വെരിഫിക്കേഷൻ ടീമിന് അയക്കാൻ
എസോണിലേക്ക് ആദ്യമായി പരിഭാഷ ചെയ്ത് അയക്കുന്നതിന് മുൻപ് വെരിഫിക്കേഷൻ ടീം അപ്രൂവ് ചെയ്യേണ്ടതുണ്ട്. അതിനായി ആദ്യത്തെ 50 വരികൾ പൂർത്തിയാക്കിയതിനു ശേഷം താഴെക്കൊടുത്തിരിക്കുന്ന ഫോം ഫിൽ ചെയ്ത് നിങ്ങളുടെ പരിഭാഷ അയക്കുക.
പുതിയ പരിഭാഷ അയക്കുന്നതിന് മുമ്പ്, അത് Msone Guide-ൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
അപ്രൂവായവർ പരിഭാഷ പൂർത്തിയാക്കിയതിന് ശേഷം ഉറപ്പായും മെയിൻ ഒപ്ഷൻ വഴി അയക്കുക. റിജക്ടായവർ വീണ്ടും ശ്രമിക്കുക.
