Mr. & Mrs. Smith
മിസ്റ്റർ & മിസിസ്സ് സ്‌മിത്ത്‌ (2005)

എംസോൺ റിലീസ് – 1481

Download

6108 Downloads

IMDb

6.5/10

Brad Pitt and Angelina Jolie എന്ന മികച്ച കോംബോ അവതരിപ്പിച്ച Mr. & Mrs. Smith എന്ന ചിത്രം കോമഡി, ആക്ഷൻ, പ്രണയം, കുടുംബം മുതലായവ എല്ലാം നന്നായി മിക്സ് ചെയ്ത എന്റർടൈനർ ആണ്.

തുടക്കം ഒരു കോമഡി, റൊമാൻസ് ട്രാക്കിൽ തുടങ്ങിയ സിനിമ പതിയെ പതിയെ ഒരു ആക്ഷൻ ത്രില്ലർ ട്രാക്കിലേക്ക് കടക്കുന്നുണ്ട്. അതിനിടയിൽ കൃത്യമായി നർമം മിക്സ് ചെയ്തുള്ള സംഭാഷണങ്ങൾ ഉള്ളതിനാൽ മുഷിപ്പ് ഇല്ലാതെ അത്യാവശ്യം ചിരിച്ച് കാണാൻ സാധിക്കും.