T-34
ടി-34 (2018)

എംസോൺ റിലീസ് – 1339

ഭാഷ: റഷ്യൻ
സംവിധാനം: Aleksey Sidorov
പരിഭാഷ: അക്ഷയ് ഗോകുലം
ജോണർ: ആക്ഷൻ, വാർ
പരിഭാഷ

22321 ♡

IMDb

6.8/10

അലക്സി സിഡോറോവ് സംവിധാനം ചെയ്ത 2019 ലെ റഷ്യൻ യുദ്ധ ചിത്രമാണ് ടി -34. രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് മീഡിയം ടാങ്കായ ടി -34 സോവിയറ്റ് യൂണിയൻ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. നാസികൾ പിടികൂടുന്ന ടാങ്ക് കമാൻഡറായ നിക്കോളായ് ഇവുഷ്കിന്റെ ജീവിതമാണ് ചിത്രം വിവരിക്കുന്നത്. മൂന്നു വർഷത്തിനുശേഷം, പുതുതായി റിക്രൂട്ട് ചെയ്ത ടാങ്ക് ക്രൂവിനൊപ്പം അദ്ദേഹം നാസി ക്യാമ്പിൽ നിന്നും രക്ഷപ്പെടാൻ ആസൂത്രണം ചെയ്യുന്നതാണ് കഥ.
ചിത്രം പൊതുവെ നല്ല അഭിപ്രയം നേടുകയും. വിഷ്വൽഎഫക്ടിലും, ചിത്രീകരണ മികവിലും നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.