഴടക്കിയ മലാവത് എന്ന പെണ്‍കുട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദിവാസി പെണ്‍കുട്ടിയായ മലാവത്, സമൂഹത്തില്‍ നേരിട്ട ചില വെല്ലുവിളികളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. […]

Dr. Strangelove / ഡോ. സ്ട്രേഞ്ച്‍ലൗ (1964)

December 14, 2017 by Asha

എം-സോണ്‍ റിലീസ് – 576 കൂബ്രിക്ക് ഫെസ്റ്റ്-3 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ സുനില്‍ നടക്കല്‍ ജോണർ കോമഡി 8.4/10 പീറ്റര്‍ ജോര്‍ജിന്‍റെ ‘റെഡ് അലേര്‍ട്ട്’ എന്ന നോവലിനെ ആസ്പദമാക്കി സ്റ്റാന്‍ലീ കുബ്രിക് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയര്‍- ബ്ലാക്ക് കോമഡി ചിത്രമാണ് Dr. Strangelove or: How I Learned to Stop Worrying and Love the Bomb (1964).അമേരിക്കയും സോവിയേറ്റ്‌ യൂണിയനും തമ്മിലുണ്ടായിരുന്ന ശീതസമരത്തിനിടയില്‍ അമേരിക്കന്‍ വ്യോമസേനയിലെ ഒരു ജനറല്‍ […]

Haider / ഹൈദര്‍ (2014)

August 15, 2017 by Rahul

എം-സോണ്‍ റിലീസ് – 478 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സുനിൽ നടക്കൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ അദ്ദേഹവും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച് 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്-ക്രൈം-ഡ്രാമയാണ് ‘ഹൈദര്‍’. ഷേക്സ്പിയറിന്റെ ‘ഹാംലറ്റും’ ബഷാരത്ത് പീറിന്റെ ‘Curfewed Night’ എന്ന കഥയെയും അവലംബമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 1995 ല്‍ കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയും, ആ നാളുകളില്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ദുരൂഹമായ തിരോധാനവും ചിത്രത്തില്‍ […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]