Oz the Great and Powerful
ഓസ് ദി ഗ്രേറ്റ് ആൻറ് പവർഫുൾ (2013)

എംസോൺ റിലീസ് – 142

Download

2431 Downloads

IMDb

6.3/10

Oscar Diggs ഒരു സാധാരണ തെരുവ് മാജിക്കുകാരന്‍ ആയി ജീവിതം മുന്നോട്ടു നീക്കുന്നു.
സ്വാഭാവികമായും മറ്റെന്തിനെക്കാളും അയാള്‍ പണത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്.
കഥ മുന്നോട്ടു പോകുമ്പോള്‍ പിന്നീട് കാണിക്കുന്നത് Oscar Diggs ഒരു ചുഴലിക്കാറ്റില്‍ പെട്ട് Oz എന്ന സ്ഥലത്ത് എത്തിച്ചേരുന്നതാണ്.
അവിടെയുള്ളവര്‍ Oz നെ ഒരു അപകടത്തില്‍ നിന്നും രക്ഷപെടുത്താന്‍ വരുന്ന ഒരു വലിയ മാന്ത്രികനെ കാത്തിരിക്കുകയാണ്.
Oscar Diggs ആണ് ആ മാന്ത്രികന്‍ എന്ന് അവര്‍ തെറ്റുധരിക്കുന്നു.
തുടര്‍ന്നുള്ള സംഭവ ബഹുലമായ രംഗങ്ങളിലൂടെ കഥ തുടരുന്നു….