• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Burning Sea / ദി ബേണിങ് സീ (2021)

March 29, 2022 by Vishnu

എംസോൺ റിലീസ് – 2974 ഭാഷ നോർവീജിയൻ സംവിധാനം John Andreas Andersen പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 John Andreas Andersen സംവിധാനം ചെയ്ത് 2021 ൽ പുറത്തിറങ്ങിയ നോർവീജിയൻ സിനിമയാണ് ‘ദി ബേണിങ് സീ‘ (Nordsjøen).ഒരു ഓയിൽ റിഗ് തകർന്ന് അതിനിടയിൽ പെട്ട തന്റെ കാമുകനെ രക്ഷിക്കാൻ, സബ്മറൈൻ റോബോട്ട് ഓപ്പറേറ്ററായ നായികയും സുഹൃത്തും നടത്തുന്ന ശ്രമങ്ങളും, അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കാതൽ. മനോഹരമായ […]

The Whole Truth / ദി ഹോൾ ട്രൂത്ത് (2021)

March 28, 2022 by Vishnu

എംസോൺ റിലീസ് – 2973 ഭാഷ തായ് സംവിധാനം Wisit Sasanatieng പരിഭാഷ വിഷ്ണു പ്രസാദ് എസ്.യു. ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 Wisit Sasanatieng ന്റെ സംവിധാനത്തിൽ Sompob Benjathikul, Sadanont Durongkaweroj ,Steven Isarapong എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച്, 2021 ൽ നെറ്റ്ഫ്ലിക്സിൽ റിലീസായ തായ് ചിത്രമാണ് ദി ഹോൾ ട്രൂത്ത്. അമ്മയ്ക്കൊപ്പമാണ് വിദ്യാർത്ഥികളായ പിമ്മും സഹോദരൻ ഫട്ടും കഴിഞ്ഞിരുന്നത്.ഒരിക്കല്‍ വലിയൊരു അപകടത്തില്‍ അമ്മ ആശുപത്രിയിലായതിനെ തുടര്‍ന്ന് പിമ്മിനും ഫട്ടിനും തങ്ങളുടെ […]

Arcane: League of Legends – Season 1 / ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ് – സീസൺ 1 (2021)

February 20, 2022 by Vishnu

എംസോൺ റിലീസ് – 2941 ഭാഷ ഇംഗ്ലീഷ് സംവിധാനം Pascal Charrue & Arnaud Delord പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, അനിമേഷന്‍, അഡ്വഞ്ചർ 9.1/10 Riot Games ന്റെ വീഡിയോ ഗയിമായ League of Legends നെ അടിസ്ഥാനമാക്കി Pascal Charrue, Arnaud Delord എന്നിവർ സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സിലൂടെ റിലീസായ ആനിമേഷൻ സീരീസാണ് “ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ്“. ബാക്ക്സ്റ്റോറി ഗെയിമിനെ അടിസ്ഥാനമാക്കിയാണെങ്കിലും ഈ സീരീസിൽ പിൽറ്റോവർ, സോൺ […]

Chandigarh Kare Aashiqui / ചണ്ഡീഗഡ് കരേ ആഷിഖി (2021)

February 14, 2022 by Vishnu

എംസോൺ റിലീസ് – 2929 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 02 ഭാഷ ഹിന്ദി സംവിധാനം Abhishek Kapoor പരിഭാഷ 1 പ്രജുൽ പി പരിഭാഷ 2 വിഷ്ണു പ്രസാദ് എസ്. യു ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.9/10 അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ ആയുഷ്മാൻ ഖുറാന, വാണി കപൂർ എന്നിവർപ്രധാന വേഷത്തിൽ അഭിനയിച്ച് 2021 ൽ റിലീസായ ഹിന്ദി ചിത്രമാണ് ‘ചണ്ഡീഗഡ് കരേ ആഷിഖി‘. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട, അച്ഛനും മുത്തച്ഛനും രണ്ടു സഹോദരിമാരും ഉള്ള […]

Bioscopewala / ബയോസ്‌കോപ് വാലാ (2018)

October 19, 2020 by Vishnu

എം-സോണ്‍ റിലീസ് – 2161 MSONE GOLD RELEASE ഭാഷ ഹിന്ദി, ദരി സംവിധാനം Deb Medhekar പരിഭാഷ വിഷ്ണു പ്രസാദ് എസ്. യു. ജോണർ ഡ്രാമ 7.6/10 ദേബ് മേധേക്കർ സംവിധാനം ചെയ്ത് 2018 ൽ ഹിന്ദി, ദരി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രമാണ് ബയോസ്‌കോപ് വാലാ. രവീന്ദ്രനാഥ്‌ ടാഗോറിന്റെ പ്രശസ്തമായ  ‘കാബൂളിവാല’ എന്ന ചെറുകഥയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സുനിൽ ദോഷിയും ദേബ് മേധേക്കറുമാണ്ചിത്രത്തിന്റെ കഥ എഴുതിയത്.ഡാനി ഡെൻസോഗ്പ,ഗീതാഞ്ജലി ഥാപ,ആദിൽ ഹുസൈൻഎന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലേക്കുള്ള […]

Coma / കോമ (2019)

August 2, 2020 by Asha

എം-സോണ്‍ റിലീസ് – 1901 ഭാഷ റഷ്യന്‍ സംവിധാനം Nikita Argunov പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്‍റസി, സയൻസ് ഫിക്ഷൻ 6.4/10 റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്. ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ […]

Eye in the sky / ഐ ഇന്‍ ദി സ്കൈ (2015)

July 27, 2020 by Asha

എം-സോണ്‍ റിലീസ് – 1864 ഭാഷ ഇംഗ്ലീഷ് സംവിധാനം Gavin Hood പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, ഡ്രാമ, ത്രില്ലര്‍ 7.3/10 “ഐ ഇൻ ദി സ്കൈ” എന്ന ബ്രിട്ടീഷ് ത്രില്ലർ ഗവിൻ ഹൂഡ് സംവിധാനം നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമ ആണ്. ഹാരി പോട്ടറിലൂടെ പ്രൊഫെസ്സർ സ്നേപ് ആയി പ്രസിദ്ധനായ അലൻ റിക്ക്മാൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലഘട്ടത്തിൽ അഭിനയിച്ച ഒരു സിനിമ കൂടിയാണിത്. ഹെലൻ മിറൻ, ഐഷ ടാക്കോവ്, ആരോൺ […]

The Equalizer 2 / ദി ഇക്വലൈസർ 2 (2018)

March 31, 2020 by Shyju S

എം-സോണ്‍ റിലീസ് – 1460 ത്രില്ലർ ഫെസ്റ്റ് – 67 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.7/10 2014ൽ Antoine Fuqua യുടെ സംവിധാനത്തിൽ Denzel Washington, അഭിനയിച്ച ആക്ഷൻ ക്രൈം ത്രില്ലർ The Equalizer എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് 2018 ൽ പുറത്തിറങ്ങിയ The Equalizer 2. ആദ്യ ഭാഗത്തെ പോലെ തന്നെ ചടുലമായ സംഘട്ടന രംഗങ്ങളും നാടകീയത […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]